ഐ റ്റി ഐ ഉൾപ്പെടെയുള്ള പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം മികവുറ്റതാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി എം എം മണി. പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ ഹൈടെക് വിദ്യാഭ്യാസം നൽകുക, മികച്ച ജീവിതം സാഹചര്യം ഒരുക്കാൻ ഗുണനിലവാരമുള്ള…

ഒന്നരവയസുകാരിമകൾആർഷനന്ദയ്ക്ക്ആധാർകാർഡ്എടുക്കുക എന്ന ലക്ഷ്യത്തോടെ നിറവ്‌മേള നഗരിയിൽഎത്തിയവാഴവരസ്വദേശിരജീഷുംകുടുംബവും നിരവധി അവശ്യകാര്യങ്ങൾ സാധിച്ചാണ്തിരികെമടങ്ങിയത്. ഭാര്യഅഞ്ജനയുടെ ആധാർകാർഡിലെ തെറ്റുതിരുത്താൻ കഴിഞ്ഞതുംകൂടുംബത്തിന്റെആരോഗ്യ ഇൻഷുറൻസ്  പുതുക്കാൻ സാധിച്ചതുംഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിച്ചിരുന്ന അഞ്ജനയ്ക്ക്‌മോട്ടോർവാഹനവകുപ്പിന്റെലേണേഴ്‌സ്‌ടെസ്റ്റിനുള്ളബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനായതും അപ്രതീക്ഷിത നേട്ടങ്ങളായി. അംഗൻവാടിയിൽ നിന്നുംലഭിക്കുന്ന അമൃതം…

മേളനഗരിയില്‍ ഒരുക്കിയിരിക്കുന്ന വനിതാ ശിശുവികസന വകുപ്പില്‍ .അമൃതം ന്യൂടിമിക്‌സ് പൊടി ഉപയോഗിച്ചുള്ള വിവിധ തരം മധുരപലഹാരങ്ങള്‍ തയ്യാര്‍. 6 മാസം മുതല്‍ 3 മാസം വരെയുള്ള കുട്ടികള്‍ക്ക് പോഷകാഹാരമായാണ് സാധാരണ അമൃതം പൊടി നല്‍കുന്നത്.…

  സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മേള നഗരിയില്‍ അരങ്ങേറിയ നൃത്തസന്ധ്യ കലാപ്രേമികളുടെ മനം കവര്‍ന്നു. മധ്യപ്രദേശിലെയും കര്‍ണാടകയിലെയും കലാകാരന്‍മാര്‍ ചേര്‍ന്ന് അവതരിപ്പിച്ച കലാസന്ധ്യ ആസ്വദിക്കാന്‍ നിരവധി ആളുകള്‍ മേള നഗരിയില്‍ എത്തി. 30തോളം…

ഭക്ഷ്യസുരക്ഷ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ ഇല്ലാതെ ഭക്ഷ്യവസ്തുക്കളുടെഉത്പാദനം, വിതരണം, വില്‍പന എന്നിവ നടത്തുന്നത് 2006ലെഭക്ഷ്യസുരക്ഷാഗുണനിലവാര നിയമംവകുപ്പ് 63 പ്രകാരം 6മാസം ജയില്‍ശിക്ഷയും 5 ലക്ഷംരൂപ പിഴയുംലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. ലൈസന്‍സോ രജിസട്രേഷനോഇല്ലാത്തവര്‍ക്ക് അപേക്ഷകള്‍ മെയ് 30…

കട്ടപ്പന മുനിസിപ്പാലിറ്റിയിലെ വെട്ടിക്കുഴിക്കവല മണ്ഡലത്തില്‍ 31 ന് ഉപതിരഞ്ഞെടുപ്പും ജൂണ്‍ 1 ന് വോട്ടെണ്ണലും നടക്കുകയാണ്. ഇത് പ്രമാണിച്ച് ബന്ധപ്പെട്ട പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും 31 ന് പ്രാദേശിക അവധി…

വിദ്യാര്‍ത്ഥികളുമായി സംവദിച്ചും സംശയങ്ങള്‍ക്ക് മറുപടി നല്‍കിയും ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും നിറവില്‍ നടന്ന വ്യക്തിത്വ വികസന സെമിനാര്‍ ജീവസുറ്റതാക്കി, എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്…

പരിമിതമായ ജീവിത സാഹചര്യങ്ങളിലും ഓരോ വ്യക്തിയും വിജയം ആര്‍ജ്ജിച്ചെടുക്കേണ്ടതിന്റെ ആവശ്യകത ഓര്‍മപ്പെടുത്തി നിറവ് 2018 ന്റെ വേദിയില്‍ അഞ്ചാം ദിവസം നടന്ന സെമിനാര്‍ വ്യത്യസ്തത പുലര്‍ത്തി. സാധാരണ വ്യക്തിയെ എങ്ങനെ അസാമാന്യ കഴിവുകളുള്ള വ്യക്തിയാക്കാം.…

നിറവ് 2018 ന്റെ ഭാഗമായി ചെറുതോണിയിലെ മേള നഗരിയില്‍ ഒരുക്കിയിരിക്കുന്ന എക്‌സൈസ് വകുപ്പിന്റെ പ്രദര്‍ശന സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. തൊടുപുഴ അല്‍- അസ്ഹര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളും എക്‌സൈസ് വകുപ്പും ഒരുമിച്ചൊരിക്കിയിരിക്കുന്ന പ്രദര്‍ശന കാഴ്ചകള്‍ കാണാന്‍…

ഈറ്റ കൊണ്ടുനിര്‍മ്മിച്ച വട്ടി,കുട്ട, പായ, മുറങ്ങള്‍ മിതമായ വിലയില്‍ ലഭ്യമാക്കി നിറവ്-18 പാരമ്പര്യ തനിമയോടൊപ്പം ഗുണമേന്‍മയും നിലനിര്‍ത്തി ഈറ്റ, മുള ഉല്പ്പന്നങ്ങളും വനവിഭവങ്ങളും ആദിവാസി ഗോത്രഉല്പ്പന്നങ്ങളും ഔഷധങ്ങളും മിതമായവിലയില്‍ വാങ്ങുവാനുളള സുവര്‍ണ്ണാവസരമാണ് നിറവ് 2018…