കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സൗജന്യ കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് നടത്തി. കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള വിദഗ്ധരാണ് പരിശോധനാക്യാമ്പിന് നേതൃത്വം നല്‍കിയത്. ക്യാമ്പിന്റെ ഉദ്ഘാടനം പറവൂര്‍…

കൊച്ചി: പ്രതിരോധമരുന്നുകളെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിച്ച ലഘു പുസ്തകം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ കെ കുട്ടപ്പന്‍ അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എസ് ശ്രീദേവിക്ക് നല്കി…

കൊച്ചി: പതിറ്റാണ്ടുകള്‍ നീണ്ട തരിശിടല്‍ പഴങ്കഥയാക്കി കൊച്ചിയുടെ നെല്ലറയായ തോട്ടറപ്പുഞ്ച വീണ്ടും പച്ചപ്പിന്റെ പ്രതാപത്തില്‍. ജില്ലാ ഭരണകൂടവും കൃഷി വകുപ്പും പാടശേഖര സമിതികളും ഒത്തുചേര്‍ന്ന് നടത്തിയ ശ്രമത്തിന്റെ അന്തിമഫലമായി തോട്ടറ ബ്രാന്‍ഡ് അരി ഏപ്രിലില്‍…

കൊച്ചി: നഗരസഭയുടെ കീഴിലുള്ള ചമ്പക്കര മഹിളാമന്ദിരത്തിലെ അന്തേവാസികളായ ശ്രീലക്ഷ്മി, രാധ എന്നിവര്‍ക്ക് ചമ്പക്കര സെന്റ് ജെയിംസ് ഓഡിറ്റോറിയത്തില്‍ സുഹൃത്തുക്കളുടെയും പൗരപ്രമുഖരുടെയും സാന്നിദ്ധ്യത്തില്‍ വിവാഹം. കഴിഞ്ഞ മൂന്നുവര്‍ഷമായി ചമ്പക്കര മഹിളാ മന്ദിരത്തിലെ അന്തേവാസികളാണ് ഇരുവരും. പേരാമ്പ്ര…

കൊച്ചി: ശുചിത്വ സംരക്ഷണം, മാലിന്യനീക്കം എന്നിവ സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ സ്വച്ഛത ആപ്പ്. കേന്ദ്ര നഗരകാര്യ മന്ത്രാലയവും ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനഗ്രഹയും ചേര്‍ന്നു ഒരുക്കിയിരിക്കുന്ന ഈ ആപ്ലിക്കേഷന്‍ മൊബൈല്‍ ഫോണുകളിലും വെബ്‌സൈറ്റിലും ലഭ്യമാണെന്ന്…

കൊച്ചി: വ്യവസായ വകുപ്പിന്റെ സ്ഥിരം പ്രദര്‍ശന, വിപണന കേന്ദ്രത്തിന്റെ കൊച്ചിയില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കണ്‍വന്‍ഷന്‍ സെന്റര്‍ കൂടി ഉള്‍പ്പെടുന്ന…

കൊച്ചി: ദേശീയ വിരവിമുക്തദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഞാറക്കല്‍  അസ്സീസ്സി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ എസ്. ശര്‍മ്മ എം.എല്‍.എ നിര്‍വഹിച്ചു. വിരബാധ ഇത്തിള്‍കണ്ണിയെന്ന പോലെ ശരീരത്തില്‍നിന്നും പോഷകങ്ങള്‍ ഊറ്റികുടിച്ച് കുട്ടികളില്‍ പോഷകക്കുറവിനും, തന്‍മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നുവെന്നും…

കൊച്ചി: അഴിമതിയെക്കാള്‍ രാജ്യത്തെ നശിപ്പിക്കുന്നത് അടിസ്ഥാനമില്ലാത്ത ജാതി-മത ചിന്തകളാണെന്ന് ആംഡ് ഫോഴ്‌സസ് ജ്യുഡീഷ്യല്‍ മെമ്പര്‍ ജസ്റ്റിസ് ബാബുമാത്യു പി ജോസഫ് പറഞ്ഞു. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സദ്ഭരണവും സേവനാവകാശ നിയമവും എന്ന…

കൊച്ചി: ക്ഷീരവ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന 46-ാമത് ദേശീയ സമ്മേളനം അങ്കമാലിയില്‍ ആരംഭിച്ചു. സംസ്ഥാന വനം, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു സമ്മേളനം ഉദ്ഘാടനം ചെയ്തു. പാല്‍…

കൊച്ചി:  സായുധ സേനയിലും അര്‍ദ്ധ സൈനിക പോലീസ് വിഭാഗങ്ങളിലും ചേരാന്‍ ആഗ്രഹിക്കുന്ന 18 നും 26 നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി.യോ ഉയര്‍ന്ന യോഗ്യതകളോ ഉള്ള യുവാക്കള്‍ക്ക് എറണാകുളം ജില്ലാപഞ്ചായത്ത് മുഖേന…