ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി മന്ത്രിമാരായ പി. രാജീവിന്റെയും എം.ബി. രാജേഷിന്റെയും നേതൃത്വത്തില്‍ വിലയിരുത്തി. ഓണ്‍ലൈനായാണ് മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തത്. തീപീടിത്തമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി…

ലോക കേൾവി ദിനത്തിനോട്‌ അനുബന്ധിച്ച് ദേശീയ ബധിരത നിയന്ത്രണ പദ്ധതിയുടെ ഭാഗമായി എറണാകുളം ജനറൽ ആശുപത്രിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ ആർ. ഷാഹിർഷാ പരിപാടികളുടെയും നവീകരിച്ച ഓഡിയോളജി റൂമിന്റേയും ഉദ്ഘാടനവും…

സംസ്ഥാന ഐ ടി മിഷന്റെ നേതൃത്വത്തിൽ അക്ഷയ പ്രൊജക്ടിനു കീഴിലെ ജീവനക്കാർക്ക് കെ- സ്മാർട്ട്‌ ആപ്ലിക്കേഷൻ കൈകാര്യം ചെയ്യുന്നതിനായി ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിലെ 254 ജീവനക്കാർക്കാണ് പരിശീലനം നൽകിയത്.…

ജില്ലാ റവന്യൂ എസ്റ്റാബ്ലിഷ്മെന്റിനു കീഴിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അന്തർ ജില്ലാ / അന്തർ വകുപ്പ് സ്ഥലം മാറ്റത്തിന് അപേക്ഷ സമർപ്പിച്ചവരുടെ മുൻഗണന പട്ടിക പ്രസിദ്ധീകരിച്ചു. ആർ. രമ്യ ( കരുമാല്ലൂർ ഹോമിയോ ആശുപത്രി…

സമഗ്രശിക്ഷ കേരള എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസിന് പ്രൊഡക്ഷ൯ സ്റ്റുഡിയോയ്ക്ക് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഇ-ടെൻഡറുകൾ ക്ഷണിച്ചു ഇ-ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 12 ഉച്ചയ്ക്ക് 12 വരെ. സഥലം : എസ്.എസ്.കെ…

പുത്തൻ കുരിശ് ഗ്രാമപഞ്ചായത്തിൽ തീവ്രയജ്ഞ ക്യാമ്പയിന് തുടക്കമായി മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്‍ മൂന്നാം ഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹരിതകർമ്മ സേനക്കൊപ്പം നമ്മളും ക്യാമ്പയിന് വടവുകോട് പുത്തന്‍ കുരിശ്ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…

പാതാളം റെഗുലേറ്റർ കം ബ്രിഡ്ജുമായി ബന്ധപ്പെട്ട് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. നിർമ്മാണം പൂർത്തിയായ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജ് വൈദ്യുതീകരണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ആദ്യ വീടിൻ്റെ താക്കോൽ കൈമാറി അതിദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് പറവൂർ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ആദ്യ വീടിൻ്റെ താക്കോൽ കൈമാറി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമലാ സദാനന്ദൻ ചടങ്ങ്…

മലയാറ്റൂർ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രത്തിലെ വിശുദ്ധ വാരത്തിനോട് അനുബന്ധിച്ച് ജനത്തിരക്ക് പരിഗണിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ റോജി.എം.ജോൺ എം.എൽ.എയുടെയും ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെയും നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ തിരുമാനം. എല്ലാ വകുപ്പുകളുയും…

തൊഴിലിടങ്ങളില്‍ സുരക്ഷിതത്വ സംസ്‌കാരം സൃഷ്ടിക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യം: മന്ത്രി വി. ശിവന്‍കുട്ടി തൊഴിലിടങ്ങളില്‍ സുരക്ഷിതത്വ സംസ്‌കാരം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍, തൊഴിലുടമകള്‍, തൊഴിലാളികള്‍, വിവിധ സംഘടനകള്‍ എന്നിവരുടെ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് വിദ്യാഭ്യാസ തൊഴില്‍…