മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ചെറുതോണിയില്‍ ഒരുക്കിയിരിക്കുന്ന വനംവന്യജീവി വകുപ്പുകളുടെ പ്രദര്‍ശന വിപണന സ്റ്റാള്‍ ശ്രദ്ധേയമാകുന്നു.സോഷ്യല്‍ ഫോറസ്റ്ററി ഇടുക്കി ഡിവിഷന്‍,മൂന്നാര്‍ ഇക്കോ ഡവലപ്പ്‌മെന്റ് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിലുള്ള സ്റ്റാളുകള്‍ ഇന്‍ഫര്‍മേഷന്‍സ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച…
ഇടുക്കിയിലെ തനതു വളര്‍ത്തു മത്സ്യങ്ങളെ കാണുവാനും കുറഞ്ഞ സ്ഥലത്ത് മത്സ്യ കൃഷി നടത്തി മികച്ച വരുമാനം ലഭ്യമാക്കുന്ന പദ്ധതികളെക്കുറിച്ച് അറിയുന്നതിനും നിറവ് മേളയില്‍ ഫിഷറീസ് വകുപ്പ് ഒരുക്കിയ അക്വേറിയം സ്റ്റാള്‍ ജനശ്രദ്ധ നേടുന്നു. ഈല്‍…
ഇടുക്കി മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ഏത്രയുംവേഗം പ്രവേശനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം എം മണി.ഇടുക്കി മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ സമുച്ചയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ച് ചെറുതോണിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
ആയുര്‍വ്വേദത്തിന്റെ പരമ്പരാഗത വിജ്ഞാനം ഗര്‍ഭിണീപരിചരണത്തിനും പ്രസവാനന്തര ശുശ്രൂഷക്കും നവജാത ശിശു പരിചരണവും പ്രദാനം ചെയ്യുന്ന രാരീരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതവകുപ്പ് മന്ത്രി എം.എം മണി നിര്‍വഹിച്ചു. ഇടുക്കി പാറേമാവ് ജില്ലാ ആയുര്‍വ്വേദ ആശുപത്രി…
പൊതു ഇടങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി കേരള പോലീസിന്റെ അഭിമുഖ്യത്തില്‍ മേളയില്‍ നടന്ന സ്വയം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. വനിത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിറവ് 2018…
നിങ്ങള്‍ക്ക് ജീവിതശൈലീ രോഗങ്ങളായ ബി.പി, ഷുഗര്‍, കൊളസ്‌ട്രോള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ അവ പരിശോധിക്കുവാനും തുടര്‍ചികിത്സ നേടുവാനും ഇല്ലാത്തവര്‍ക്ക് പ്രാഥമിക പരിശോധനയിലൂടെ രോഗങ്ങളിലെന്ന് ഉറപ്പ് വരുത്താനും 25വരെ ആശുപത്രികള്‍ തേടി പോകേണ്ട. ചെറുതോണിയില്‍ സജ്ജീകരിച്ചിരിക്കുന്ന നിറവ്…
ജനങ്ങള്‍ക്കാവശ്യമുള്ള എല്ലാ സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകള്‍ നിറവ് മേള നഗരിയില്‍ സുസജ്ജരാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം ലഭ്യമാകുന്നതിനുള്ള അപേക്ഷ സ്വീകരിക്കല്‍, കാരുണ്യ പദ്ധതികളിലേക്ക് രോഗികളില്‍ നിന്നും അപേക്ഷ സ്വീകരിക്കല്‍, ആധാര്‍…
വിപണന പ്രദര്‍ശന മേളയുടെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച മേളപ്പെരുമയുടെ അകമ്പടിയോടുകൂടി നടന്ന വിളംബരറാലി ജനസാന്നിധ്യംകൊണ്ടും വര്‍ണ്ണപ്പൊലിമ കൊണ്ടും ശ്രദ്ധേയമായി. ബാന്റുമേളവും ചെണ്ടമേളവും റാലിക്ക് മികവേകി. എം.പി ഓഫീസിന് സമീപത്തുനിന്നും ആരംഭിച്ച റാലിക്ക് വൈദ്യുതി വകുപ്പ് മന്ത്രി…
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഏറിയ പങ്കും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയെന്നും അവശേഷിക്കുന്നവ സമയബന്ധിതമായി നടപ്പാക്കുമെന്നും ഇക്കാര്യം ജനങ്ങളോട് തുറന്ന് പറയാനാണ് മന്ത്രിസഭാ വാര്‍ഷികം വിപുലമായ രീതിയില്‍ നടത്തുന്നതെന്നും വൈദ്യുതവകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു.…
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തുന്ന കാലിടറാതെ കാവലാളാകാം എന്ന നാടകം ഇന്ന് (മെയ് 20) ചെറുതോണിയിലെ പ്രദര്‍ശന വിപണന മേളയില്‍ അരങ്ങേറും. ലഹരി വിരുദ്ധ സന്ദേശം പ്രമയമായി…