ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍ രാധകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വികസന കാര്യ…

കോതമംഗലത്തെ പുതിയ സബ്‌ രജിസ്ട്രാര്‍ ഓഫീസ്‌ നിര്‍മ്മാണം മാർച്ചിൽ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന്‌ രജിസ്‌ട്രേഷന്‍ വകുപ്പ്‌ മന്ത്രി വി എന്‍ വാസവന്‍. ഇതു സംബന്ധിച്ച ആന്റണി ജോണ്‍ എം എല്‍ എ യുടെ നിയമസഭാ ചോദ്യത്തിന്‌…

ലൈഫ് മിഷൻ വഴിയുള്ള വീടുകളുടെ നിർമാണം പുരോഗമിക്കുന്നു കേരള സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷൻ വഴി കൊച്ചി മുണ്ടംവേലിയിലെ പി ആൻഡ് ടി കോളനിയിൽ 83 കുടുംബങ്ങൾക്കുള്ള വീടുകളുടെ നിർമാണം…

കാഞ്ഞൂര്‍ കൃഷിഭവന്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു ജീവിതത്തിന്റെ ഉറവിടം തന്നെ കൃഷിയാണ്. കൃഷിയെന്നാല്‍ അന്നമാണ്. അന്നമെന്നാല്‍ ജീവിതമാണ്. ഇതു മനസലാക്കി 'ഞങ്ങളും കൃഷിയിലേക്ക്' എന്ന മുദ്രാവാക്യം ഉയര്‍ത്തി എല്ലാവരും കൃഷിയിലേക്ക് കടന്നുവരാന്‍ തയ്യാറാകണമെന്ന്…

നാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ സഹായത്തോടെ പദ്ധതികള്‍ ആവിഷ്‌കരിച്ചു മുന്നോട്ടു കുതിക്കുകയാണ് മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് ഭരണസമതി. പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെകുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അല്‍ഫോന്‍സ ഷാജന്‍ സംസാരിക്കുന്നു. കരുത്തോടെ ആരോഗ്യമേഖല;…

കേരളത്തിന്റെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന നേര്യമംഗലം ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കവളങ്ങാട്. ഇടുക്കി ജില്ലയോട് അതിര്‍ത്തി പങ്കിടുന്ന ഈ ഗ്രാമം പ്രകൃതിഭംഗിയാല്‍ സമ്പന്നമാണ്. നിലവില്‍ ഈ പഞ്ചായത്തിന് നേതൃത്വം കൊടുക്കുന്നത് സൈജന്റ് ചാക്കോയാണ്. പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റിന്റെ…

വൈപ്പിന്‍കരയുടെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന, നാഗരികതയിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്ന പഞ്ചായത്താണ് ഞാറക്കല്‍ ഗ്രാമപഞ്ചായത്ത്. സര്‍ക്കാര്‍ സഹായത്തോടെ പഞ്ചായത്തില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് ടി.ടി ഫ്രാന്‍സിസ് സംസാരിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍തൂക്കം അടിസ്ഥാന…

കോര്‍പറേഷന്‍ പരിധിയില്‍ സ്ട്രീറ്റ് വെന്‍ഡേഴ്‌സ് ആക്ട് നടപ്പില്‍ വരുത്തുന്നതിനുള്ള മോണിറ്ററിംഗ് കമ്മിറ്റിയുടെ ഭാഗമായി വഴിയോര കച്ചവടക്കാരെ നിരീക്ഷിക്കുന്നതിനായി സ്‌ക്വാഡുകള്‍ രൂപീകരിച്ചു. മിന്നല്‍ പരിശോധനകള്‍ക്കായി ഒരു സ്‌ക്വാഡും മറ്റു മൂന്ന് സ്‌ക്വാഡുകളുമാണു രൂപീകരിച്ചത്. സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം…

ചരിത്രത്തിന് ഏറെ പ്രാധാന്യമുള്ള ഗ്രാമപഞ്ചായത്താണ് ആലങ്ങാട്. നാട്ടുരാജാക്കന്‍മാര്‍ നാടുവാണിരുന്ന പ്രദേശം, ചെമ്പോലക്കളരി സ്ഥിതി ചെയ്യുന്നിടം എന്ന രീതിയിലും പ്രശസ്തമാണ്. കാര്‍ഷികരംഗത്തേക്ക് പഞ്ചായത്തിനെ തിരികെ കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്ന് പറയുകയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.മനാഫ്. ആലങ്ങാട്…

കോതമംഗലം മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ മാവേലി സ്റ്റോര്‍ കൂടുതല്‍ സൗകര്യങ്ങളോടെ സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോറായി ചേലാട് മില്ലുംപടിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച നൂറ് ദിന…