എറണാകുളം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഭൂതത്താൻ കെട്ട് ടൂറിസം കേന്ദ്രത്തിലേക്ക് സഞ്ചാരികൾ എത്തി തുടങ്ങി. കാട് അറിഞ്ഞ് കാഴ്ച കണ്ട് ഭൂതത്താൻ കെട്ടിൻ്റെ ഭംഗി ആസ്വദിക്കുന്നവർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിരിക്കുകയാണ് അധികൃതർ.ബോട്ടിങ്ങിന് പുറമെ…

എറണാകുളം: ആഗോള തലത്തിൽ സാമ്പത്തിക തകർച്ചയുണ്ടായിട്ടും വികസന തളർച്ചയില്ലാത്തതാണ് കേരളത്തിന്റെ പ്രത്യേകതയെന്ന് ധനകാര്യവകുപ്പ് മന്ത്രി ടി.എം തോമസ് ഐസക്ക് പറഞ്ഞു. കുണ്ടന്നൂർ മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലാണ്…

എറണാകുളം: കുട്ടമ്പുഴയിൽ കുടുംബശ്രീ വനിതകളുടെ കൂട്ടായ്മയിൽ കൂവപ്പൊടി ഉൽപാദന യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു.പട്ടിക വർഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമയി ട്രൈബൽ മേഖലയിലെ വനിതകൾക്ക്…

എറണാകുളം: അസംഘടിത മേഖലയിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് അത്യാധുനിക സൗകര്യങ്ങളോടെ താമസ സൗകര്യമൊരുക്കുന്ന ജനനി അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാണം പൂര്‍ത്തിയായി. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരിയില്‍ നിര്‍മ്മിച്ചിരിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ അവസാന മിനുക്കു പണികള്‍ മാത്രമാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. സംസ്ഥാന…

എറണാകുളം: സംസ്ഥാന സർക്കാരിൻ്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കോതമംഗലം താലൂക്ക് ആശുപത്രിയിൽ 2.18 കോടി മുടക്കി നവീകരിച്ച ഒ പി ബ്ലോക്കിൻ്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ നിർവഹിച്ചു.…

പെരുമ്പാവൂർ: വെങ്ങോല ഗ്രാമപഞ്ചായത്ത് ടാങ്ക് സിറ്റി പ്രദേശത്ത് നിർമ്മിക്കുന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം എൽദോസ് കുന്നപ്പള്ളി എംഎൽഎ നിർവഹിച്ചു. കഴിഞ്ഞവർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 17.10 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.…

എറണാകുളം: പൂർണമായും സംസ്ഥാന ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയതിനാൽ കുണ്ടന്നൂർ മേൽപ്പാലത്തിലൂടെ ടോൾരഹിത യാത്ര സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുണ്ടന്നൂർ മേൽപ്പാല ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്ഥലം ഏറ്റെടുക്കൽ…

എറണാകുളം : കോവിഡ് വാക്സിനേഷന് എറണാകുളം ജില്ല സജ്ജമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് . ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ രജിസ്റ്റർ ചെയ്തിരിക്കുന്നത് എറണാകുളം ജില്ലയിലാണെന്നും അദ്ദേഹം പറഞ്ഞു . ജില്ലയിലെ വാക്സിൻ…

എറണാകുളം: കോവിഡ് പ്രതിരോധ കുത്തിവെപ്പിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി അങ്കമാലി താലൂക്ക് ആശുപത്രിയിൽ നടത്തിയ ഡ്രൈ റൺ പൂർണ വിജയം. കോവിഡ് പ്രതിരോധ മരുന്ന് എത്തിയാൽ മാനദണ്ഡങ്ങൾ പാലിച്ച് പ്രതിരോധ കുത്തിവെപ്പ് നടപടികൾ പൂർത്തീകരിക്കാൻ താലൂക്ക്…

എറണാകുളം: കോവിഡ് വാക്സിനേഷൻ്റെ ക്രമീകരണങ്ങൾ നിരീക്ഷിക്കുന്നതിന് ഭാഗമായുള്ള പ്രതീകാത്മക കുത്തിവയ്പ്പ് (ഡ്രൈ റൺ) ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ വിജയകരമായി പൂർത്തിയാക്കി. 25 ആരോഗ്യ പ്രവർത്തകരാണ് ഡ്രൈറണിൽ പങ്കെടുത്തത്. കോവിഡ് വാക്സിനേഷനു വേണ്ടി രജിസ്റ്റർ ചെയ്തവരിൽ നിന്നുമാണ്…