കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ അതിഥി തൊഴിലാളികളുടെ മക്കളുടെയും, ആദിവാസി - ഗോത്ര മേഖലകളിലെ കുട്ടികളുടെയും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടു കൊണ്ട് 'ഒന്നാണ് നമ്മൾ' പരിപാടി നടപ്പിലാക്കുമെന്ന് ആൻ്റണി ജോൺ എം എൽ…

കൊറോണ കൺട്രോൾറൂം എറണാകുളം 19/06/21 ബുള്ളറ്റിൻ - 6.15 PM • ജില്ലയിൽ ഇന്ന് 1557 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 21 • സമ്പർക്കം വഴി…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3988 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 6260 കിടക്കകളിൽ 2272 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

എറണാകുളം : മാറിയ കാലത്തിനനുസരിച്ച് ഗ്രന്ഥശാലകളുടെ മുഖം മാറണമെന്ന് വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണിക്കൃഷ്ണൻ. നവീന സാങ്കേതിക വിദ്യയുടെ സാധ്യതകൾ വിനിയോഗിച്ച് അറിവിന്റെ ഉദാത്ത കേന്ദ്രങ്ങളായി ഗ്രന്ഥശാലകളെ പരിവർത്തിപ്പിക്കണം. സംസ്ഥാന സർക്കാരും ഗ്രന്ഥശാല…

എറണാകുളം : ഡിജിറ്റൽ സാമഗ്രികൾ ഇല്ലാത്തതു മൂലം വൈപ്പിൻ നിയോജക മണ്ഡലത്തിലെ ഒരു വിദ്യാർത്ഥിക്കും ഓൺലൈൻ പഠനത്തിനു തടസം ഉണ്ടാകില്ലെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. അധ്യാപകരും പൂർവ്വവിദ്യാർത്ഥികളും സംഘടനകളും പൊതുസമൂഹം ഒന്നടങ്കം തന്നെയും…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3823 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 6256 കിടക്കകളിൽ 2433 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

എറണാകുളം: എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ നാളെ ഡോക്‌സി ഡേ ആയി ആചരിക്കുന്നു. മഴ ശക്തമാകുന്നതോടെ എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യത പരിഗണിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നത്. എലിപ്പനിയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം…

എറണാകുളം: കൊച്ചി നഗരത്തിന്റെ വികസനം കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് അനിവാര്യമാണെന്ന് പൊതുമരാമത്തു - ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു . വളരെ ശ്രദ്ധിച്ചു ഇടപെടേണ്ട പ്രദേശമായാണ് കൊച്ചി കോർപ്പറേഷനെ സർക്കാർ കാണുന്നത്…

എറണാകുളം: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പുനര്‍ജ്ജനി പദ്ധതിയുടെ ഭാഗമായി കോവിഡാനന്തര കിടത്തി ചികിത്സ പദ്ധതി ആരംഭിച്ചു. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് നടന്ന പരിപാടി ഹൈബി ഈഡന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ടി.ജെ.…

എറണാകുളം: സംസഥാന സർക്കാരിന്റെ പ്രളയപുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പിറവം നിയോജകമണ്ഡലത്തിൽ മൂവാറ്റുപുഴ ആറിന്റെ കരകൾ സംരക്ഷിക്കുന്നതിനായി 2.27 കോടി രൂപയുടെ ഭരണാനുമതി നൽകി. പ്രളയത്തിൽ തകർന്നു പോയ സ്ഥലങ്ങൾ വിവിധ ഘട്ടങ്ങളായി പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായാണ്…