എറണാകുളം: നാട്ടില്‍ നടന്ന വികസന പദ്ധതികളെക്കുറിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ വികസന ക്വിസ് മല്‍സരത്തില്‍ വാളകം കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് എന്‍.എം നിഷമോള്‍ ഒന്നാം സ്ഥാനം നേടി. കാക്കനാട് നിറ്റ ജെലാറ്റിന്‍…

കൊച്ചി: കോവിഡ് പ്രതിസന്ധിക്കിടയിലും ഓൺലൈൻ മേള നടത്താതെ നാല്‌ മേഖലകളായി തിരിച്ച്‌ മേള നടത്തുന്ന അധികൃതരുടെ തീരുമാനം മികച്ചതാണെന്ന് തിരക്കഥകൃത്തും സംവിധായകനുമായ ഡോൺ പാലത്തറ പറഞ്ഞു . രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശനത്തിനെത്തിയ '1965, മധ്യതിരുവിതാംകൂർ',…

എറണാകുളം: അപേക്ഷ നൽകി പത്ത് മിനിറ്റിനുള്ളിൽ റേഷൻ കാർഡ് നൽകിയും അർഹരായവർക്ക് മുൻഗണനാ കാർഡുകൾ വിതരണം ചെയ്തും സാന്ത്വന സ്പർശത്തിൽ മാതൃകയായി സിവിൽ സപ്ലൈസ് വകുപ്പ്. മൂന്ന് ദിവസങ്ങളിലെ അദാലത്തുകളിലായി ആകെ 513 റേഷൻ…

എറണാകുളം:   മൂലംകുഴി നഗര കുടുംബാരോഗ്യകേന്ദ്രത്തിന്‌ ദേശീയാംഗീകാരം. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (National Quality Assurance Standards - NQAS) അംഗീകാരം മൂലംകുഴി നഗര കുടുംബാരോഗ്യകേന്ദ്രത്തിനാണ് ലഭിച്ചത്. രോഗികള്‍ക്കുള്ള സേവനങ്ങള്‍, മരുന്നുകളുടെ ലഭ്യതയും…

എറണാകുളം: കോവിഡ് പരിധിക്കുള്ളിൽ ഷൂട്ട് ചെയ്ത പുറത്തിറക്കിയ ആദ്യചിത്രമായി നമ്മുടെ ഗാഡ്ജറ്റ് സ്‌ക്രീനുകളിലേക്ക് എത്തിയ ചിത്രമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്ത സി യു സൂൺ. ഇന്ത്യയിലെ രണ്ടാമത്തെ കമ്പ്യൂട്ടർ സ്ക്രീൻ ചലച്ചിത്രമായി ഓ…

എറണാകുളം: ഹരിത കേരളം മിഷന്‍റെ ഭാഗമായി നീര്‍ച്ചാലുകളുടെ പുനരുജ്ജീവനത്തിനായി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന‘ഇനി ഞാന്‍ ഒഴുകട്ടെ' ജനകീയ ക്യാമ്പയിന്‍റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ രായമംഗലം പഞ്ചായത്തില്‍ തുടക്കമായി. രായമംഗലം പഞ്ചായത്ത് 14-ാം വാര്‍ഡിലെ വലിയതോട് ശുചീകരണം…

എറണാകുളം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (IFFK) മുഖ മുദ്രയാണ് തോൽപ്പാവയുടെ മാതൃകയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന "ലങ്കാ ലക്ഷ്മി" എന്ന ലോഗോ. രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട ലോഗോയാണ് "ലങ്കാ ലക്ഷ്മി". അന്താരാഷ്ട്ര ചലച്ചിത്രമേള ആരംഭിച്ചിട്ട്…

എറണാകുളം: നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ പണി പൂർത്തിയായ ഹൈടെക് നേഴ്സറിയുടെ ഉദ്ഘാടനവും , ടിഷ്യുകൾച്ചർ ലാബിൻ്റെ നിർമ്മാണ ഉദ്ഘാടനവും, ആർ കെ ഐ, ആർ കെ വി വൈ, ആർ ഐ ഡി എഫ്…

എറണാകുളം: ഇവരുടെ പട്ടയം ഏറ്റവും അടുത്ത ദിവസം തന്നെ കൈമാറുന്നനതിനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ നിർദ്ദേശിക്കുമ്പോൾ മല്ലിക കൈകൂപ്പി നന്ദി അറിയിച്ചു. വർഷങ്ങളായി തീർപ്പാകാത്ത പ്രശ്നത്തിനാണ് സാന്ത്വന സ്പ്പർശത്തിൽ പ്രതീക്ഷ നൽകിയത്. മല്ലികയുടെ…

എറണാകുളം: പെരിയാർ വാലി പദ്ധതിക്കു കീഴിലുള്ള കനാലിനായി ഭൂമി വിട്ടു നൽകിയ വാഴപ്പിള്ളി പുളിഞ്ചോട് സ്വദേശിനിക്ക് കനാൽ മുറിച്ചു കടക്കാൻ പാലം നിർമ്മിച്ചു നൽകാൻ അദാലത്തിൽ തീരുമാനം. പോളിയോ ബാധിച്ച് അരയ്ക്കു താഴെ ചലനശേഷിയില്ലാത്ത…