എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3727 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5579 കിടക്കകളിൽ 1852 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…
എറണാകുളം: ജില്ലയിൽ ഇന്ന് 713 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 4 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 689 • ഉറവിടമറിയാത്തവർ- 13 •…
എറണാകുളം: കോതമംഗലം - കോതമംഗലം മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെയും,പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെയും ദുരിതാശ്വാസ നിധിയിൽ നിന്നുമായി 393 പേർക്കായി 90 ലക്ഷം രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ ധനസഹായമായി 335…
എറണാകുളം: കുന്നത്തുനാട് മേഖലയിലെ അതിഥിതൊഴിലാളികൾക്കായി ജില്ലാ ഭരണക്കൂടത്തിന്റെ നേതൃത്വത്തിൽ, തൊഴിൽ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കുന്നത്തുനാട്ടിൽ നടന്ന കോവിഡ് വാക്സിനേഷൻ ക്യാമ്പ് പി.വി. ശ്രീനിജൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ…
എറണാകുളം: മുളന്തുരുത്തി: ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 2011ലെ സോഷ്യോ എക്കണോമിക് സെൻസസ് പ്രകാരം സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിന്നിരുന്ന കുടുംബങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി നടത്തുന്ന ഈസ് ഓഫ് ലിവിങ് സർവേക്ക് തുടക്കമായി. ഈ…
എറണാകുളം: വടവുകോട് പുത്തന്‍ കുരിശ് ഗ്രാമപഞ്ചായത്തിലെ ജലസമൃദ്ധമായ പന്നിക്കുഴിച്ചിറ ഗതകാല പ്രൗഡി വീണ്ടെടുത്തു. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള രണ്ട് ഏക്കറോളം വരുന്ന ചിറ ജില്ലയിലെ തന്നെ ഏറ്റവും വലിപ്പമുള്ള പൊതു കുളങ്ങളിലൊന്നാണ്. ഹരിത കേരളം പദ്ധതി…
കൂടുതൽ മികവിലേക്ക് എറണാകുളം, റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ്. എറണാകുളം: കോവിഡ് 19 സാംപിൾ പരിശോധനകൾ വേഗത്തിൽ നടത്താൻ സഹായിക്കുന്ന തരത്തിലുള്ള തെർമോഫിഷെർ സയന്റിഫിക് അക്യൂല റാപ്പിഡ് ആർ ടി പി സി ആർ…
എറണാകുളം : വല്ലാർപാടം റെയിൽപാതയുടെ താൽക്കാലിക ബണ്ടും നിർമ്മാണാവശിഷ്ടവും നീക്കുന്നതിന് അടിയന്തര നടപടി എടുക്കുമെന്ന് വ്യവസായ - നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കളമശ്ശേരി, ഏലൂർ, മുപ്പത്തടം, ആലുവ ഭാഗങ്ങളിലെ വെള്ളപ്പൊക്കത്തിന്…
എറണാകുളം : കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി അങ്കമാലിക്കടുത്ത് അയ്യമ്പുഴയിലെ ഗിഫ്റ്റ് സിറ്റി പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കുമെന്നു വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് . 2021 ഡിസംബർ മാസത്തോട് കൂടെ…
ആദ്യഘട്ടത്തിൽ നൽകുന്നത് 1,777 കോടി* എറണാകുളം: ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം ജില്ലയിൽ ദേശീയപാത വികസനം യാഥാർഥ്യമാകുന്നു. ചാവക്കാട് താലൂക്കിലെ കടിക്കാട് മുതൽ കൊടുങ്ങല്ലൂർ താലൂക്കിലെ മേത്തല വരെയുള്ള 20 വില്ലേജുകളിൽ നിന്നായി 63.5 കിലോമീറ്റർ…