എറണാകുളം: (21/06/21)ജില്ലയിൽ 926 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 14 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 904 • ഉറവിടമറിയാത്തവർ- 5 •…
എറണാകുളം: ജില്ലയിലെ ഒൻപത് പഞ്ചായത്തുകളിൽ കോവിഡ് രോഗസ്ഥിരീകരണ നിരക്ക് 20 ശതമാനത്തിന് മുകളിലും 40 പഞ്ചായത്തുകളിൽ 15 ശതമാനത്തിനും മുകളിലാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ…
എറണാകുളം: കളമശ്ശേരി, ഏലൂർ,മുപ്പത്തടം, ആലുവ ഭാഗങ്ങളിലെ വെള്ളപ്പൊക്കത്തിന് കാരണമാകുന്നത് വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്കുള്ള റെയിൽപാതയുടെ ഭാഗമായി നിർമ്മിച്ച താൽക്കാലിക ബണ്ടും നിർമ്മാണ അവശിഷ്ടങ്ങളും ആണെന്ന് ജലവിഭവ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. താൽക്കാലിക ബണ്ടും നിർമ്മാണ അവശിഷ്ടങ്ങളുംനീക്കം ചെയ്താൽ മാത്രമേ വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും പരിഹാരമാകൂ എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.…
എറണാകുളം : നഷ്‌ടമാകുന്ന കാർഷിക സംസ്‌കാരം വീണ്ടെടുക്കാൻ കൂട്ടായ ശ്രമം വേണമെന്നും എല്ലാ പിന്തുണയും നൽകുമെന്നും കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ. അമൂല്യമായ തനത് പൊക്കാളിക്കൃഷി പരിപോഷിപ്പിക്കുന്നതിന് പദ്ധതി ആവിഷ്‌കരിക്കും. ഇതിന് നീക്കങ്ങൾ ഇതിനകം…
എറണാകുളം : ഫോർട്ടു കൊച്ചിയിലെ ടൂറിസം മുൻനിർത്തിയുള്ള വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനം. ബീച്ചിൻ്റെ ശാശ്വതമായ സംരക്ഷണത്തിനായി ചെന്നൈ…
എറണാകുളം:• ജില്ലയിൽ ഇന്ന് 1461 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 9 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 1432 • ഉറവിടമറിയാത്തവർ- 18 •…
കേരളത്തിന് സ്വന്തമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു എക്‌സിബിഷൻ കം ട്രേഡ് സെന്ററും കൺവെൻഷൻ സെന്ററും കൊച്ചിയിൽ വരുന്നു. കേരളത്തിലെ വ്യവസായങ്ങൾക്കും പരമ്പരാഗത മേഖലയ്ക്കും കാർഷിക രംഗത്തിനും പുത്തൻ ഉണർവ് പകരാൻ പ്രദർശന വിപണന കേന്ദ്രത്തിന്…
വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു എറണാകുളം : വായനാ ശീലം പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ കാലത്തെ മാറിയ വായനാ സങ്കേതങ്ങൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനും വായനശാലകൾ പദ്ധതി തയ്യാറാക്കണമെന്നു വ്യവയസായ നിയമ…
കാക്കനാട്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനു മുകളിൽ ആയ ചിറ്റാറ്റുകര പഞ്ചായത്ത് ഒരു ക്ലസ്റ്റർ ആയി പരിഗണിച്ച് നടപടികൾ ശക്തിപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് . കൊച്ചി കോർപ്പറേഷന്റെ സഹകരണത്തോടെ തെരുവ്…
എറണാകുളം : ഡിജിറ്റൽ സാമഗ്രികൾ ഇല്ലാത്തതു മൂലം വൈപ്പിൻ നിയോജക മണ്ഡലത്തിലെ ഒരു വിദ്യാർത്ഥിക്കും ഓൺലൈൻ പഠനത്തിനു തടസം ഉണ്ടാകില്ലെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. അധ്യാപകരും പൂർവ്വവിദ്യാർത്ഥികളും സംഘടനകളും പൊതുസമൂഹം ഒന്നടങ്കം തന്നെയും…