ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ സൊസൈറ്റിക്കുടി കേന്ദ്രമാക്കി അക്ഷയ കേന്ദ്രം ഓപ്പറേറ്ററെ തിരഞ്ഞെടുക്കുന്നു. ഇടമലക്കുടിയിലെ തന്നെ സ്ഥിരതാമസക്കാരും 18നും 50നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കില്‍ പ്രീഡിഗ്രി, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. നിശ്ചിത മാതൃകയിലുള്ള…
വിദേശത്ത് ജോലി തേടുന്നവര്‍ക്ക് നോര്‍ക്കയുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാമ്പ് ജൂണ്‍ 28ന് രാവിലെ 10 മുതല്‍ ഒരുമണിവരെ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അപേക്ഷകര്‍ ഓണ്‍ലൈനായി എന്ന വേേു://202.88.244.146:8084/ിീൃസമ എന്ന…
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച് വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്കിനെതിരെ പൊരുതാം എന്ന സന്ദേശത്തോടെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. തൊടുപുഴ ജയ് റാണി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങ് ജില്ലാ…
ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചും പരിസര ശുചീകരണം നടത്തിയും പ്ലാസ്റ്റിക് ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കുകയെന്ന സന്ദേശം പകര്‍ന്ന് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം ജില്ലയില്‍ വിപുലമായി ആചരിച്ചു. ജില്ലാതല ഉദ്ഘാടനം അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍…
വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് 2017-18 ജനകീയാസൂത്രണപദ്ധതിയിലുള്‍പ്പെടുത്തി ഏപ്രില്‍,മെയ് മാസങ്ങളിലായി പഞ്ചായത്തിലെ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി നടത്തി വന്ന കായിക പരിശീലന പരിപാടിയായ കളിവീട് സമാപിച്ചു. ഗ്രാമപഞ്ചായത്ത് ടൗണ്‍ഹാളില്‍ നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം ഇ.എസ്…
പരിസ്ഥിതി ദിനത്തില്‍ വിതരണം ചെയ്യുന്നത് 3 ലക്ഷം ഫലവൃക്ഷത്തൈകള്‍ തൊഴിലുറപ്പും പരിസ്ഥിതിയും കൂട്ടിയിണക്കി ഭൂമിയുടെ പച്ചപ്പിന് കൂടുതല്‍ കരുത്താര്‍ജിക്കുവാന്‍ പദ്ധതി നടപ്പാക്കി ഹരിതകേരളം പ്രാവര്‍ത്തികമാക്കുകയാണ് അഴുതബ്ലോക്ക് പഞ്ചായത്ത്. ഈ…
ജൂണ്‍ ഒന്നുമുതല്‍ വിതരണം നടത്തുമെന്ന് അറിയിച്ചിരുന്ന പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡ് പുതുക്കാന്‍ സാധിക്കാത്തവര്‍ക്കും പുതിയ കാര്‍ഡിന് അപേക്ഷ സ്വീകരിച്ച്…
കുടുംബശ്രീ ഗ്രാമീണമേഖലയില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ രൂപം കൊടുത്തിട്ടുള്ള സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍ പ്രെണര്‍ഷിപ്പ് പ്രോഗ്രാമിന് (എസ്.വി.ഇ.പി) ജില്ലയില്‍ തുടക്കമായി. ഇടുക്കി ബ്ലോക്കിലെ 6 പഞ്ചായത്തുകളിലായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കുടുംബശ്രീ അംഗങ്ങളും…
ഇടുക്കി ജില്ലയിൽ കുമളി വില്ലേജിൽ തമിഴ്‌നാടിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിന്റെ പുനരുദ്ധാരണം അടിയന്തിരമായി നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. വനം, ആർക്കിയോളജി, റവന്യൂ വകുപ്പുകളുടെ ഉദ്യോഗസ്ഥരും…
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാംവാർഷികാഘോഷത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മൂന്ന് ദിവസങ്ങളിലായി ജില്ലയിൽ സംഘടിപ്പിച്ച മൊബൈൽ എക്‌സിബിഷൻ സമാപിച്ചു. മെയ് 25ന് വൈകിട്ട് ചെറുതോണിയിൽ വൈദ്യുതിമന്ത്രി എം.എം മണിയാണ് മൊബൈൽ പ്രദർശനം ഫ്‌ളാഗ് ഓഫ്…