എറണാകുളം: യുവാക്കളുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമാകുന്ന 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൊച്ചി പതിപ്പിൽ മാധ്യമ വിദ്യാർത്ഥികളും സജീവ സാന്നിധ്യമാകുന്നു. സിനിമാ കാഴ്ചകളുടെ അനന്ത സാധ്യതകളാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദികൾ വിദ്യാർത്ഥികൾക്കായി ഒരുക്കുന്നത്. മൾട്ടി മീഡിയ…

എറണാകുളം: ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് ഒരുക്കിയിരിക്കുന്ന പ്രത്യേക സൗകര്യങ്ങൾ കൊണ്ടും അവരുടെ സാന്നിധ്യം കൊണ്ടും വേറിട്ട് നിൽക്കുകയാണ് കൊച്ചിയിലെ കേരള രാജ്യാന്തര ചലച്ചിത്രമേള. ലിംഗ നിക്ഷ്പക്ഷ ശുചിമുറികളുൾപ്പടെയുള്ള സംവിധാനങ്ങളാണ് മേളയുടെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്നത്. മേളയുടെ അവതാരക…

എറണാകുളം: ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള കൊച്ചിയിൽ പുരോഗമിക്കുന്നത്. കോ വിഡ് ടെസ്റ്റ് നടത്തുന്നതിനും കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പു വരുത്തുന്നതിനും ആരോഗ്യ വകുപ്പിൻ്റെ പഴുതടച്ച…

 എറണാകുളം: ശരീരം മുഴുവൻ തളർന്ന് കിടപ്പിലായ ഡൊമിനിക്കിന് ആശ്വാസ കരങ്ങൾ നീട്ടി സർക്കാരിൻ്റെ സാന്ത്വനസ്പർശം 2021. 25000 രൂപയാണ് ഏലൂർ മഞ്ഞുമ്മൽ സ്വദേശിയായ ഡോമിനിക് പയ്യപ്പള്ളിക്ക് ന് സാന്തന സ്പർശം പരാതി പരിഹാര അദാലത്ത്…

എറണാകുളം: ഏഴുപത്തഞ്ചു ശതമാനത്തോളം ജന്മനാ ശാരീരിക വൈകല്യമുള്ള ആലുവ തോട്ടുമുഖം കൂട്ടമശ്ശേരി സ്വദേശിനി മുനിബയ്ക്കും കുടുംബത്തിനും വരുമാനമാർഗത്തിന് വഴിയൊരുക്കി സാന്ത്വനം 2021 പരാതി പരിഹാര അദാലത്ത്. എം.കോം ബിരുദധാരിയായ മുനിബയ്ക്ക് ശാരീരിക വൈകല്യം കാരണം…

എറണാകുളം: രണ്ടുപതിറ്റാണ്ടിനു ശേഷം നഗരത്തിലെത്തുന്ന രാജ്യാന്തര ചലച്ചിത്ര മേളയെ വരവേൽക്കാൻ ഒരുങ്ങി കൊച്ചി. നഗരത്തിൽ സജ്ജീകരിച്ചിരുക്കുന്ന ആറു തിയേറ്ററുകളിലായി 80 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. 2500 പ്രതിനിധികൾക്കാണ് മേളയിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്.പൂർണമായും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു…

എറണാകുളം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിന് ഇന്ന് തിരിതെളിയും . സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ മേളയുടെ ഉദ്ഘാടന കർമ്മം വൈകുന്നേരം ആറുമണിക്ക് ഓൺലൈനായി നിർവഹിക്കും. കൊച്ചിയിലെ പ്രധാന വേദിയായ…

എറണാകുളം: പല്ലാരിമംഗലം, പോത്താനിക്കാട് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആക്കിയതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. പല്ലാരിമംഗലം, പോത്താനിക്കാട് വില്ലേജ് ഓഫീസ്…

എറണാകുളം: കാര്‍ഷികം, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ സുരക്ഷ എന്നിവയ്ക്ക് മുൻഗണന നൽകുകയും നവീനമായ ഒട്ടേറെ പദ്ധതികൾ വിഭാവനം ചെയ്തുകൊണ്ടുമുള്ള എറണാകുളം ജില്ലാ പഞ്ചായത്തിൻ്റെ 2021 - 22 ബജറ്റ് വൈസ് പ്രസിഡൻ്റ് ഷൈനി ജോര്‍ജ്ജ്…

എറണാകുളം: പെരിയാർവാലി ജലസേചന പദ്ധതി പ്രകാരം കൃഷിക്ക് അനുയോജ്യമാക്കുന്നതിനായി വെള്ളം ഒഴുകിയെത്തുന്ന വരാപ്പുഴ ഭാഗത്തെ കനാൽ പൊളിച്ച കനാൽ പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കാൻ അദാലത്തിൽ നിർദേശം. 2019ലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ് ആലങ്ങാട് ഏഴാം വാർഡിലെ…