2018 ഫിഫ ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ജൂണ്‍ 13 ന് വൈകിട്ട് 3.30 ന് ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നു. ജില്ലാതലത്തില്‍ മൂലമറ്റം ഐ.എച്ച്.ഇ.പി.സ്‌കൂള്‍ ഗ്രൗണ്ട്…
കട്ടപ്പന നഗരസഭയിലെ ഗാര്‍ഹിക ജൈവമാലിന്യം പൂര്‍ണ്ണമായും ജൈവവളമാക്കുന്നു. ഇതിനായി പ്രത്യേക മാലിന്യ സംസ്‌കരണയൂണിറ്റ് എത്തിച്ച് സജ്ജീകരിച്ച് വിതരണം ചെയ്യുകയാണ് കട്ടപ്പന നഗരസഭ. യൂണിറ്റ് സ്ഥാപിക്കുന്നവര്‍ ജൈവകമ്പോസ്റ്റിന് ചാണകവും മണ്ണും തേടി അലയേണ്ട ആവശ്യമില്ല. അരമീറ്റര്‍…
ഇടുക്കി: പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഹയര്‍സെക്കണ്ടറി വരെയുള്ള സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. ഇന്നത്തെ (ചൊവ്വാഴ്ച) അവധിക്ക് പകരം ഈ മാസം 23ന് (ശനിയാഴ്ച) സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കുമെന്നും…
ഇടുക്കി: സി.എഫ്.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ സുരക്ഷയെക്കുറിച്ച് ജൂണ്‍ 19 മുതല്‍ 21വരെ സൗജന്യപരിശീലനം കോന്നിയിലുള്ള സി.എഫ്.ആര്‍.ഡി ആസ്ഥാനത്ത് നല്‍കുന്നു. അപേക്ഷകര്‍ സയന്‍സില്‍ ബിരുദമുള്ളവരും ഭക്ഷ്യസംസ്‌കരണ ഫാക്ടറികള്‍, കുടുംബശ്രീ കിച്ചണ്‍, അംഗനവാടി കിച്ചണ്‍, പരിശീലനകേന്ദ്രങ്ങള്‍ മുതലായവയില്‍…
ഇടുക്കി: ജൂണ്‍ 11 വരെ ശക്തമായ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെതുടര്‍ന്ന് ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിന്റെ പ്രവര്‍ത്തനം ശക്തമാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ എമര്‍ജന്‍സി സെന്ററിന്റെ സഹായത്തിനായി പൊതുജനങ്ങള്‍ക്ക് 04862 233111,…
ഉറവിട മാലിന്യ സംസ്‌ക്കരണവും പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ നിരോധനവും സമഗ്ര ശുചിത്വ സംവിധാനവും ഒരുക്കി ജില്ലയിലെ മാതൃകാ ഗ്രാമപഞ്ചായത്തായി മാറിയിരിക്കുകയാണ് അടിമാലി. വെള്ളത്തൂവല്‍, പള്ളിവാസല്‍, കൊന്നത്തടി തുടങ്ങിയ പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന മാലിന്യങ്ങള്‍കൂടി ഏറ്റെടുത്ത് അത്യാധുനിക…
പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവ പാര്‍ക്കിനുള്ള രണ്ടംസ്ഥാനം കരസ്ഥമാക്കി അടിമാലി സര്‍ക്കാര്‍ സ്‌കൂള്‍. പ്രകൃതിയെ അറിഞ്ഞ് പരിസ്ഥി ബോധത്തോടെ വളരാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ അംഗണത്തില്‍ ജൈവ ഉദ്യോനവും പരിസ്ഥിതി…
ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ സൊസൈറ്റിക്കുടി കേന്ദ്രമാക്കി അക്ഷയ കേന്ദ്രം ഓപ്പറേറ്ററെ തിരഞ്ഞെടുക്കുന്നു. ഇടമലക്കുടിയിലെ തന്നെ സ്ഥിരതാമസക്കാരും 18നും 50നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കില്‍ പ്രീഡിഗ്രി, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. നിശ്ചിത മാതൃകയിലുള്ള…
വിദേശത്ത് ജോലി തേടുന്നവര്‍ക്ക് നോര്‍ക്കയുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാമ്പ് ജൂണ്‍ 28ന് രാവിലെ 10 മുതല്‍ ഒരുമണിവരെ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അപേക്ഷകര്‍ ഓണ്‍ലൈനായി എന്ന വേേു://202.88.244.146:8084/ിീൃസമ എന്ന…
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച് വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്കിനെതിരെ പൊരുതാം എന്ന സന്ദേശത്തോടെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. തൊടുപുഴ ജയ് റാണി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങ് ജില്ലാ…
