കൊച്ചി:പകര്‍ച്ചവ്യാധികള്‍ക്കെതിരായ ആരോഗ്യ ജാഗ്രത പരിപാടിയുടെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിക്കുന്ന ആരോഗ്യ സന്ദേശ യാത്രക്ക് ജില്ലയില്‍ തുടക്കം. മലപ്പുറം യുവഭാവന കലാസമിതി അവതരിപ്പിക്കുന്ന പാവനാടകമാണ് സന്ദേശ യാത്രയുടെ പ്രധാന സവിശേഷത. ശുചിത്വശീലങ്ങളിലെ ഉദാസീനത…

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിലുളള ആലുവ ജില്ലാ ആശുപത്രിയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ 2017-18 വര്‍ഷത്തെ കായകല്‍പ്പ് പുരസ്‌കാരം ലഭിച്ചു. ജില്ലാ-ജനറല്‍-സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി വിഭാഗത്തില്‍ പ്രശംസാ പുരസ്‌കാരമാണ് ലഭിച്ചത്. മൂന്ന് ലക്ഷം രൂപയും…

കൊച്ചി: ഹൈസ്‌കൂള്‍ മുതല്‍ ഹയര്‍ സെക്കന്റെറി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 'കൃഷിയെന്ന പൈതൃകം' എന്ന വിഷയത്തില്‍ ലേഖന മത്സരം നടത്തുന്നു. കയ്യെഴുത്തു പ്രതി 8 ഫുള്‍സ്‌കാപ്പിലും ടൈപ്പുചെയ്തത് 5 പേജിലും കൂടരുത്.  രചയിതാവിന്റെ പേരും…

കൊച്ചി: തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയില്‍ കോണോത്ത്പുഴയുടെ തുടക്കംമുതല്‍ കരിങ്ങാച്ചിറ വരെയുള്ള അഞ്ച് കിലോമീറ്റര്‍ ഭാഗം പോള വാരി വൃത്തിയാക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. ഇതിനായി ഒരാഴ്ചയ്ക്കകം പദ്ധതിരേഖ…

കൊച്ചി: സൗദി അറേബ്യയിലെ ഡോ. സോളിമാന്‍ ഫകീഹ് ആശുപത്രിയില്‍ നഴ്‌സ് തസ്തികയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന അപേക്ഷിക്കാം. ബി.എസ്‌സി നഴ്‌സിങ് പാസായ വനിതകള്‍ക്കാണ് അവസരം. നിലവില്‍ സൗദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയം നല്‍കുന്ന വേതനമായ…

കൊച്ചി: കേരളസമൂഹത്തില്‍ ബന്ധങ്ങള്‍ കൂടുതല്‍ ശിഥിലമാകുന്നുവെന്നും ഇത് തടയാനായി ശക്തമായ സാമൂഹ്യ ഇടപെടല്‍ ആവശ്യമാണെന്നും വനിതാകമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍. ചിറ്റൂര്‍ റോഡിലെ വൈഎംസിഎ ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു…

കാക്കനാട്: 2016-17 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തായി എറണാകുളം ജില്ലാ പഞ്ചായത്തിനെ തെരഞ്ഞെടുത്തു. മികച്ച ത്രിതല പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുളള അര്‍ഹതാമാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം ലഭിച്ചത്. 20 ലക്ഷം രൂപയും…

കൊച്ചി: കേരള സാമൂഹ്യസുരക്ഷാ മിഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 12-ന് തിരുവനന്തപുരം മാനവീയം വീഥിയില്‍  തെരുവുനാടകം അവതരിപ്പിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും സ്‌ക്രിപ്റ്റ് സഹിതം അപേക്ഷ ക്ഷണിച്ചു. ലോക വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്കിക്കൊണ്ട് മാര്‍ച്ച് 8…

കൊച്ചി: കേരള വനിതാ കമ്മീഷന്‍ എറണാകുളത്ത് സംഘടിപ്പിക്കുന്ന അദാലത്ത് ഈ മാസം 19, 20 തീയതികളില്‍ രാവിലെ 10 മുതല്‍  ചിറ്റൂര്‍ റോഡിലെ             വൈ.എം.സി.എ ഹാളില്‍ നടക്കും.…

കൊച്ചി:  എറണാകുളം സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയില്‍ വരുന്ന റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയയില്‍ ഫോട്ടോ എടുത്ത് റേഷന്‍ കാര്‍ഡ് പുതുക്കാന്‍ കഴിയാത്തവര്‍ക്കും ഓഫീസില്‍ നിന്നും താത്കാലിക കാര്‍ഡ് ലഭിച്ചിട്ടുളളവര്‍ക്കും ഇതുവരെ റേഷന്‍ കാര്‍ഡ്…