വടവുകോട് - പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിൽ നിർമാണം പൂർത്തിയായ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. പഞ്ചായത്തിലെ പുറ്റുമാനൂർ വാർഡിലെ നാലു സെന്റ് കോളനിയിലെ 20 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിനാണ് പരിഹാരമാകുന്നത്. പി.വി ശ്രീനിജിൻ എം.എൽ.എയാണ്…

രാജ്യത്തെ മുൻനിര എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനികളിൽ കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്, എയർപോർട്ട് ഓപ്പറേഷൻസ്, കാർഗോ ഓപ്പറേഷൻസ്‌ എക്സിക്യൂട്ടീവ് , എയർ റെസ്ക്യൂ ടീം ആയി രാജ്യാന്തര എയർപോർട്ടുകളിൽ ജോലി ചെയ്യാൻ അവസരം. നന്നായി…

ട്രയല്‍ റണ്‍ തുടങ്ങി എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ലേബര്‍ റൂമിനോട് ചേര്‍ന്ന് അടിയന്തര ഓപ്പറേഷന്‍ തീയറ്റര്‍ സജ്ജമായി. അടിയന്തര ഘട്ടങ്ങളില്‍ ഗര്‍ഭിണികള്‍ക്ക് ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലെക്‌സിലേക്ക് എത്തിപ്പെടുന്നതിന്റെ കാലതാമസം ഒഴിവാക്കുന്നതിനാണ് ഈ നടപടി.…

ഏലൂർ നഗരസഭയുടെ വികസന സെമിനാർ വ്യാഴാഴ്ച്ച (ജനുവരി 12 )രാവിലെ 11.30 ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പാതാളം നഗരസഭാ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യും. ഏലൂർ നഗരസഭയിൽ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം…

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തെ സാധ്യതകള്‍ സംരംഭകരെ പരിചയപ്പെടുത്താന്‍ എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിക്കുന്ന ശില്‍പശാലയ്ക്ക് തുടക്കമായി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷയത്തില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ടെക്‌നോളജി ക്ലിനിക് പ്രോഗ്രാമിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്…

ജില്ലാതല വിമുക്തി മിഷൻ യോഗം ചേർന്നു റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു ലഹരിയിൽ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താൻ എറണാകുളം ജില്ലാതല വിമുക്തി മിഷൻ യോഗത്തിൽ തീരുമാനം. ജനുവരി 26 വരെ ജില്ലയിൽ വിപുലമായ ലഹരി മുക്ത…

മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും പൊതു വിദ്യാഭ്യാസ വകുപ്പ് വൊക്കേഷ്ണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെല്ലിന്റേയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സഹകരണത്തോടെ നടത്തുന്ന തൊഴില്‍ മേള ജനുവരി 21…

എറണാകുളം ജില്ലാ പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഗ്രാമസഭാ യോഗം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് പോകേണ്ടത് നാടിന്റെ…

ചൂര്‍ണ്ണിക്കര ഗ്രാമ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് വിളകളില്‍ കണ്ടുവരുന്ന രോഗങ്ങള്‍ക്ക് പരിഹാരം നല്‍കുകയാണ് പ്രാഥമിക വിള ആരോഗ്യ കേന്ദ്രം. വിളകളെ ആക്രമിക്കുന്ന രോഗങ്ങളേയും കീടങ്ങളേയും ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കര്‍ഷകര്‍ക്ക് സഹായവും നല്‍കുന്നു. 2017-18…

പദ്ധതി ആസൂത്രണത്തില്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പുത്തന്‍ ചുവടുവയ്പ്. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ പദ്ധതി ആസൂത്രണത്തില്‍ ജനങ്ങള്‍ക്കും പങ്കാളികളാകുന്നതിന് പ്രത്യേക ഗൂഗിള്‍ ഫോം തയ്യാറാക്കിയിരിക്കുകയാണ് അധികൃതര്‍. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നടപ്പാക്കാന്‍ കഴിയുന്ന…