സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്താനുള്ള ഇടപെടലുകൾ ആരംഭിക്കേണ്ടത് വീടുകളിൽ നിന്നാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷൻ ദേശീയ വനിതാ കമ്മീഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം…

എറണാകുളം മെഡിക്കൽ കോളേജിന്റെയും റോട്ടറി ക്ലബ് കൊച്ചി സിറ്റിയുടെയും സംയുക്തഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണം നടത്തി. പാലിയേറ്റീവ് രോഗികൾക് ആശ്വാസമേകികൊണ്ട് 2014 ആരംഭിച്ച പാലിയേറ്റീവ് കെയർ നാളിതുവരെ 1678 രോഗികൾക് സ്വാന്തനമേകി.എറണാകുളം മെഡിക്കൽ കോളേജിന്റെ ആരോഗ്യ…

കൊച്ചിന്‍ ഫ്ളവര്‍ ഷോയ്ക്ക് തുടക്കമായി കോവിഡ് മഹാമാരിക്കുശേഷം കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നും നമ്മുടെ ടൂറിസം സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ജില്ലാ അഗ്രി-…

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ക്ഷേമ, വികസന കാര്യങ്ങൾക്കൊപ്പം സാമ്പത്തിക ഉന്നമനത്തിലും കൂടി ഭാഗമാവുന്ന കാലമാണെന്ന് കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്. ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ യോജന (ഡി.ഡി.യു.…

കോതമംഗലം കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലേലിമേട് പ്രദേശത്തേയ്ക്കുള്ള യാത്രാ ക്ലേശത്തിന് പരിഹാരമാകുന്നു. കല്ലേലിമേടിലേക്കുള്ള പാതയിൽ പുതിയ പാലം യാഥാർത്ഥ്യമാവുകയാണ്. ആന്റണി ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്.…

വികസന കാര്യങ്ങളിൽ ജില്ലയിൽ തന്നെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഏലൂർ നഗരസഭ നടത്തുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ജില്ലയിൽ ശുചിത്വത്തിന്റെ കാര്യത്തിൽ നഗരസഭ ഒന്നാമതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏലൂർ നഗരസഭയുടെ വികസന സെമിനാർ…

മുടക്കുഴ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ ചുരുളിച്ചിറയിൽ കയർ ഭൂവസ്ത്രം വിരിക്കൽ പുരോഗമിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് അമൃത് സരോവർ പദ്ധതിയുടെ ഭാഗമായാണ് ചിറയുടെ പാർശ്വഭിത്തിയിൽ കയർ ഭൂവസ്ത്രം വിരിക്കുന്നത്. രണ്ടര ലക്ഷം രൂപ…

എല്ലാ തൊഴിലന്വേഷകർക്കും അനുയോജ്യമായ തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചിറ്റാറ്റുകര പഞ്ചായത്തിൽ തൊഴിൽ സഭ സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശാന്തിനി ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു. അതത് പ്രദേശങ്ങളിലെ ജനങ്ങൾക്ക് വിവിധ വകുപ്പുകളിൽ അവസരം ഉറപ്പാക്കാൻ…

തരിശുനിലങ്ങളിൽ നെൽകൃഷിയുമായി കുട്ടനാടൻ കർഷകർ കുട്ടനാടൻ കൃഷി രീതിയിലൂടെ കാർഷിക പ്രതാപം വീണ്ടെടുക്കാൻ ഒരുങ്ങുകയാണ് നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്. അങ്കമാലി - മാഞ്ഞാലിത്തോടിന്‍റെ സമീപത്ത് പഞ്ചായത്തിലെ നാലു വാർഡുകളിലായി കാലങ്ങളായി തരിശായി കിടക്കുന്ന ആയിരമേക്കറോളം സ്ഥലമാണ്…

ആദിവാസി മേഖലയിലെ കര്‍ഷകരുടെ ഉന്നമനത്തിനും അവരുടെ കൃഷിരീതികളും ജീവിത രീതികളും നേരിട്ടറിയുന്നതിനും കുട്ടമ്പുഴ പിണവൂര്‍കുടിയില്‍ കര്‍ഷക സംഗമം സംഘടിപ്പിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ കർഷക സംഗമം ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ…