കൊച്ചി: ഓര്‍ക്കിഡ്, ആന്തൂറിയം, ജെര്‍ബെറ തുടങ്ങിയ അലങ്കാരപ്പൂക്കൃഷി ധനസഹായത്തോടുകൂടി ചെയ്യാന്‍ തല്പരരായ കൊച്ചിന്‍ കോര്‍പ്പറേഷന്‍ പരിധിയിലെ കര്‍ഷകര്‍ ഫെബ്രുവരി 9 രാവിലെ 11ന് വൈറ്റില കൃഷിഭവനില്‍ ഹാജരാകണമെന്ന് അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ പറഞ്ഞു.
പട്ടയത്തിന്റെ നിയമസാധുത കോടതി തീരുമാനത്തിനനുസരിച്ച് വടയമ്പാടി ഭജനമഠത്തോട് ചേര്‍ന്ന് മതിലോ മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളോ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വിവിധരാഷ്ട്രീയ കക്ഷി നേതാക്കളും സാമുദായിക നേതാക്കളുമായി വി.പി. സജീന്ദ്രന്‍ എംഎല്‍എയുടെ സാന്നിദ്ധ്യത്തില്‍ കളക്ടറേറ്റില്‍ നടന്ന…
കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനെതിരെ ശക്തമായ പെട്രോളിങ് തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ചെറുമത്സ്യങ്ങളെ പിടിക്കുന്നതിൽ ഏർപ്പെട്ട യാനങ്ങളെ പട്രോളിങ്ങ് നടത്തി ഇംപൗണ്ടൺ് ചെയ്ത് വൈപ്പിൻ ഫിഷറീസ് സ്റ്റേഷനു സമീപമുള്ള…
2500 രൂപ ധനസഹായത്തോടുകൂടി കമ്പോസ്റ്റ് യൂണിറ്റ് നിർമിക്കുന്നതിന് താൽപര്യമുള്ള കൊച്ചിൻ കോർപ്പറേഷൻ പരിധിയിലെ കർഷകർ ഫെബ്രുവരി 5 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് വൈറ്റില കൃഷിഭവനിൽ ഹാജരാകേണ്ടതാണ്.
കൊച്ചി: സിവില്‍ സ്റ്റേഷനില്‍ വരുന്നവര്‍ക്ക് ഇനി ഫ്രഷ് ജ്യൂസ് കുടിക്കാനായി പുറത്തിറങ്ങേണ്ടതില്ല. കൂടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ സംരംഭമായ ജ്യൂസ് കോര്‍ണര്‍ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ…
കൊച്ചി: സുസ്ഥിര വികസനം മുന്‍നിര്‍ത്തി കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ നവകേരള പദ്ധതിയുടെ ഭാഗമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണല്‍ സര്‍വ്വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ നടപ്പാക്കിയ പുനര്‍ജ്ജനി പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച…
കാക്കനാട്: കച്ചേരിപ്പടിയില്‍ ബസ് ബേ നിര്‍മിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശചെയ്യും. ആക്ടിംഗ് ചെയര്‍മാന്‍ പി മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ അഡ്വക്കറ്റ് എം ആര്‍ രാജേന്ദ്രന്‍…
ആലുവ: പ്രതിരോധ കുത്തിവെയ്പുകള്‍ക്കു നേരെ മുഖം തിരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്കായി ശുപാര്‍ശ ചെയ്യുമെന്ന് കീഴ്മാട് പഞ്ചായത്ത് ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഭിലാഷ് അശോകന്‍ പറഞ്ഞു. ആലുവ ജില്ലാ ആശുപത്രിയില്‍ ആരോഗ്യവകുപ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍…
കാക്കനാട്: ആലുവ നഗരത്തില്‍ നടപ്പാക്കിയ പുതിയ ഗതാഗത പരിഷ്‌ക്കാരങ്ങള്‍ വിലയിരുത്താന്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള സന്ദര്‍ശനം നടത്തി. ആലുവ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഫെബ്രുവരി മൂന്നിന്…
കൊച്ചി: ഫെബ്രുവരി, മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലെ ആദ്യത്തെയും മൂന്നാമത്തയും ശനിയാഴ്ചകളില്‍ രാവിലെ 10.15 മുതല്‍ 12.30 വരെ നവജാത ശിശുക്കള്‍ ഉള്‍പ്പെടെ അഞ്ച് വയസ് വരെയുളള കുട്ടികള്‍ക്കായുളള പ്രത്യേക ആധാര്‍ ക്യാമ്പ് ജനറല്‍ ഹോസ്പിറ്റലിലെ…