ജില്ലാ ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കാന്‍ഫെഡ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ സാക്ഷരതാമിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വായനാപക്ഷാചരണം തുടങ്ങി. ജില്ലാതല ഉദ്ഘാടനം തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍…
പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട (ഒ.ബി.സി) വാര്‍ഷിക കുടുംബ വരുമാന പരിധി 3,00,000 രൂപയില്‍ താഴെയുള്ളവര്‍ക്ക് 10 ലക്ഷം രൂപവരെയും ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട (ക്രിസ്ത്യന്‍, മുസ്ലീം മുതലായവ) വാര്‍ഷിക കുടുംബവരുമാന പരിധി…
ഉദ്ഘാടനം 23 ന് മന്ത്രി എം.എം.മണി നിര്‍വ്വഹിക്കും പുതുതായി നിര്‍മ്മിച്ച കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ആഫീസ് കെട്ടിടത്തിന്റെയും വനിതാവാണിജ്യ സമുച്ചയത്തിന്റെയും ഉദ്ഘാടനം 23ന് നടക്കും. കട്ടപ്പന- കുട്ടിക്കാനം സംസ്ഥാനപാതയില്‍ കട്ടപ്പന സ്‌കൂള്‍ കവലയ്ക്കു സമീപമാണ്…
ജൈവ, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്‌ക്കരണം ലക്ഷ്യമിട്ട് നടത്തുന്ന ജൈവം നിർമ്മലം പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. വിവിധ വാർഡുകളിൽ നിന്നായി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിമാലി ഗ്രാമപഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക്…
ചെറുകിട തേയിലകർഷകരെ വൻകിട തേയില ഫാക്ടറികളുടെ ചൂഷണത്തിൽ നിന്നും രക്ഷിക്കുന്നതിനുള്ള ബദൽ മാർഗ്ഗമാണ് തങ്കമണി സഹകരണ തേയില ഫാക്ടറിയും സഹ്യ ടീയുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. തങ്കമണി സർവ്വീസ് സഹകരണ ബാങ്ക് അമ്പലമേട്ടിൽ…
ജില്ലാ സ്‌പോര്‍ട്‌സ് കൗസിലിന്റെ ആഭിമുഖ്യത്തില്‍ ഫിഫ ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കുതിനായി മൂലമറ്റത്ത് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ഐ.എച്ച്.ഇ.പി.യു.പി.സ്‌കൂള്‍ ഗ്രൗണ്ടില്‍ നിും ആരംഭിച്ച വിളംബര ഘോഷയാത്ര ജില്ലാ സ്‌പോര്‍ട്‌സ് കൗസില്‍ പ്രസിഡന്റ് കെ.എല്‍.ജോസഫ് ഫ്‌ളാഗ് ഓഫ്…
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ അംഗപരിമിതരായ ലോട്ടറി തൊഴിലാളികള്‍ക്ക് മുച്ചക്ര വാഹന വിതരണത്തിന്റെ ജില്ലാതല ഉദ്ഘടണം തൊടുപുഴ മുനിസിപ്പല്‍ മൈതാനത്തു മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായര്‍ നിര്‍വഹിച്ചു. സംസ്ഥാന…
ഹൈറേഞ്ചിലെ സഹകരണമേഖലയില്‍ നിന്നും ചായപ്രിയര്‍ക്ക് പുതു രുചിയേകാന്‍ സഹ്യ ടീ വിപണിയിലെത്തുന്നു. തങ്കമണി സര്‍വ്വീസ് സഹകരണ ബാങ്ക് അമ്പലമേട്ടില്‍ ആരംഭിച്ച ടീ ഫാക്ടറിയില്‍ ഉത്പ്പാദിപ്പിക്കുന്ന ശുദ്ധമായ തേയിലയാണ് സഹ്യ ടീ. തേയിലപ്പൊടിയുടെ വിപണനോദ്ഘാടനം ശനിയാഴ്ച…
പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മറ്റു പിന്നോക്ക വിഭാഗത്തില്‍പ്പെട്ട (ഒ.ബി.സി) വാര്‍ഷിക കുടുംബ വരുമാന പരിധി 300000 രൂപയില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ( ക്രിസ്ത്യന്‍, മുസ്ലീം മുതലായവ) വാര്‍ഷിക കുടുംബവരുമാനം പരിധി…
ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ 71 വീടുകളിൽ 64 വീടുകളും പൂർത്തികരിച്ച് അടിമാലി ബ്ലോക്ക് പഞ്ചായത്ത്. മുൻക്കാലങ്ങളിൽ വിവിധ പദ്ധതികളുടെ ഭാഗമായി നിർമ്മാണം ആരംഭിച്ചിട്ടും പൂർത്തികരിക്കാൻ കഴിയാതെ വന്ന ഭവനങ്ങളുടെ പൂർത്തികരണമാണ് ലൈഫ് പദ്ധതിയിൽ…
