ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി മീം മേക്കിംഗ്, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മത്സരങ്ങുടെ ഔദ്യോഗിക പ്രഖ്യാപനം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഭാരത്…
പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് പട്ടിക ജാതി വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ ഹോം സർവ്വേ ( ഹൗസ്ഹോൾഡ് ഓറിയന്റഡ് മൈക്രോ പ്ലാനിങ് ഫോർ എംപവർമെൻ്റ് സർവ്വേ) ആരംഭിച്ചു. പട്ടികജാതി വ്യക്തികളുടെയും,…
തിളങ്ങി കളക്ടര്‍ ദമ്പതികളായ എന്‍.എസ്.കെ ഉമേഷും വിഘ്നേശ്വരിയും എറണാകുളം ജില്ലാ സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷത്തില്‍ ചിരി പടര്‍ത്തി കളക്ടര്‍ ദമ്പതികളായ എന്‍.എസ്.കെ ഉമേഷും വിഘ്നേശ്വരിയും. എറണാകുളം ജില്ലാ കളക്ടര്‍ ആയ എന്‍.എസ്.കെ ഉമേഷ്…
മെട്രോ ഒന്നാം ഘട്ടം പൂര്‍ത്തിയായത് വലിയ നേട്ടം: മുഖ്യമന്ത്രി കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. കല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായാണ് പ്രധാനമന്ത്രി തൃപ്പൂണിത്തുറ…
ജില്ലാ ജഡ്ജി ജോഷി ജോൺ ഉദ്ഘാടനം ചെയ്തു ഭിന്നശേഷി നിയമങ്ങളെക്കുറിച്ചും അവകാശങ്ങളെ കുറിച്ചും അവബോധം നൽകി സാമൂഹ്യനീതി വകുപ്പ് സെമിനാർ. ഭിന്നശേഷിക്കാരുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആലുവ റൂറൽ എസ്.പി ഓഫീസിൽ സംഘടിപ്പിച്ച ബോധവൽക്കരണ…
വൃക്ക രോഗികൾക്ക് ആശ്വാസം പകർന്ന് കടുങ്ങല്ലൂർ ബിനാനിപുരം പ്രൈമറി ഹെൽത്ത് സെന്ററിൽ ഡയാലിസിസ് സെന്ററിന് നിർമ്മാണാനുമതി ലഭിച്ചു. ഒരു കോടി 20 ലക്ഷം രൂപയുടെ സി.എസ്. ആർ ഫണ്ട് ഉപയോഗിച്ചാണ് ഡയാലിസിസ് സെന്റർ യാഥാർത്ഥ്യമാകുന്നത്.…
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ നിന്നും പാറ്റേൺ / സി.ബി.സി. പദ്ധതിപ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള എറണാകുളം ജില്ലയിലെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കുടിശ്ശിക തീർക്കുന്നതിനായി നിബന്ധനങ്ങൾക്ക് വിധേയമായി പലിശ, പിഴ പലിശ കിഴിവുകളോടെ…
ഖാദി ഗ്രാമ വ്യവസായ ബോർഡ് എറണാകുളം ജില്ലാ ഓഫിസിന് കീഴിൽ സിൽക്ക് ഫെസ്റ്റ് 2024 ന്റെ ഉദ്ഘാടനം ന് കലൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ കോർപ്പറേഷൻ കൗൺസിലർ രജനി മണി നിർവഹിച്ചു. കേരള ഖാദി…
കോതമംഗലം റെയ്ഞ്ച് പരിധിയിൽ പ്രവർത്തിക്കുന്ന വനപാലകർക്കായി കാട്ടുതീ, മനുഷ്യ-വന്യമൃഗ സംഘർഷം എന്നീ വിഷയങ്ങളിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഫയർ വാച്ചർമാർ, വനം സംരക്ഷണ സമിതി അംഗങ്ങൾ, വനപാലകർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടായിരിന്നു ക്ലാസ്. കോതമംഗലം…
മാർച്ച് എട്ടിന് മെട്രോ സർവ്വീസ് രാത്രി 11.30 വരെ ശനിയാഴ്ച പുലർച്ചെ 4.30 മുതൽ ട്രെയിൻ സർവ്വീസ് ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്ക് ഉപകാരപ്രദമാകുന്നതിനായാണ് കൊച്ചി മെട്രോ മാർച്ച് 8,9 തീയതികളിൽ സർവ്വീസ്…