എറണാകുളം: നെടുമ്പാശ്ശേരി വില്ലേജിലെ കൈതക്കാട് പാടശേഖരത്തിലെ കർഷകരുടെ പരാതിയിൽ ജില്ലാ കളക്ടറുടെ നേരിട്ടുള്ള അന്വേഷണത്തിന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാർ നിർദേശം നൽകി. ആലുവ യു.സി കോളേജിൽ സംഘടിപ്പിച്ച സാന്ത്വന സ്പർശം 2021…

എറണാകുളം: വീട് വയ്ക്കാനായി വാങ്ങിയ സ്ഥലം ഡേറ്റാ ബാങ്കിൽ നിലമായി രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ആ സ്ഥലത്ത് ഒന്നും ചെയ്യാൻ കഴിയാതെ ദുരിതത്തിലാണ് കരുമാലൂർ സ്വദേശി വിജേഷും കുടുംബവും. സാന്ത്വന സ്പർശം അദാലത്തിൽ ഇവരുടെ പരാതി പരിഗണിച്ച…

എറണാകുളം: ചികിത്സാ സഹായവും ബാങ്ക് വായ്പയിൽ പലിശയിളവും ലഭ്യമാക്കണമെന്ന അപേക്ഷയുമായെത്തിയ ആലങ്ങാട് സ്വദേശി സി.എ ജോസഫിന് കരുതലൊരുക്കി സാന്ത്വന സ്പർശം 2021 പരാതിപരിഹാര അദാലത്ത്. പക്ഷാഘാതത്തെ തുടർന്ന് വരുമാനമാർഗം ഇല്ലാതായ ജോസഫിനും കുടുംബത്തിനും അതിവേഗം…

എറണാകുളം;  മകളുടെ വിവാഹത്തിനായി വെളിയത്തുനാട് സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത് കടക്കെണിയിലായ വെളിയത്തുനാട് സ്വദേശിനി ഉഷയ്ക്ക് സാന്ത്വന സ്പർശം അദാലത്തിൽ ആശ്വാസം. ജപ്തി ഒഴിവാക്കാനും മുതലിനേക്കാൾ അധികമായി കണക്കാക്കിയ കൂട്ടു പലിശ ഒഴിവാക്കാനും…

എറണാകുളം:  ജന്മനാ ചലനശേഷിയും സംസാരശേഷിയുമില്ലാത്ത നിഖിലിനും കുടുംബത്തിനും ആശ്വാസമായി മുഖ്യമന്ത്രിയുടെ സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്ത്. ചികിത്സാ ധനസഹായമായി 20,000 രൂപയാണ് അദാലത്തിൽ അനുവദിച്ചത്. പറവൂർ ചിറ്റാറ്റുകര സ്വദേശി പത്മനാഭൻ്റെ രണ്ടു മക്കളിൽ…

 എറണാകുളം: പത്ത് വർഷമായി പാതി തളർന്ന് ജീവിക്കുന്ന മകളെ വീൽ ചെയറിലിരുത്തി സാന്ത്വന സ്പർശത്തിലെത്തിയ വിധവയായ സുമതി തെല്ലൊരാശ്വാസത്തോടെയാണ് മടങ്ങുന്നത്. മകൾക്ക് ലഭിച്ച 25000 രൂപയുടെ ത്സാ ധനസഹായവും ഫാമിലി പെൻഷൻ ഉടൻ ശരിയായി…

എറണാകുളം: സാന്ത്വനം അദാലത്തിലെത്തിയ അശ്വിനും കുടുംബത്തിനും ലഭിച്ചത് രണ്ട് പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്. ഓട്ടിസം ബാധിച്ച അശ്വിൻ ആൻ്റണിക്ക് സാന്ത്വന സ്പർശം 2021 വഴി ചികിത്സാ ധന സഹായം ലഭിച്ചതിനോടൊപ്പം റേഷൻ കാർഡ് എ പി…

എറണാകുളം: എല്ലാവരും ഗായകരാണ്. സംഗീതമാണ് അവരെ പരസ്പരം അടുപ്പിച്ചതും. തെരുവിൽ പാട്ടുകൾ പാടിയായിരുന്നു ഉപജീവനം. കോവിഡ് പ്രതിസന്ധിയിലാക്കിയത് വരുമാനമാണ്. പക്ഷേ അതിനേക്കാൾ സങ്കടം തോന്നിയത് വീട്ടിൽ ആകെയുണ്ടായിരുന്ന റേഡിയോ പാട്ടു മുടക്കിയതാണ്. പുറം ലോകവുമായി…

എറണാകുളം: തുറവൂർ പഞ്ചായത്തിൽ സ്വകാര്യ വ്യക്തി അനധികൃതമായി കൃഷി ഭൂമി നികത്തുന്നതിനെതിരെ നടപടിയെടുക്കാൻ കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ നിർദ്ദേശിച്ചു. ഭൂമി നികത്തുന്നതിനെതിരെ പഞ്ചായത്തംഗവും പ്രദേശവാസികളും സാന്ത്വന സ്പർശം അദാലത്തിൽ നൽകിയ പരാതിയിലാണ് നടപടി. ആർ.ഡി.ഒ സ്ഥലം…

എറണാകുളം: കൊറോണ ബാധിച്ചു ക്വാറൻ്റിനിൽ കഴിയുന്ന അങ്കമാലി സ്വദേശിനി ലില്ലി ബാബുവിന് അദാലത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും പ്രശ്നം പരിഹരിക്കാൻ സാധിച്ചത് ആശ്വാസമായി. സ്വന്തമായുള്ള 2.5സെൻ്റ് ഭൂമിയുടെ മതിപ്പു വില സംബന്ധിച്ച പ്രശ്നങ്ങൾ കാരണം…