കൊച്ചിയുടെ നഗരഹൃദയത്തിന്റ വിളിപ്പാടകലെയാണ് മുളവുകാട് ഗ്രാമപഞ്ചായത്ത്. മംഗളവനവും ഗോശ്രീയും മറൈൻഡ്രൈവുമെല്ലാം അതിരിടുന്ന കൊച്ചിയുടെ സ്വന്തം ഗ്രാമീണ മുഖം. അടിസ്ഥാന വികസനവും ടൂറിസം മേഖലയുടെ വളർച്ചയും ലക്ഷ്യമിടുന്ന പഞ്ചായത്തിന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുകയാണ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എസ്.അക്ബർ…

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിന്റെ ഭാഗമായ പാമ്പാക്കുട റബ്ബർ തോട്ടങ്ങളുടെ ഗ്രാമം ആണ്. അഞ്ചോളം ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന പാമ്പാക്കുട കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും അധികം പ്രാധാന്യം നൽകി വരുന്നത് ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്കാണ്. പാമ്പാക്കുട ബ്ലോക്ക്‌…

സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഓര്‍മ പുതുക്കി സ്വാതന്ത്ര്യ സമര ചരിത്ര ചിത്രപ്രദര്‍ശനം. സമര ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളുടെ ചിത്രങ്ങള്‍ ചേര്‍ത്തുവച്ച പ്രദർശനത്തിന് ആലുവ സെന്‍റ് സേവ്യേഴ്സ് കോളേജ് ഓഡിറ്റോറിയത്തിലാണ് വേദിയൊരുങ്ങിയത്. കേന്ദ്ര സർക്കാരിന്‍റെ റീജിയണൽ…

ഗോതുരുത്തിന്‍റെ ചവിട്ടുനാടക പെരുമയുമായി കാറൽസ്മാന്‍ ചക്രവർത്തിയുടെയും അനുചരന്‍മാരുടെയും നിറഞ്ഞാട്ടം. സ്വാതന്ത്ര്യപ്പോരാട്ടത്തിന്‍റെ ചരിത്രത്തിലേക്ക് താളുകൾ മറിച്ച് വൈക്കം മുഹമ്മദ് ബഷീറിന്‍റെ ജന്മദിനം ചെറുകഥയ്ക്ക് ഏകാഭിനയഭാഷ്യം രചിച്ച് ചൊവ്വര ബഷീറിന്‍റെ വേഷപ്പകര്‍ച്ച. കോവിഡിയന്‍ നാളുകളിൽ നഷ്ടമായ വേദികളിലേക്കൊരു…

ഈസ്റ്റ് മാറാടി സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 25 പുതിയ ഔട്ട്ലെറ്റുകളാണ് മുഖ്യമന്ത്രി ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തത്. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ…

കോതമംഗലം മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിച്ച് വരുന്ന സപ്ലൈകോ മാവേലി സ്‌റ്റോര്‍ കൂടുതല്‍ സൗകര്യങ്ങളോടെ സപ്ലൈകോ മാവേലി സൂപ്പര്‍ സ്‌റ്റോറായി ചേലാട് മില്ലുംപടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് സപ്ലൈകോ മാവേലി സൂപ്പർ സ്‌റ്റോര്‍…

വാരപ്പെട്ടിയിലെ സപ്ലൈകോ മാവേലി സ്‌റ്റോര്‍ ഇനി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിവര്‍വ്വഹിച്ചത്. ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷത…

കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ചേരാനല്ലൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ പുതിയ കെട്ടിടം എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 56.06 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം…

അഞ്ചു വര്‍ഷം കഴിയുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭകരമാക്കണമെന്ന് വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കാലത്തിന് അനുസരിച്ച് മാറാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു കഴിയണമെന്നും അടിമുടി പ്രൊഫഷണല്‍ ആയിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.…

ദുരന്ത മുഖങ്ങളിലെ രക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ ഫോഴ്‌സ് ക്യാപ്റ്റന്‍മാരുടെ സേന ഒരുങ്ങുന്നു. ജില്ലയിലെ 96 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ പരിശീലനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.…