2020 ഓടെ സംസ്ഥാനത്ത് നിന്നും ക്ഷയരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി 2018 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്നു മാസം കൊണ്ട് ജില്ലയിലെ മുഴുവന്‍ ഭവനങ്ങളിലും സന്ദര്‍ശനം നടത്തി ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന…

     കൊച്ചി:  നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളെ ഉള്‍പ്പെടുത്തി എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ജനുവരി 20-ാം തീയതി കാലടി, ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി…

കാക്കനാട്: മുവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിലെ പട്ടികജാതി വനിതകള്‍ക്കായി ഗാന്ധിഗ്രാം ഡെവലപ്‌മെന്റ് സൊസൈറ്റി നെല്ലാട് നടത്തുന്ന സ്റ്റൈപ്പന്റോടു കൂടിയ ആറു മാസത്തെ തയ്യല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 നും 30 നും…

ഇന്ത്യയിലെല്ലായിടത്തും ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഭിന്നശേഷിക്കാര്‍ക്ക് യൂണിവേഴ്‌സല്‍ കാര്‍ഡ് കാക്കനാട്: ഇന്ത്യയിലെ ദളിതരും പീഢിതരും അശരണരുമായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കു കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണെന്ന് കേന്ദ്ര സഹമന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജര്‍.…

 കൊച്ചി: എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ബാനറില്‍ 19 വയസില്‍ താഴെയുളള സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ദേശീയ യുവജന ദിനമായ ജനുവരി 12-ന് രാവിലെ ഒമ്പത് മുതല്‍ ഞാറയ്ക്കല്‍ സെന്റ് മേരീസ് യു.പി. സ്‌കൂള്‍…

കൊച്ചി: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ലഭ്യമാകുന്നു എന്ന് ഉറപ്പു വരുത്തുന്നതിനായി നടത്തുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സമഗ്ര വിവര ശേഖരണത്തില്‍ ഇതുവരെ ഉള്‍പ്പെടാത്തവര്‍ മൂന്ന് ദിവസത്തിനകം മത്സ്യത്തൊഴിലാളി പാസ്ബുക്ക്, ബാങ്ക് അക്കൗണ്ട്, ആധാര്‍ എന്നീ…

കൊച്ചി: ചാലക്കുടിപ്പുഴയ്ക്കും പെരിയാറിനും കൈവഴികള്‍ക്കും കുറുകെ ഉപ്പുവെള്ളം തടയാനുള്ള ബണ്ടുകളുടെ നിര്‍മാണം പൂര്‍ത്തിയാവുന്നു. കുന്നുകരയില്‍ ചെറിയതേക്കാനം, കോരന്‍കടവ്, പുത്തന്‍വേലിക്കരയില്‍ കണക്കന്‍കടവ് എന്നിവിടങ്ങളിലെ ബണ്ട് നിര്‍മാണം ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള സന്ദര്‍ശിച്ച്…

കൊച്ചി: എറണാകുളം നഗരത്തില്‍ ഓട്ടോറിക്ഷകളെക്കുറിച്ചുളള പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുളളയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുമായി ജനുവരി നാലിന് വൈകിട്ട് ഏഴു മുതല്‍ 11.30 വരെ നടത്തിയ മിന്നല്‍…

കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്നും അറിയാന്‍ ആരെ സമീപിക്കണമെന്നുമായിരുന്നു ഒറീസക്കാരനായ രാജേന്ദ്രനായിക്കിന്റെ ചോദ്യം. 17 വര്‍ഷമായി കേരളത്തില്‍ ജോലി ചെയ്യുന്ന രാജേന്ദ്ര നായിക് എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ഭരണപരിഷ്‌കാര കമ്മീഷന്റെ ഹിയറിങ്ങിലാണ് ചെയര്‍മാന്‍…

കൊച്ചി: നിലവിലുള്ള ഭരണസംവിധാനത്തിന്റെ കാലാനുസൃതമായ പരിഷ്‌കരണമാണ് ഭരണപരിഷ്‌കാര കമ്മീഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. ഭരണസംവിധാനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ജനങ്ങളുടെ അഭിപ്രായപ്രകാരം കമ്മീഷന്‍ നിര്‍ദേശിക്കുകയും സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുകയും വേണം. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന…