കൊച്ചി: ജില്ലാ ഭരണകൂടം നിയമാനുസൃതം അംഗീകരിക്കാത്ത ജലസ്രോതസുകളില്‍ നിന്നും വാണിജ്യാടിസ്ഥാനത്തില്‍ വെള്ളം ടാങ്കറുകളില്‍ കയറ്റിക്കൊണ്ടുപോകുന്നത് അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. ഇത്തരത്തില്‍ വെള്ളം ഊറ്റുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട…

കൊച്ചി: സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്‌കീം പ്രകാരമുളള സ്‌കോളര്‍ഷിപ്പിനുളള 2018-19 അധ്യയന വര്‍ഷത്തെ പട്ടികവര്‍ഗ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി 2017-18 അധ്യയന…

കൊച്ചി: തൊഴില്‍ സുരക്ഷയും ആരോഗ്യവും എന്ന വിഷയത്തില്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് സംഘടിപ്പിച്ച സുരക്ഷിതം 2018 ന്റെ ഭാഗമായുള്ള പ്രദര്‍ശനത്തില്‍ അപകടകരമായ വസ്തുക്കളുടെ ചോര്‍ച്ചയോ ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങളോ ഉണ്ടായാല്‍ അടിയന്തിര…

തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കാന്‍ നൂതനാശയങ്ങളുമായി സുരക്ഷിതം 2018 കാക്കനാട്: വ്യവസായശാലകളിലെയും കെട്ടിട നിര്‍മ്മാണ മേഖലയിലെയും തൊഴിലാളികളുടെ സുരക്ഷിതത്വത്തിനും ആരോഗ്യത്തിനും ഭീഷണിയാകുന്ന വിഷയങ്ങളില്‍ തൊഴിലാളികളിലും മാനേജ്മെന്റിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഓക്കുപേഷണല്‍ സേഫ്റ്റി ആന്‍ഡ്…

കൊച്ചി: ജലക്ഷാമം രൂക്ഷമായ നമ്മുടെ നാട്ടില്‍ ആവി കൊണ്ട് കാര്‍ കഴികുന്ന യന്ത്രം അവതരിപ്പിക്കുകയാണ് കോഴിക്കോട് സ്വദേശികളായ എന്‍ജിനീയറിംഗ് ബിരുദധാരികളുടെ ഒറോറ എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി. ലംബോര്‍ഗിനി കമ്പനിയുടെ ഫോര്‍ട്ടഡോര്‍ എന്ന മെഷീന്റെ…

കൊച്ചി: വ്യവസായ മേഖലയില്‍ സമഗ്ര വികസനം ലക്ഷ്യമിട്ട് ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പുതിയ വ്യവസായ നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍…

കൊച്ചി: ഫിഷറീസ് വകുപ്പ് മത്സ്യബന്ധനയാനങ്ങളുടേയും തൊഴിലാളികളുടേയും സമഗ്രവിവരങ്ങള്‍ ശേഖരിക്കുന്നു. ജില്ലയിലെ എല്ലാ മത്സ്യബന്ധനബോട്ടുകളുടേയും ഇന്‍ബോര്‍ഡ് വള്ളങ്ങളുടേയും ഒ.ബി.എം. വള്ളങ്ങളുടേയും പരമ്പരാഗത വള്ളങ്ങളുടേയും ഉടമസ്ഥര്‍ വിവരം നിശ്ചിത അപേക്ഷാഫോറത്തില്‍ മത്സ്യഭവനുകളിലോ വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനിലോ ഡെപ്യുട്ടി…

കൊച്ചി: സമൂഹത്തിന് രോഗങ്ങളില്‍ നിന്നും പ്രതിരോധം നല്‍കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന വാക്‌സിനേഷന്‍ പരിപാടികള്‍ക്ക് തുരങ്കം വയ്ക്കുന്നത് മാഫിയാപ്രവര്‍ത്തനമാണെന്ന് തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പഴ്‌സണ്‍ ചന്ദ്രികാദേവി. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കേരളം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ…

കൊച്ചി: ഗ്രാമവിശുദ്ധി നിലനിർത്തി തീർത്ഥാടനങ്ങൾക്ക് മാതൃകയായി തിരുവൈരാണിക്കുളം തീർത്ഥാടനം. തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ശ്രീപാർവതിദേവിയുടെ നടതുറപ്പ് മഹോത്സവത്തിലേക്ക് ജനലക്ഷങ്ങൾ ഒഴുകിയെത്തിയിട്ടും ക്ഷേത്രപരിസരവും നാട്ടുവഴികളും മാലിന്യമുക്തം. ജില്ലാ ഭരണകൂടവും ഗ്രാമപഞ്ചായത്തും ക്ഷേത്രഭരണസമിതിയും കൈകോർത്തതിന്റെ…

2020 ഓടെ സംസ്ഥാനത്ത് നിന്നും ക്ഷയരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി 2018 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്നു മാസം കൊണ്ട് ജില്ലയിലെ മുഴുവന്‍ ഭവനങ്ങളിലും സന്ദര്‍ശനം നടത്തി ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന…