അങ്കമാലി താലൂക്ക് ആശുപത്രിയിൽ എച്ച്.എം.സി മുഖേന ലബോറട്ടറി ടെക്നീഷ്യ൯, ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ എന്നിവരെയും ഡയാലിസിസ് യൂണിറ്റിലേക്ക് ഡയാലിസിസ് ടെക്നീഷ്യ൯, സ്റ്റാഫ് നഴ്സ് (ഡയാലിസിസ് യൂണിറ്റ്) ക്ളീംനിംഗ് സ്റ്റാഫ് എന്നിവരെയും ദിവസവേതന/കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. മാർച്ച്…
പശ്ചാത്തല സൗകര്യ വികസനം ലക്ഷ്യം: മന്ത്രി പി എ മുഹമ്മദ് റിയാസ് കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനം ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കർ പ്രവർത്തിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.…
പട്ടയ വിതരണത്തിനായി കോതമംഗലം താലൂക്കിൽ സ്പെഷ്യൽ ഓഫീസ് അനുവദിച്ചു. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നവംബറിലെ (4.11. 2023) സർക്കാർ ഉത്തരവ് പ്രകാരം ജണ്ടയ്ക്ക് വെളിയിലുള്ള കൈവശ ഭൂമിക്ക് പട്ടയം…
എറണാകുളം വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ വരുന്ന വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ ഒക്ടോബർ 2023 ലെ കെ.ടെറ്റ് പരീക്ഷ എഴുതി വിജയിച്ച ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന മാർച്ച് 26 (കാറ്റഗറി 1, II) മാർച്ച് 27…
വാട്ടര്‍ മെട്രോയുടെ മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ ടെർമിനലുകള്‍ നാടിന് സമര്‍പ്പിച്ചു സമഗ്രവും സര്‍വ്വതല സ്പര്‍ശിയുമായ വികസന കാഴ്ചപ്പാടിന് ഉത്തമ ഉദാഹരണമാണ് കൊച്ചി വാട്ടര്‍ മെട്രോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചി…
എല്ലാ മേഖലകളിലും കഴിവുള്ളവരാണ് മലയാളികള്‍: മന്ത്രി പി രാജീവ് കേരള സംസ്ഥാന യുവജന കമ്മീഷന് 2023 -24 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ പുരസ്കാരങ്ങള്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വിതരണം ചെയ്തു. എറണാകുളം…
കിന്‍ഫ്രയുടെ ജലവിതരണ പദ്ധതിയില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട വസ്തുതകള്‍ വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കിന്‍ഫ്രയുടെ ജലവിതരണ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്…
പരിഹരിക്കപ്പെട്ടത് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തടസമെന്ന് മന്ത്രി പി.രാജീവ് വിട്ടു നൽകിയ ഭൂമിക്ക് പകരമായി എച്ച്.എം.ടി - എൻ.എ.ഡി റോഡ് സർക്കാർ വീതി കൂട്ടി നിർമ്മിക്കും സീപോർട്ട്- എയർപോർട്ട് റോഡ് വികസനത്തിനായി എൻ.എ.ഡി.യിൽ നിന്ന്…
വനിതാ കമ്മിഷൻ എറണാകുളത്ത് നടത്തിയ ജില്ലാതല അദാലത്തില്‍ 27 പരാതികള്‍ തീര്‍പ്പാക്കി. അഞ്ച് പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിനായി അയച്ചു. ശേഷിക്കുന്ന 83 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. ആകെ 115 കേസുകളാണ് പരിഗണിച്ചത്. നിയമപരമായി…
ഏലൂർ ആയുർവേദ ഡിസ്പെൻസറിയെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററാക്കി ഉയർത്തി. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായി 2023-24 വർഷത്തിൽ സംസ്ഥാനത്ത് അധികമായി അനുവദിച്ച 100 ഗവൺമെൻറ് ആയുഷ് ഡിസ്പെൻസറികൾ അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായാണ്…