എറണാകുളം : കോവിഡ് പ്രതിരോധത്തിന് ആശ്വാസമായി രാജ്യത്ത് വാക്‌സിൻ വിതരണം ആരംഭിക്കുമ്പോൾ ആദ്യ ഘട്ടം ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത് 60000 ഓളം പേർ. ജില്ലയിൽ 700 ഓളം കേന്ദ്രങ്ങൾ ആണ് അതിനായി…

എറണാകുളം: ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമീഷ്ണർ സുധീപ് ജെയ്ൻ്റ അധ്യക്ഷതയിൽ ഓൺലൈനായി അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടർ എസ്.സുഹാസ് , കൊച്ചി സിറ്റി പോലീസ്…

എറണാകുളം: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതായി കളക്ടറേറ്റിൽ ചേർന്ന ആരോഗ്യ പ്രവർത്തകരുടെ യോഗം വിലയിരുത്തി. ഈ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ കളക്ടർ എസ്.സുഹാസ് നിർദ്ദേശിച്ചു. ആരോഗ്യ പ്രവർത്തകരും കൊച്ചിയിലെ ഐ.എം എ…

എറണാകുളം:  കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് വൈറ്റിലയിലും കുണ്ടന്നൂരിലും മേൽപ്പാലങ്ങൾ വിഭാവനം ചെയ്യപ്പെട്ടത്. തടസമില്ലാത്ത യാത്ര എന്ന സങ്കല്‍പ്പം മുന്‍നിര്‍ത്തിയുള്ള വികസന പദ്ധതികളുടെ ഭാഗമാണ് വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളും. നിരവധി…

എറണാകുളം :ജില്ലയിലെ വാക്സിൻ വിതരണത്തിനുള്ള മുന്നൊരുക്കങ്ങളും നടപടിക്രമങ്ങളും പരിശോധിക്കുന്നതിൻ്റെ ഭാഗമായുള്ള ഡ്രൈറൺ വെള്ളിയാഴ്ച നടക്കും. അങ്കമാലി താലൂക്ക് ആശുപത്രി, ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രം, കളമശ്ശേരി കിൻഡർ ആശുപത്രി എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ…

എറണാകുളം: സ്വന്തം കിടപ്പാടമെന്ന സാധാരണക്കാരൻ്റെ സ്വപ്നത്തിന് സർക്കാർ കൂടെ നിന്നപ്പോൾ ജില്ലയിൽ വിതരണം ചെയ്തത് 4939 പട്ടയങ്ങൾ. സ്വന്തമായി ഭൂമിയില്ലാത്ത 463 കുടുംബങ്ങൾക്കു കൂടി പട്ടയം നൽകാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം. പട്ടയം ലഭിക്കുന്നതിനായി…

എറണാകുളം : ഷിഗല്ല വൈറസ് പ്രതിരോധത്തിൽ അയവ് വരുത്താതെ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുകയാണ് ജില്ലയിലെ ആരോഗ്യ വിഭാഗം. നിലവിൽ ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെങ്കിലും കരുതൽ തുടരാൻ ആണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.…

എറണാകുളം: അങ്കമാലി ബൈപാസിൻ്റെ നിർമ്മാണ പ്രവർത്തനത്തിൻ്റെ ഭാഗമായി അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ മൂന്നാഴ്ചക്കുള്ളിൽ പൂർത്തീകരിക്കാൻ കളക്ടർ എസ്.സു ഹാസ് നിർദ്ദേശിച്ചു. ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിലാണ് നിർദ്ദേശം നൽകിയത്. ജനുവരി 27നുള്ളിൽ…

എറണാകുളം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവൃത്തികൾ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം അധിഷ്ഠിത സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. സ്മാർട്ട് ഫോൺ വഴിയാണ് വിവരശേഖരണം നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ…

എറണാകുളം: സീപോർട്ട് എയർപോർട്ട് റോഡിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ വികസന സമിതിയിൽ കളക്ടർ എസ്. സുഹാസ് നിർദ്ദേശിച്ചു. ഇതിനു വേണ്ടി ജനപ്രതിനിധികളെ ഉൾപ്പെടുത്തി ബന്ധപ്പെട്ടവരുടെ യോഗം ഉടൻ വിളിച്ചു ചേർക്കാനും…