കേരളത്തിലെ വ്യാവസായിക സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കൊച്ചി മറൈന്‍ഡ്രൈവ് ഹോട്ടല്‍ താജ് വിവാന്റയില്‍ നടന്ന സ്കെയില്‍ അപ്പ് കോണ്‍ക്ലേവ്-24 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന്…
പറവൂര്‍ താലൂക്കിലെ കോട്ടുവള്ളി, മൂത്തകുന്നം വില്ലേജ് ഓഫീസുകള്‍ ഉദ്ഘാടനത്തിന് സജ്ജമായി. ആധുനിക സൗകര്യങ്ങളോടെയാണ് രണ്ടു വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ആക്കിയിരിക്കുന്നത്. മൂത്തകുന്നം തറയില്‍ കവലയില്‍ നേരത്തെ വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് രണ്ടു നിലയുള്ള…
2023 വര്‍ഷത്തെ വ്യാവസായിക സുരക്ഷിതത്വ അവാര്‍ഡ് വിതരണം ചെയ്തു തൊഴിലിടങ്ങളില്‍ സുരക്ഷിതത്വ സംസ്കാരം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍, തൊഴിലുടമകള്‍, തൊഴിലാളികള്‍, വിവിധ സംഘടനകള്‍ എന്നിവരുടെ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി…
എറണാകുളം-അമ്പലപ്പുഴ റെയില്‍പ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത സ്ഥലങ്ങളുടെ നഷ്ടപരിഹാര തുക കൈമാറല്‍ ആരംഭിച്ചു. കുമ്പളം വില്ലേജ് പൊക്കാളിത്തറപറമ്പില്‍ പി. എസ് സിബിക്ക് ഉത്തരവ് കൈമാറിക്കൊണ്ട് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് നഷ്ട്ട പരിഹാരതുക കൈമാറലിന്…
കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ കൊള്ളിപ്പറമ്പിൽ വനിതാ സാംസ്കാരിക കേന്ദ്രം യാഥാർത്ഥ്യമായി. പഞ്ചായത്തിലെ കൊള്ളിപ്പറമ്പ് മൈതാനത്തിന് സമീപമാണ് പുതിയതായി വനിത സാംസ്കാരിക കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന…
അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ പുലിയാമ്പിള്ളി മുകൾ കോളനിയിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പട്ടികജാതി കോളനികളിൽ സമഗ്ര വികസനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയുടെ ഭാഗമായി വടവുകോട് - പുത്തൻകുരിശ് പഞ്ചായത്തിലെ പുലിയാമ്പിള്ളി…
ജനവാസ മേഖലയിൽ വന്യജീവിസംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ വായോധിക കൊല്ലപ്പെട്ട സംഭവത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ ഉടൻ തുടർനടപടി…
മുഖ്യമന്ത്രിയുടെ മുഖാമുഖത്തിൽ 2000 പ്രതിനിധികൾ പങ്കെടുത്തു ആദ്യമായി ഒരു മുഖ്യമന്ത്രി റസിഡൻ്റ്സ് അസോസിയേഷൻ പ്രതിനിധികളെ കേൾക്കുന്ന ചരിത്ര നിമിഷത്തിന് സാക്ഷിയായി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി രണ്ടായിരത്തോളം…
ജനവാസ മേഖലയിൽ വന്യജീവികളുടെ ആക്രമണങ്ങൾ പ്രതിരോധിക്കുമ്പോൾ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മുഖാമുഖം പരിപാടിയിൽ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു…
ഹൗസ് ബോട്ടുകളിലെ മാലിന്യ സംസ്കരണത്തിനായി 3.70 കോടി രൂപയുടെ ട്രീറ്റ്മെന്റ് പ്ലാൻ്റുകൾ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ…