കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദ-ബിരുദാനന്തര ഗവേഷണ രസതന്ത്ര വിഭാഗം ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ ധനസഹായത്തോടു കൂടി ജനുവരി 23, 25 തീയതികളിലായി ക്വാണ്ടം ഡോട്ട്സ് (Quantum Dsto) എന്ന പേരിലായി നടത്തുന്ന പ്രഭാഷണ…
കൊച്ചി: വിശന്നു പൊരിയുന്ന ഒരു വയറു പോലും ഉണ്ടാകരുതെന്ന ലക്ഷ്യവുമായി ജില്ലാ ഭരണകൂടത്തിന്റെ നുമ്മ ഊണ് വിശപ്പുരഹിത നഗരം പദ്ധതി. തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉച്ചയൂണ് ലഭ്യമാക്കുന്ന പദ്ധതിക്ക് റിപ്പബ്ലിക്ക് ദിനത്തില്‍…
കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ ദുരിതബാധിതമായ ചെല്ലാനം മേഖലയില്‍ ജിയോ ടെക്‌സ്‌റ്റൈല്‍ ട്യൂബും കടല്‍ഭിത്തിയും സ്ഥാപിക്കുന്നതടക്കമുള്ള പ്രതിരോധ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. ജില്ലാ ഭരണകൂടം ജലവിഭവ വകുപ്പ് മുഖേന സമര്‍പ്പിച്ച എട്ടു…
സമാന്തര റോഡുകളുടെ സാധ്യത പരമാവധി പ്രയോജപ്പെടുത്തും ഇടറോഡുകള്‍ വണ്‍വേയാക്കും, പാര്‍ക്കിംഗിന് കര്‍ശന നിരോധനം മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് യാത്രക്കാരെ ഇറക്കാനും കയറ്റാനും ഹബ്ബില്‍ സൗകര്യമൊരുക്കും കൊച്ചി: വൈറ്റില മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജംക്ഷനിലെ ഗതാഗതക്കുരുക്കഴിക്കാന്‍ അടിയന്തിര…
സമ്പദ് വ്യവസ്ഥയുടെ രീതിശാസ്ത്രം മാറുന്നതനുസരിച്ച് ഭാഗ്യക്കുറിക്ക് കൂടുതല്‍ പ്രസക്തമായ പങ്കുവഹിക്കാന്‍ കഴിയുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ജില്ലാതല സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം…
കൊച്ചി: സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുടെ വെള്ളക്കരം കുടിശിക ഒറ്റത്തവണയില്‍ തീര്‍പ്പാക്കുന്നതിനുള്ള അദാലത്ത് ഫെബ്രുവരിയില്‍ സംഘടിപ്പിക്കുമെന്ന് വാട്ടര്‍ സപ്ലൈ ഡിവിഷന്‍ കൊച്ചി 18 എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ചോറ്റാനിക്കര, കുമ്പളം, ഉദയംപേരൂര്‍, പൂതൃക്ക,…
കൊച്ചി: മഹാരാജാസ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തെ മൂന്ന് ദേശീയ സയൻസ് അക്കാദമികൾ സംയുക്തമായി ക്വാണ്ടം ഡോട്സ് എന്ന വിഷയത്തിൽ 23, 25 തീയതികളിൽ പ്രഭാഷണ ശിൽപ്പശാല സംഘടിപ്പിക്കുന്നു. വിവിധ ഗവേഷണ, വിദ്യാഭ്യാസ…
കൊച്ചി: ഐ.ടി സമുച്ചയമായ ഇന്‍ഫോപാര്‍ക്കില്‍ സുരക്ഷാ സജ്ജീകരണങ്ങളിലെ മികവും പാളിച്ചകളും വ്യക്തമാക്കി മോക് ഡ്രില്‍. പ്രധാന കെട്ടിട സമുച്ചയങ്ങളിലൊന്നായ വിസ്മയയിലാണ് ഇന്നലെ മൂന്നു മണിയോടെ കൃത്രിമായി സൃഷ്ടിച്ച അഗ്നിബാധയും സുരക്ഷാ നടപടികളും അരങ്ങേറിയത്. വിസ്മയയിലെ…
കൊച്ചി: പകര്‍ച്ചവ്യാധികളില്‍ നിന്നും സമൂഹത്തെ മോചിപ്പിച്ച് പുരോഗതിയുടെ പാതയില്‍ രാഷ്ട്രനിര്‍മാണം സാധ്യമാക്കുന്നതില്‍ രോഗപ്രതിരോധത്തിന്റെ പങ്ക് സുപ്രധാനമാണെന്ന് പെരുമ്പാവൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. സിജോ കുഞ്ഞച്ചന്‍ പറഞ്ഞു. രോഗങ്ങളില്‍ നിന്നും സമൂഹം…
കാക്കനാട്: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളെ ഉള്‍പ്പെടുത്തി എറണാകുളം മേഖലയില്‍ 2018 ജനുവരി 20 ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റി കാമ്പസില്‍ 'നിയുക്തി 2018'…