എറണാകുളം: ജില്ലയിലെ കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായും വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക്് ജില്ലയിലെ 18 വയസ്സിന് മുകളില്‍ പ്രായമുളളവരില്‍ ഇനിയും വാക്‌സിന്‍ കിട്ടാത്ത എല്ലാവര്‍ക്കും ഉടന്‍ ആദ്യ ഡോസ് വാക്‌സിന്‍ ലഭ്യമാക്കുമെന്നും…

എറണാകുളം: സെപ്റ്റംബറിൽ കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന്റെ പ്രവർത്തനം പൂർണമായി പുന:സ്ഥാപിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് , വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ…

ചെല്ലാനത്തെ കടലേറ്റ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു എറണാകുളം : ചെല്ലാനം തീര സംരക്ഷണത്തിനുള്ള 344 കോടി രൂപയുടെ പദ്ധതി ജലവിഭവ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചു. അടുത്ത കാലവർഷത്തിൽ ചെല്ലാനം നിവാസികളെ മാറ്റി…

എറണാകുളം : കളമശ്ശേരി , വൈപ്പിൻ നിയോജക മണ്ഡലത്തിലെ ഇറിഗേഷൻ , ജലവിഭവ വകുപ്പ് പദ്ധതികളുടെ അവലോകന യോഗം ജലസേചന - ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ഇരു മണ്ഡലത്തിലെയും…

എറണാകുളം: സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച നഗര വഴിയോര ആഴ്ചന്തകൾ നൂറെണ്ണം പൂർത്തിയായി. 100 നഗര വഴിയോര ആഴ്ച ചന്തകളുടെ പൂർത്തീകരണ പ്രഖ്യാപനവും നൂറാമത് ആഴ്ച ചന്തയുടെ ഉദ്ഘാടനവും…

എറണാകുളം ജില്ലയിൽ ഇന്ന് 2315 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 10 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 2268 • ഉറവിടമറിയാത്തവർ- 34 •…

എറണാകുളം : കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 31 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും. വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത…

എറണാകുളം മെഡിക്കൽ കോളേജ്, കൊച്ചി കാൻസർ സെന്റർ എന്നിവയുടെ തുടർപ്രവർത്തനങ്ങൾ സംബന്ധിച്ച് തീരുമാനിക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് എന്നിവരുടെ സാന്നിധ്യത്തിൽ ആഗസ്റ്റ് 31 ചൊവ്വാഴ്ച കളമശ്ശേരി…

എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച 183 പേർക്കെതിരെ നടപടി സ്വീകരിച്ചു. സാമൂഹിക അകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതുമായ കുറ്റങ്ങൾക്കാണ് കൂടുതൽ പേർക്കെതിരെ നടപടി…

വായന പക്ഷാചരണത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അഖില കേരള അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച പുസ്തക ആസ്വാദനകുറിപ്പ് രചനാ മല്‍സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ ചെറായി എസ്.എം.എച്ച്.എസ്.എസിലെ പത്താം…