പെരുമ്പാവൂർ: ലഹരി മാഫിയക്കെതിരെ ജന ജാഗ്രതയൊരുക്കി ജനകീയ മുഖാമുഖവും ഭവന സന്ദർശനവും ശ്രദ്ധേയമായി. ജില്ലാ പട്ടികജാതി വികസന ഓഫീസും സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷനും സംയുക്തമായാണ് മുടക്കുഴ പഞ്ചായത്തിലെ…

ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തില്‍ ഹെൽപ്പർ (PAY LOADER OPERATOR) തസ്തികയിലേക്ക് രണ്ട് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 24 ന് മുമ്പ് അതത്…

ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ (ബൈൻഡിംഗ് ) തസ്തികയിൽ ഒബിസി വിഭാഗത്തിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 27 ന്…

തൃപ്പൂണിത്തുറ ടൗണ്‍ എംപ്ളോയ് മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിച്ചു വരുന്ന കരിയര്‍ ഡവലപ്മെന്‍റ് സെന്‍ററില്‍ ജനുവരി 20 മുതല്‍ ആരംഭിക്കുന്നതും ആകെ നൂറ് മണിക്കൂര്‍ ദൈര്‍ഘ്യമുളളതുമായ സൗജന്യ ഓണ്‍ലൈന്‍ ഇംഗ്ളീഷ് കമ്മ്യൂണിക്കേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ താത്പരൃമുളളവരുടെ…

വൈപ്പിൻ: നിയോജകമണ്ഡലം ആസ്‌തി വികസന ഫണ്ടുപയോഗിച്ച് ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ മുരിക്കുംപാടംജെട്ടി റോഡ് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. അൻപത് ലക്ഷം രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച സുസജ്ജ…

ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പത്താംതരം തുല്യത വിജയോത്സവവും സാക്ഷരതാ പഠിതാക്കളുടെ മികവുത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്…

കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി, ഡിടിപിസി, കൊച്ചി നഗരസഭ, തേവര എസ്. എച്ച് കോളേജ് സ്‌റ്റുഡൻസ് ഡെവലപ്മെന്റ് ഓഫീസ് എന്നിവയുടെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി ബീച്ച് ശുചീകരിച്ചു. നൂറിലേറെ വിദ്യാർത്ഥികൾ ശുചീകരണത്തിൽ പങ്കാളികളായി. എസ്.…

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പ്രദേശത്ത് കുടിവെളള വിതരണം നടത്തുന്ന പ്രധാന ജലവിതരണ കുഴലിന്‍റെ ചോര്‍ച്ച പരിഹരിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 16) തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പ്രദേശത്ത് ഭാഗികമായി ജലവിതരണം മുടങ്ങുമെന്ന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍…

അങ്കമാലി പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ അധികാര പരിധിയില്‍ വരുന്ന കറുകുറ്റി-പാലിശ്ശേരി പി.ഡബ്ല്യു.ഡി റോഡില്‍ നൈപുണ്യ സ്‌കൂളിന് സമീപത്തുള്ള കള്‍വര്‍ട്ട് പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ 17-01-2022 മുതല്‍ ഒരു മാസത്തേക്ക് വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. വാഹനങ്ങള്‍…

ഫിഷറീസ്‌, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാളെ (16.01.22) നടത്താനിരുന്ന പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണ പെർമിറ്റിനായുള്ള ഏകദിന സംയുക്ത പരിശോധന മാറ്റിവെച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. പല…