രാജ്യത്തിനാകെ മാതൃകാപരമായ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന സംസ്ഥാന ഗവണ്‍മെന്റിന്റെ പുതിയ ചുവടുവയ്പാണ് വട്ടവട മാതൃകാവില്ലേജ് പദ്ധതിയെന്ന് നിയമ, പട്ടികജാതി-പട്ടിക വര്‍ഗ വകുപ്പുമന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പിന്നോക്കവിഭാഗക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി അവര്‍ക്ക്…

വായനാപക്ഷാചരണത്തോടനുബന്ധിച്ച് നടത്തിയ വായന, ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വാഴത്തോപ്പ് ഗവണ്‍മെന്റ ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്‍ വിതരണം ചെയ്തു. യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 13 വിദ്യാര്‍ത്ഥികളാണ് ജേതാക്കളായത്. ചടങ്ങില്‍…

  ബാലപീഡന കേസുകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ കുട്ടിയെ തിരിച്ചറിയാന്‍ സഹായകമായ വിവരങ്ങള്‍ കടന്നുകൂടുന്നത് ശിക്ഷാര്‍ഹമായ നടപടിയാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സിസ്റ്റര്‍ ബിജി ജോസ് പറഞ്ഞു. കുട്ടിയുടെ പേര് പലപ്പോഴും…

കെ എസ് ആര്‍ ടി സിയുടെ ഇലക്ട്രിക് ബസ് പരീക്ഷണ ഓട്ടത്തിന് ജില്ലയില്‍ എത്തി. തൊടുപുഴ, അടിമാലി, മൂന്നാര്‍, മേഖലകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ബസ് ഓടിയത്. എറണാകുളത്തു നിന്നും പാലായിലേക്ക് സര്‍വീസ് നടത്തിയ ഇലക്ട്രിക് ബസിന്…

ഇടുക്കി ജില്ലാ കളക്ടറായി കെ. ജീവന്‍ബാബുവിനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നെല്ലിക്കാവ് തൊടുപുഴ സ്വദേശിയാണ്. ഇടുക്കി സ്വദേശിയായ ഒരാള്‍ തന്നെ ജില്ലയില്‍ കലക്ടറാകുന്നത് ആദ്യമാണ്. 2009 ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വ്വീസിലും 2010 ല്‍…

ഹൈറേഞ്ചിന്റെ കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ കരുത്തുപകരാന്‍ സ്വയം സഹായ സംഘങ്ങള്‍ കൂടുതല്‍ സജീവമാകുന്നു. ഏലവും, കുരുമുളകും, കാപ്പിയും, കൊക്കോയും, നെല്ലും വിളയിച്ച് കാര്‍ഷിക സമ്പന്നതയുടെ വിജയഗാഥകളിലേക്ക് കര്‍ഷകര്‍ നടന്നടുക്കുമ്പോള്‍ അവര്‍ക്ക് കൂട്ടാകുകയാണ് ലക്ഷ്യം. ഉത്പാദന…

ഉദ്ഘാടനം ജൂലൈ 2ന് മിതമായ വിലയും മികച്ച ഗുണമേൻമയും സൂരക്ഷിതത്വവും, കട്ടപ്പനയിലെ ജനത്തിരക്കേറിയ ഭോജനശാലയാക്കി ജനമൈത്രി പോലീസ് കാന്റീൻ മാറാനുളള കാരണമിതാണ്. പരിമിതമായ സൗകര്യങ്ങളിലും ഭക്ഷണം കഴിക്കാനായി ഇവിടെയെത്തുന്നവർ വിശപ്പുമാറി സംതൃപ്തിയോടെ പണം നല്കുന്നതിനൊപ്പം…

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി സുരക്ഷയ്ക്കായുള്ള നോഡല്‍ ഓഫീസര്‍മാര്‍ക്കായി മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ 68 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി യാത്ര സുരക്ഷയുടെ ചുമതലയുള്ള അധ്യാപകര്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ്…

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാടുകാണി ഐ ടി ഐ ക്ക് പുതിയ 4 ട്രേഡുകള്‍ ആരംഭിക്കുന്നതിനാവശ്യമായ പുതിയ അക്കാഡമിക് ബ്ലോക്കിന്റെയും ട്രെയിനികള്‍ക്കു വേണ്ടിയുള്ള ഹോസ്റ്റല്‍ ബ്ലോക്കിന്റെയും ശിലാസ്ഥാപന കര്‍മം ജോയ്‌സ് ജോര്‍ജ്…

ത്രിതല പഞ്ചായത്തുകളുടെ വികസനമുന്നേറ്റത്തിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോജിച്ചുളള പ്രവര്‍ത്തനം അനിവാര്യമാണെന്ന് വൈദ്യുതിവകുപ്പ് മന്ത്രി എം.എം.മണി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പുതുതായി നിര്‍മ്മിച്ച ബ്ലോക്ക് ആഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗത്തെയും…