എറണാകുളം: ജില്ലയിലെ തൊഴില്‍ ദാതാക്കളെയും തൊഴില്‍ അന്വേഷകരെയും ബന്ധിപ്പിക്കുന്നതിനായി തയ്യാറാക്കിയ ജില്ലാ നൈപുണ്യവികസന സമിതിയുടെ വെബ് പോര്‍ട്ടല്‍ ' തൊഴില്‍ജാലകം ' പ്രകാശനം ചെയ്തു. തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ്…

കാക്കനാട്: ചോറ്റാനിക്കര മകം തൊ‍ഴല്‍ മഹോത്സവത്തോടനുബന്ധിച്ച് പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ജില്ലാ കളക്ടർ എസ് സുഹാസ് പുറപ്പെടുവിച്ചു. ഇന്ന് (26-2-2121) ഉച്ചക്ക് 2 മണി മുതൽ മുതൽ രാത്രി 11 മണി വരെയാണ് മകം തൊഴൽ…

എറണാകുളം : വല്ലാർപാടത്ത് പ്രവർത്തിക്കുന്ന എം.പി.ഇ.ഡി.എ - ആർ.ജി.സി എ മൾട്ടി സ്പീഷ്യസ് അക്ക്വകൾച്ചർ കോംപ്ലക്സിൽ ജലജീവി രോഗനിർണയ ലബോറട്ടറി ജില്ലാ കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. വിപുലമായ കടൽത്തീരവും ശുദ്ധജല സ്രോതസുകളുമുള്ള…

എറണാകുളം: കുടുംബശ്രീയും കേരള മീഡിയ അക്കാദമിയും സംയുക്തമായി നടപ്പിലാക്കുന്ന കുടുംബശ്രീ വനിതകൾക്കായുള്ള മാധ്യമ പരിശീലന പദ്ധതിയിൽ ആദ്യ ബാച്ച് പരിശീലനം പൂർത്തിയായി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 12 കുടുംബശ്രീ വനിതകളാണ് ആദ്യ…

കൊച്ചി: ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയില്‍ ജനകീയ വിദ്യാഭ്യാസ ബോധവല്‍ക്ക രണത്തിലൂടെ രാജ്യത്തിന് മാതൃക സൃഷ്ടിക്കാന്‍ കേരളത്തിനു സാധിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍. മാലിന്യം അലക്ഷ്യമായി വലിച്ചെറിയാ നുള്ളതല്ല അതു മൂല്യമുള്ളതാണെന്ന…

എറണാകുളം: സ്ത്രീകളുടെ അധ്വാനത്തെ സമൂഹം വിലകുറച്ചാണ് കാണുന്നതെന്നും സ്വകാര്യ തൊഴിലിടങ്ങളില്‍ മാന്യമായ ശമ്പളം നല്‍കാതെ സ്ത്രീകളുടെ അധ്വാനത്തെയും സ്ത്രീത്വത്തെയും ചൂഷണം ചെയ്യുന്ന പ്രവണത വര്‍ധിച്ചു വരികയാണെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍…

എറണാകുളം: ലോകമെങ്ങും ഡിജിറ്റലൈസേഷനിലേക്ക് നീങ്ങുമ്പോൾ ഡിജിറ്റൽ ഡെമോക്രസി എന്ന ആശയത്തിന്റെ പ്രസക്തി ഏറി വരുന്നതായി നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. കൊച്ചി ഇന്റഗ്രേറ്റ‍ഡ് സ്റ്റാർട്ടപ് കോംപ്ളക്സിൽ സംസ്ഥാനത്തെ സ്റ്റാർട്ടപ് സംരംഭകരുമായി സംസാരിക്കവേ സമൂഹത്തിലെ…

എറണാകുളം: സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി ശക്തമായ നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ടീക്കാറാം മീണ. എറണാകുളം ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ജില്ലയില്‍ 21 പ്രശ്നബാധിത…

എറണാകുളം: ജില്ലയിൽ ഇതുവരെയുള്ള തിരഞ്ഞെെടുപ്പ് ഒരുക്കങ്ങൾ പൂർണ തൃപ്തികരമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാം റാം മീണ. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റിൽ ചേർന്ന വരണാധികാരികളുടെയും സഹവരണാധികാരികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ…

എറണാകുളം: ദുരന്ത ഘട്ടങ്ങളിലെ കാര്യക്ഷമമായ രക്ഷാ പ്രവർത്തനങ്ങൾക്കായി വിവിധ ആധുനിക ഉപകരണങ്ങൾ ജില്ലാ കളക്ടർ എസ് സുഹാസ് അഗ്നി രക്ഷാ സേനക്ക് കൈമാറി. വിവിധ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് വാങ്ങിയ ഉപകരണങ്ങളാണ് കൈമാറിയത്. ഏതൊരു…