വിദേശത്ത് ജോലി തേടുന്നവര്‍ക്കായുളള നോര്‍ക്കയുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ ക്യാമ്പ് ഫെബ്രുവരി രണ്ടിന് രാവിലെ 10.30 മുതല്‍ ഒന്നു വരെ കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അപേക്ഷകര്‍ ഓണ്‍ലൈനായി ''117.239.248.250./norka'' എന്ന സൈറ്റില്‍ രജിസ്റ്റര്‍…
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 70 വയസ്സു തികയുന്ന ഇന്നലെ (ജനുവരി 30) ഇതു സംബന്ധിച്ച ചരിത്രരേഖകള്‍ ആര്‍ക്കൈവ്‌സ് വകുപ്പിന് കൈമാറി. 1948 ജനുവരി 30ന് കൊച്ചി രാജ്യം പുറത്തിറക്കിയ രണ്ട് അസാധാരണ വിജ്ഞാപനങ്ങളാണ് ആര്‍ക്കൈവ്‌സ് വകുപ്പിന്…
കാക്കനാട്: തിരുവൈരാണിക്കുളം മാതൃകയില്‍ ആലുവ ശിവരാത്രി മണപ്പുറത്തും ഇപ്രാവശ്യം ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും. ജില്ല വികസന സമിതി യോഗത്തില്‍ നടന്ന വിവിധ മിഷനുകളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്. മുളന്തുരുത്തിയില്‍ 350 വീടുകളുള്ള വാര്‍ഡ് ഗ്രീന്‍…
ഫോര്‍ട്ട് കൊച്ചി: പ്രതിരോധ കുത്തിവയ്പ്പിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ശിശു രോഗ വിദഗ്ധന്‍ ഡോ. പി. എന്‍. എന്‍. പിഷാരടി. ജില്ല ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ ഫോര്‍ട്ടുകൊച്ചി താലൂക്ക് ഹെഡ്…
കാക്കനാട്: കാക്കനാട് സിവില്‍ സ്റ്റേഷനിലെ ആധുനികവത്കരിച്ച കളക്ട്രേറ്റ് റെക്കോര്‍ഡ് റൂമിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു. റവന്യൂ വകുപ്പിലെ വിവിധ ഫയലുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍ ലഭ്യമാകും. പഴയ…
കാക്കനാട്: വിശന്നു പൊരിയുന്ന ഒരു വയറു പോലും ഉണ്ടാകരുതെന്ന ലക്ഷ്യവുമായി ജില്ലാ ഭരണകൂടത്തിന്റെ നുമ്മ ഊണ് വിശപ്പുരഹിത നഗരം പദ്ധതിക്ക് തുടക്കം. റിപ്പബ്ലിക്ക് ദിന ചടങ്ങിനു ശേഷം വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍…
കാക്കനാട്: രാജ്യപുരോഗതിക്കാവശ്യം സഹിഷ്ണുതയോടെയുള്ള സമീപനമാണെന്ന് വ്യവസായ കായിക യുവജനക്ഷേമ മന്ത്രി എ.സി. മൊയ്തീന്‍. കാക്കനാട് സിവില്‍ സ്‌റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന 69-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മതങ്ങളെ…
ഭരണഘടനാതത്വങ്ങള്‍ മനസ്സിലാക്കാനും അവ ഊട്ടിയുറപ്പിക്കാനും ഓരോ പൗരനും കടമയുണ്ടെന്ന് ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. കളക്ടറേറ്റിലെ സ്പാര്‍ക്ക് ഹാളില്‍ ദേശീയ സമ്മതിദായകദിനപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും തുല്യത ഉറപ്പുവരുത്തുന്ന…
കൊച്ചി: ക്ഷയരോഗം 2020നകം സംസ്ഥാനത്ത് നിന്നും നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ബോധവല്‍ക്കരണവും രോഗനിര്‍ണയവും ലക്ഷ്യമിട്ടുള്ള ഭവന സന്ദര്‍ശന പരിപാടി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ വസതിയില്‍ ആരംഭിച്ചു. ജില്ലാ ടി.ബി…
കൊച്ചി: ഇന്ത്യയില്‍ പോഷകാഹാരക്കുറവ് ഇന്നും ഒരുഗുരുതര പ്രശ്‌നമായിതുടരുകയാണെന്ന് കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് മുന്‍ സെക്രട്ടറിയും പത്മഭൂഷണ്‍ ജേതാവുമായ ഡോ. മഞ്ജു ശര്‍മ്മ. ഗ്രാമപ്രദേശങ്ങളില്‍ കുട്ടികളനുഭവിക്കുന്ന പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ കൂട്ടായ ശ്രമം വേണം. 21 ലക്ഷം…