എറണാകുളം: സംസ്ഥാന സര്‍ക്കാരിന്‍റെ സാന്ത്വനസ്പര്‍ശം 2021 അദാലത്തിന്‍റെ കോതമംഗലം വേദില്‍ ഉച്ചവരെ 72 കുടുംബങ്ങൾക്ക് മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡുകൾ വിതരണം ചെയ്തു. ജില്ലയിലെ സാന്ത്വനസ്പര്‍ശം അദാലത്തിന്‍റെ അവസാനദിവസം കോതമംഗലം കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്ക്…
എറണാകുളം: ജീവിക്കാൻ മറ്റു വരുമാനമില്ലാത്ത വൃദ്ധ ദമ്പതികൾക്ക് റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽ പെടുത്തി നൽകി മുഖ്യമന്ത്രിയുടെ സാന്ത്വന സ്പർശം അദാലത്ത്. ഇരമല്ലൂർ നായിക്കൻ മാവുടിയിൽ 79 കാരനായ അബ്ദുൽ ഖാദറിനും 71 കാരിയായ…
എറണാകുളം: തടി കയറ്റുന്നതിനിടെ കാലിൽ തടി വീണ് താൽ തളർന്ന് വീൽ ചെയറിൽ കഴിയുന്ന വാരപ്പെട്ടി സ്വദേശി കെ.സി. മത്തായിക്ക് ആശ്വാസമായി മുഖ്യമന്ത്രിയുടെ ധനസഹായം. ഒൻപതു വർഷങ്ങൾക്ക് മുൻപാണ് മത്തായിക്ക് അപകടമുണ്ടായത്. മൂന്നു മക്കളുള്ള…
എറണാകുളം: സംസ്ഥാന സര്‍ക്കാരിന്‍റെ സാന്ത്വനസ്പര്‍ശം 2021 അദാലത്തിന്‍റെ കോതമംഗലം വേദില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ആദ്യ മണിക്കൂറില്‍ അനുവദിച്ചത് 17.50 ലക്ഷം രൂപ. ജില്ലയിലെ സാന്ത്വനസ്പര്‍ശം അദാലത്തിന്‍റെ അവസാനദിവസം കോതമംഗലം കുന്നത്തുനാട്, മൂവാറ്റുപുഴ…
എറണാകുളം: അന്താരാഷ്ട്ര ചലച്ചിത്രമേള എക്കാലത്തെയും പോലെ യുവാക്കൾ ഏറ്റെടുത്തു കഴിഞ്ഞു. മേളക്കെത്തുന്നവരുടെ തിരക്ക് കോവിഡ് കുറച്ചെങ്കിലും യുവജനതയുടെ പ്രാതിനിധ്യത്തിന് മങ്ങലേൽപിച്ചിട്ടില്ല. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കളും വിദ്യാർത്ഥികളും കൂട്ടമായെത്തി കൊച്ചി മേളയെ സ്വീകരിച്ചു…
എറണാകുളം: വർഷങ്ങൾക്കു ശേഷം കൊച്ചിയിലേക്ക് അന്താരാഷ്ട്ര ചലച്ചിത്രമേള എത്തുമ്പോൾ കാണുന്നത് യുവജനതയുടെ വലിയ ആവേശമാണെന്ന് ചലച്ചിത്ര പ്രവർത്തകയും ചലച്ചിത്ര അക്കാദമി വൈസ് പ്രസിഡൻ്റുമായ ബീന പോൾ. ചലച്ചിത്രമേളയ്ക്കായുള്ള ഒരുക്കങ്ങൾ മാസങ്ങൾക്കു മുൻപേ ആരംഭിച്ചതാണ്. ട്രാവലിംഗ്…
എറണാകുളം: കോവിഡ് 19 മഹാമാരിയുടെ കാലത്ത് ലോകത്തെ പല അന്താരാഷ്ട്ര ചലച്ചിത്രമേളകളും ഒഴിവാക്കപ്പെടുമ്പോള്‍ കോവിഡാനന്തര കാലത്തെ ചലച്ചിത്രമേളകള്‍ക്ക് വഴികാട്ടുകയാണ് കേരള ചലച്ചിത്ര അക്കാദമിയുടെ 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം. ഏതെങ്കിലും ഒരു നഗരത്തില്‍ കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന…
എറണാകുളം: ആരോഗ്യ മേഖലയിൽ സമഗ്രമായ മുന്നേറ്റം വിജയകരമായി നടപ്പിലാക്കാൻ ആർദ്രം പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിൽ പ്രവർത്തനസജ്ജമായ 8 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ നാട്ടിൽ…
എറണാകുളം: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പില്‍ നിന്നും 18-കോടി രൂപ അനുവദിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നാല് റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുളവൂര്‍…
എറണാകുളം: സിനിമയുടെ ഉത്സവമായ കൊച്ചി അന്താരാഷ്ട്ര ചലചിത്ര മേളയിൽ നാടൻ രുചികൾ വിളമ്പി നാട്ടുരുചികളെ ലോകസിനിമയുടെ ആസ്വാദകർക്കു പരിചയപ്പെടുത്തുകയാണ് കുടുംബശ്രീ വനിതകൾ. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മുഖ്യ വേദിയായ സരിത സവിത തീയേറ്റർ സമൂച്ചായത്തിനരികെ…