എറണാകുളം: കനത്ത മഴയെ തുടർന്ന് ജില്ലയിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ 35 എണ്ണം പ്രവർത്തനം തുടരുന്നു. കൊച്ചി താലൂക്കിൽ 27 എണ്ണവും കണയന്നൂർ താലൂക്കിൽ 6 ക്യാമ്പുകളും കോതമംഗലം താലൂക്കിൽ രണ്ട് ക്യാമ്പുകളുമാണ് പ്രവർത്തിക്കുന്നത്.…

ട്രിപ്പിള്‍ ലോക്ഡൗണ്‍-എറണാകുളം ജില്ലയിലെ നിയന്ത്രണങ്ങള്‍ 1. പലചരക്കുകടകള്‍, ബേക്കറി, പഴം -പച്ചക്കറി കടകള്‍,മത്സ്യമാംസ വിതരണ കടകള്‍, കോഴി വ്യാപാര കടകള്‍, കോള്‍ഡ് സ്റ്റോറേജ് എന്നിവ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ രാവിലെ 8…

എറണാകുളം: ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായി 4505 കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലയിലെ 105 ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. അതിഥി തൊഴിലാളികള്‍ക്കുള്ള ബോധവല്‍ക്കരണവും വിവര ശേഖരണവും കിറ്റു വിതരണവും തുടരും. കോള്‍ സെന്റര്‍ പ്രവര്‍ത്തനം ചിട്ടയായി മുന്നോട്ട്…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 227 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4302 കിടക്കകളിൽ 2075 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

എറണാകുളം:  ജില്ലയിൽ ചൊവ്വാഴ്ച വരെ 905120 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. സർക്കാർ ആശുപത്രികളിൽ നിന്നും 601893 ആളുകളും സ്വകാര്യ ആശുപത്രികളിൽ നിന്നും 303227 ആളുകളും വാക്സിൻ സ്വീകരിച്ചു. 696612 ആളുകൾ ആദ്യ…

എറണാകുളം: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി കോതമംഗലം താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട…

എറണാകുളം:   കനത്ത മഴയെ തുടർന്നുള്ള അടിയന്തിര സാഹചര്യം നേരിടാൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രോഗ്രാം ഓഫീസർമാരുടെയും, ദ്രുതകർമ്മ സേനയുടെയും, സർവെയ്‌ലൻസ് യൂണിറ്റിന്റെയും, ആരോഗ്യ സ്ഥാപനങ്ങളിലെ സൂപ്രണ്ട് / മെഡിക്കൽ ഓഫീസർമാരുടെയും…

എറണാകുളം: മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള എൽ.ആർ ഡെപ്യൂട്ടി…

എറണാകുളം : കണയന്നൂർ താലൂക്കിൽ ചുഴലിക്കാറ്റ് തയ്യാറെടുപ്പുകളുടെ അടിയന്തര യോഗം ചേർന്നു .മെയ് 14 , 15 തീയതികളിൽ ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത് . നിലവിലെ കോവിഡ് രോഗ…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി അമ്പലമുഗൾ റിഫൈനറി സ്കൂളിൽ ഒരുക്കിയ താത്കാലിക ചികിത്സാ കേന്ദ്രം പ്രവർത്തന സജ്ജമായി. വെള്ളിയാഴ്ച്ച മുതൽ ഇവിടെ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആയിരം ഓക്സിജൻ കിടക്കകൾ സജ്ജമാക്കുന്നത്…