കൊച്ചി: പറവൂർ നഗരസഭയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി അവധിക്കാല പെൻസിൽ ക്യാമ്പ് സംഘടിപ്പിച്ചു. ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റേയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ കൂടുതലായി…

കോതമംലം: സമഗ്ര ശി ക്ഷാ കോതമംഗലം ബി.ആർ സി യുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളികളുടെ സമ്പൂർണ്ണ സ്കൂൾ പ്രവേശനം ഉറപ്പാക്കുന്ന സ്കൂൾ പ്രവേശന പ്രചാരണം ആന്റണി ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നെല്ലിക്കുഴി യിൽ…

കൊച്ചി: മത്സ്യഫെഡിൻ്റെ ഞാറയ്ക്കൽ ഫിഷ് ഫാം ആൻ്റ് അക്വാ ടൂറിസം സെൻ്ററിലിനി സോളാർ ബോട്ടിൽ യാത്ര ചെയ്യാം. കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമാണ് അക്വാ ടൂറിസം സെൻ്ററിന് സോളാർ ബോട്ട് പരീക്ഷണാടിസ്ഥാനത്തിൽ നൽകിയിരിക്കുന്നത്.…

പിറവം: കൃഷി കൂടുതൽ  ആയാസരഹിതവും ആദായകരവുമാക്കാൻ ഉതകുന്ന വിവിധ തരം പദ്ധതികളാണ് പാമ്പാക്കുട ബ്ലോക്കിന് കീഴിൽ നടപ്പിലാക്കുന്നത്. ജൈവകൃഷി വ്യാപനത്തിന്റെ  ഭാഗമായി ബ്ലോക്ക് ഓഫീസ് കെട്ടിടത്തിന് മുകളിൽ സജ്ജീകരിച്ചിരിക്കുന്ന തിരിനന സംവിധാനം ഏറെ ശ്രദ്ധ…

കോതമംഗലം : റവന്യൂ ജില്ലാ സ്കൂൾ പ്രവേശനോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ പല്ലാരിമംഗലം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഒരുങ്ങി. ഈ വർഷത്തെ റവന്യൂ ജില്ലാ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നടക്കുന്നത് പല്ലാരിമംഗലം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ…

നെടുമ്പാശ്ശേരി: ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സിന്റെ (ഐ.എസ്.എ) ആഭിമുഖ്യത്തില്‍ 37 രാജ്യങ്ങളുടെ അംബാസഡര്‍ / ഹൈക്കമ്മിഷണര്‍മാര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ  സൗരോര്‍ജ പ്ലാന്റ് സന്ദര്‍ശിച്ചു. ഐ.എസ്.എയുടെയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ആഗോളതലത്തില്‍ സൗരോര്‍ജ കണ്‍സള്‍ട്ടന്‍സിക്ക് സന്നദ്ധമാണെന്ന് സിയാല്‍…

മുളന്തുരുത്തി: കീച്ചേരി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലേയ്ക്ക് എത്തുന്ന ആര്‍ക്കും ആ വ്യത്യാസം ആദ്യം തന്നെ തോന്നും. വൃത്തിയും വെടിപ്പുമുള്ള പരിസരം, ആശുപത്രിയുടെ ഏത് ഭാഗത്ത് എത്തിയാലും കൃത്യമായ സൂചനകള്‍ നല്‍കുന്ന  ബോര്‍ഡുകളും ബാനറുകളും. സൂക്ഷമമായി പരിശോധിച്ചാല്‍…

എടയ്ക്കാട്ടുവയൽ: ബാങ്കിംഗ് രംഗത്തെ എല്ലാ ആധുനിക സേവനങ്ങളും പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് നൽകുന്ന ലീഡ്‌ ബാങ്കായി കേരള ബാങ്ക് രണ്ട് മാസത്തിനകം പ്രവർത്തനം ആരംഭിക്കുമെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എടയ്ക്കാട്ടുവയൽ…

കാലടി: ടൗണിലെ ചന്തകളെല്ലാം ഒരിടത്തേക്ക് ഏകോപിപ്പിക്കുന്നു. പച്ചക്കറി-മാംസ - മത്സ്യ മാർക്കറ്റുകളാണ് ഒരു കുടകീഴിലേക്ക് മാറ്റി പൊതു മാർക്കറ്റിന് രൂപം നൽകുന്നത്. പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള ആധുനിക മത്സ്യ മാർക്കറ്റിലാണ് പൊതുമാർക്കറ്റ് വരുന്നത്. ചന്തകളെല്ലാം…

കാക്കനാട്: അതിഥി തൊഴിലാളികളുടെ സുരക്ഷിതത്വമുറപ്പാക്കുന്ന ആവാസ് പദ്ധതിയിൽ മുക്കാൽ ലക്ഷത്തിലധികം പേരെ അംഗങ്ങളാക്കി ജില്ലക്ക് ചരിത്ര നേട്ടം.ജില്ലയിൽ 75, 442 പേരെ അംഗങ്ങളാക്കിയാണ് സംസ്ഥാന തലത്തിൽ ജില്ല ഒന്നാമതെത്തിയത്.സംസ്ഥാന സര്‍ക്കാര്‍ അതിഥി തൊഴിലാളികളുടെ സുരക്ഷിതത്വം…