കേരളത്തില്‍ വലിയ പദ്ധതികള്‍ക്ക് സാധ്യത കറവായതിനാല്‍ ചെറുകിട പദ്ധതിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. ഇടുക്കി ജില്ലയിലെ കൊന്നത്തടി, വാത്തിക്കടി പഞ്ചായത്തുകളിലായി 24 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ചിന്നാര്‍…

പിന്നോക്ക വിഭാഗക്കാരായ യുവാക്കള്‍ക്ക് സ്വയം തൊഴിലിന് ടാക്‌സി കാര്‍ വിതരണം ചെയ്ത് മാതൃകയാകുകയാണ് ചിന്നക്കനാല്‍  ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുത്ത 19 പേരില്‍ 11 പേര്‍ക്കും   പഞ്ചായത്ത് ഭരണസമതി ടാക്‌സി കാറുകളുടെ താക്കോല്‍ കൈമാറി. യുവാക്കള്‍ക്ക് സ്വയം…

പ്രാദേശിക ടൂറിസം വികസനം കൂടുതല്‍ തൊഴില്‍ അവസരവും ഉപജീവന മാര്‍ഗവും നല്‍കുമെന്നും അതുകൊണ്ട് സര്‍ക്കാര്‍ ഇക്കാര്യത്തിന് മുന്തിയ പരിഗണന നല്‍കുമെന്നും വൈദ്യതി വകുപ്പ് മന്ത്രി എം.എം.മണി പറഞ്ഞു. ജില്ലയിലെ അണക്കെട്ടുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി…

ഹരിതകേരള മിഷന്‍ സംഘടിപ്പിക്കുന്ന ജാഗ്രതോത്സവം 2018ന്റെ ഭാഗമായി ജാഗ്രതാസന്ദേശ യോഗം 11 മണിക്ക് തൊടുപുഴ മുനിസിപ്പല്‍ മൈതാനത്തു നടന്നു. തൊടുപുഴ നഗരസഭാ കൗണ്‍സിലര്‍ സഫിയ ജബ്ബാര്‍ പങ്കെടുത്ത ചടങ്ങില്‍ ജില്ലാ ആരോഗ്യ വകുപ്പ് ഉ്യോഗസ്ഥന്‍…

ജില്ലാ പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനം, സഹായ ഉപകരണങ്ങള്‍ എന്നിവയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് നിര്‍വഹിച്ചു.  ചടങ്ങില്‍ ജില്ലയിലെ വിവിധ…

ഹയര്‍സെക്കണ്ടറി ഫലത്തില്‍ ജില്ലക്കാകെ അഭിമാനം പകര്‍ന്ന് പീരുമേട് ഗവ.എം.ആര്‍.എസിന്റെ പരീക്ഷാഫലം. സാങ്കേതിക കാരണങ്ങളാല്‍ വൈകി പ്രഖ്യാപിച്ച ഫലത്തില്‍ 100 ശതമാനം വിജയം കൈവരിച്ച ജില്ലയിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണിത്. തുടര്‍ച്ചയായ നാലാം തവണയാണ് സ്ഥാപനം…

പീരുമേട് ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്‌കരണത്തിന് ഇനി തുമ്പൂര്‍മുഴി മോഡല്‍. 2018-19 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഗ്രാമപഞ്ചായത്ത് തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കുന്നത്. പഞ്ചായത്തിലെ നാലു സ്ഥലങ്ങളില്‍ ഇത്തരം മോഡല്‍ നിര്‍മ്മിക്കുവാനായി 20 ലക്ഷം രുപയാണ്…

സംസ്ഥാനം പച്ചക്കറി സ്വയം പര്യാപ്തതയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇടുക്കി ജില്ലാതല പച്ചക്കറി കൃഷി വികസന പദ്ധതിയുടെ അവാർഡ് വിതരണവും…

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 2017ല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിച്ചവര്‍ക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് ഫോട്ടോ ഇതുവരെ എടുക്കാത്തവര്‍ക്കും 2018 മാര്‍ച്ച് 31വരെ കാലാവധി ഉണ്ടായിരുന്ന സ്മാര്‍ട്ട് കാര്‍ഡ് ഇതുവരെ പുതുക്കാത്തവര്‍ക്കും 2017ല്‍ കാലാവധി…

 നേത്ര വിഭാഗത്തിന്റെ മാതൃകാ പ്രവര്‍ത്തനത്തിന് മികച്ച ജനപിന്തുണ കാഴ്ചയുടെ നിത്യവസന്തത്തെ അറിയാതെ പോയവര്‍ക്ക് സഹായവും സ്വാന്തനവുമേകി ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ് അടിമാലി സര്‍ക്കാര്‍ ആശുപത്രിയിലെ നേത്ര വിഭാഗം ജീവനക്കാര്‍.ആറുമാസക്കാലമായി കാഴ്ച്ചവൈകല്ല്യമുള്ളവരെ കണ്ടെത്തി കൃത്യമായ ചികിത്സസൗകര്യങ്ങള്‍…