കൊച്ചി: പൈതൃക ടൂറിസം കേന്ദ്രമായി മാറാൻ ഒരുങ്ങുകയാണ് കൊച്ചി ഫോർഷോർ റോഡിലുള്ള ട്രൈബൽ കോംപ്ലക്സ് . ഒരു ഏക്കർ 18 സെൻറ് ഭൂമിയിൽ 2229. 22 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിൽ എട്ടു കോടി രൂപ മുതൽമുടക്കിലാണ്…

കൊച്ചി: ഒന്നേകാൽ കോടി രൂപയുടെ പ്രളയ നാശ നഷ്ടങ്ങൾ നേരിട്ട ഒക്കലിലെ സംസ്ഥാന വിത്ത് ഉല്പാദന കേന്ദ്രത്തിൽ വീണ്ടും നെൽകൃഷി വിളഞ്ഞു. അതും നൂറു മേനിയിൽ തന്നെ. പാടത്ത് വിതച്ചിരുന്ന പ്രത്യാശ നെല്ല് തൊഴിലാളികളുടെ…

മൂവാറ്റുപുഴ : പതിറ്റാണ്ടുകളായി മൂവാറ്റുപുഴ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന മൂവാറ്റുപുഴ ടൗണ്‍ വികസനം യാഥാര്‍ത്ഥ്യമാകുന്നു. നഗര വികസനം ചുവപ്പുനാടയില്‍ കുടുങ്ങി അനന്തമായി നീണ്ടു പോകുകയും നഗരവികസനം സ്വപ്നമായി മാറുകയും ചെയ്തതോടെ പ്രശ്‌നത്തിന്റെ ആവശ്യകത മനസിലാക്കി…

കാക്കനാട്: മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കി. തൊഴിൽ- ആരോഗ്യ വകുപ്പുകൾ സംയുക്തമായാണ് ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം പരിശോധന നടത്തുന്നത്. ജില്ലയിൽ അങ്കമാലി, ആലുവ, പെരുമ്പാവൂർ,…

കാക്കനാട്: ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. എറണാകുളം ലോകസഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലനം സിവില്‍ സ്റ്റേഷനിലെ പ്ലാനിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടെ വിശദമാക്കിയുള്ള പരിശീലനമാണ്…

കാക്കനാട്: ജില്ലയിലെ അതിഥി സംസ്ഥാന വിദ്യാര്‍ത്ഥികളുടെ ഔപചാരിക വിദ്യാഭ്യാസം ഉറപ്പാക്കി  സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് കൊണ്ടുവരുവാന്‍ ആവിഷ്‌കരിച്ച റോഷ്‌നി പദ്ധതി കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. 2019-20 അദ്ധ്യയന വര്‍ഷം 1300 കുട്ടികളെ ലക്ഷ്യമിട്ടാണ് പദ്ധതി…

മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസായി പ്രഖ്യാപിച്ച മുളവൂര്‍ വില്ലേജ് ഓഫീസിന്റെ നിർമ്മാണം പൂർത്തിയായി.കേരള പിറവി ദിനത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ നിർമ്മാണോദ്ഘാടനം  നിര്‍വ്വഹിച്ച വില്ലേജോഫീസാണ് നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങിയത്. ഇതോടെ മൂവാറ്റുപുഴ…

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണല്‍ നടപടി ക്രമങ്ങളുടെ പരിശീലന ക്ലാസ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക പരിശീലനം ലഭിച്ച കെ.എസ് പ്രകാശാണ്   ക്ലാസ്സെടുത്തത്.  ജില്ലയിലെ ഏഴു നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍…

 അനുശ്രീ ന്യൂട്രിമിക്സ് വെറുമൊരു സംരംഭം മാത്രമല്ല, ഇവരുടെ ജീവിതം കൂടിയാണ്. ഇതില്‍ വന്നതുകൊണ്ട് ഒരിക്കല്‍ പോലും അവര്‍ക്ക് വിഷമവും തോന്നിയിട്ടില്ല മറിച്ച് സംതൃപ്തിയുടെ കഥകള്‍ മാത്രമാണ് പറയാനുള്ളത്...  ഇവര്‍ 12 വീട്ടമ്മമാരാണ്.  സാമ്പത്തികമായി ഏറെ…

കൊച്ചി: ജനകീയാസൂത്രണ പദ്ധതി പ്രകാരം ഹിന്ദി സംസാര ഭാഷ പഠിപ്പിക്കുന്നതിനായി ആരംഭിച്ച ജയ് ഹിന്ദ് ജയ് ഹിന്ദി പദ്ധതിയിലുള്ള പഠിതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 38 പേരാണ് പദ്ധതിയിലൂടെ ഹിന്ദി പഠിച്ചത്. ദക്ഷിണ ഹിന്ദി…