ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ സി വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 293 പരാതികള്‍. ഇതിൽ 281 പരാതികൾ പരിഹരിച്ചു. ഏഴ്…
ലോക്‌സഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി നിയോഗിച്ച നോഡൽ ഓഫീസർമാരുടെയും അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർമാരുടെയും (എആർഒ) യോഗം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്നു.…
സായുധസേന പതാകദിന നിധിയിലേക്ക് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അഞ്ചു ലക്ഷം രൂപ നല്‍കി. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജനറല്‍ മാനേജര്‍ (എച്ച്.ആര്‍) എ.കെ സുഭാഷ് സായുധസേന പതാകനിധിയുടെ ചെയര്‍മാന്‍ കൂടിയായ…
സ്ഥാനാര്‍ഥികളുടെ വരവ് ചെലവ് കണക്കാക്കുന്നത് സംബന്ധിച്ച പരിശോധനകള്‍ക്കും നിരീക്ഷണത്തിനുമായി നിയോഗിച്ച സ്‌ക്വാഡുകള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. മൂന്ന് ഫ്‌ളൈയിംഗ് സ്‌ക്വാഡുകള്‍, മൂന്ന് സ്റ്റാറ്റിക്…
ജില്ലാ കളക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചു ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം പൊതുജങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗം മത്സരം സംഘടിപ്പിച്ചു. സ്വീപ്പിന്റെ ( സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ്…
കന്നി വോട്ടർമാരുടെ സംശയങ്ങളും അജ്ഞതയും അകറ്റി, അവരെ വോട്ടെടുപ്പിന് സജ്ജരാക്കുന്നതിന്റെ ഭാഗമായി, ജില്ലാ ഭരണകൂടത്തിന്റേയും കളമശേരി എസ്.സി. എം. എസ് ക്യാമ്പസിലെ എൻ.എസ്.എസ് യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ ഇലക്ഷൻ ബോധവൽക്കരണ യജ്‌ഞം സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്‌ടർ…
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായുള്ള കൗൺസിലറുടെ തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2024 മാർച്ച് 30ന് മുൻപ് അതാത് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ…
ജില്ലയില്‍ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനും സംരംഭകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി നടന്ന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡില്‍ 17 അപേക്ഷകള്‍ക്ക് പരിഹാരം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിന് ജില്ലാ വികസന കമ്മീഷണർ എം. എസ് മാധവിക്കുട്ടി…
കേരള സർക്കാർ ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവർത്തിക്കുന്ന സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള എറണാകുളം ജില്ലയിലെ മത്സ്യ ഫാമുകള്‍ക്കും ഹാച്ചറികള്‍ക്കും 2023-24 വർഷത്തെ കുടിശ്ശിക ലൈസന്‍സ് ഒടുക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കുന്നു. 2024 മാർച്ച്…
ആമ്പല്ലൂർ പഞ്ചായത്തിൽ മില്ലറ്റ് ഗ്രാമം പദ്ധതിയിലൂടെ മില്ലറ്റ് കൃഷി വ്യാപിപ്പിക്കുന്നതിനായി പാടശേഖരങ്ങളിൽ ചെറു ധാന്യങ്ങൾ വിതച്ചു. ആമ്പല്ലൂർ കൃഷി ഭവൻ തലത്തിൽ രൂപീകരിച്ചിരിക്കുന്ന ചെറുമണി വനിതാ കർഷക സംഘത്തിൻ്റെ നേതൃത്വത്തിലാണ് ചെറു ധാന്യങ്ങൾ പടശേഖരങ്ങളിൽ…
