പീരുമേട് താലൂക്കിലെ കരടിക്കുഴി എല്‍.പി. സ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിനും ഒന്ന്, രണ്ട് ക്ലാസുകള്‍ക്കും ജൂലൈ 8 വരെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു. കനത്തമഴയെ തുടര്‍ന്ന് സ്‌കൂളിലെ ഒരു കെട്ടിടത്തോട്…

28 പരാതികളിൽ തീർപ്പ് പാവപ്പെട്ടവരുടെ പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരമുണ്ടാക്കാനാണ് പട്ടികജാതി, പട്ടിക ഗോത്രവർഗ കമ്മീഷൻ ശ്രമിക്കുന്നതെന്ന് ചെയർമാൻ ബി.എസ്. മാവോജി. സംസ്ഥാന പട്ടികജാതി, പട്ടികഗോത്ര വർഗ കമ്മീഷൻ ഇടുക്കി ജില്ലയിൽ നിലവിലുള്ള പരാതികൾക്ക് തീർപ്പ്…

മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര,…

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ലാപ്‌ടോപ്പിന് അപേക്ഷിക്കാം. 2021-22, 2022-23 അധ്യായന വര്‍ഷങ്ങളില്‍ ബിഡിഎസ്, ബിഫാം, എംഫാം, ഫാംഡി, ബിഎസ്‌സി ഫോറസ്ട്രി, എംഎസ്‌സി അഗ്രികള്‍ച്ചര്‍, എല്‍എല്‍ബി, എല്‍എല്‍എം,…

സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിംഗ് സ്‌കൂളുകളിലെ ജനറല്‍ നഴ്‌സിംഗ് കോഴ്‌സില്‍ പ്രതിരോധ സേനയില്‍ സേവനത്തിലിരിക്കെ വീരമൃത്യുവരിച്ചവര്‍/ കാണാതായവര്‍/വിമുക്തഭടന്മാര്‍ എന്നിവരുടെ ആശ്രിതരായ മക്കള്‍ക്ക് ഓരോജില്ലയിലും സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും…

പ്രസവം നടക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് അമ്മക്കും കുഞ്ഞിനും വീടുകളിലേക്ക് സൗജന്യയാത്രാ സൗകര്യമൊരുക്കുന്ന മാതൃയാനം പദ്ധതിക്ക് ഇടുക്കി ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റില്‍ നടന്ന ചടങ്ങിൽ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് മാതൃയാനം പദ്ധതിയുടെ നാല്…

ഇടുക്കിയിൽ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര വൈകിട്ട് ഏഴ് മുതൽ പുലർച്ചെ ആറ്‌ വരെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു.

ഇടുക്കി ജില്ലയിലെ വയോജന സേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കുന്ന വയോസേവന അവാര്‍ഡ് 2023 പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വയോജന സേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ മുനിസിപ്പാലിറ്റി, ഗ്രാാമപഞ്ചായത്ത്,…

വനസംരക്ഷണത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം മികച്ച പ്രാധാന്യം നൽകുന്നുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വനമഹോത്സവം സംസ്ഥാനതല ഉദ്‌ഘാടനം കുമളി ഹോളിഡേ ഹോമിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു ജനങ്ങൾക്ക് വനസംരക്ഷണത്തിന്റെ…

*ദേശീയ ദുരന്തനിവാരണസേന ജില്ലയില്‍ ഇടുക്കിയില്‍ ചൊവ്വാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാതല മഴക്കാല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. അടിയന്തര സാഹചര്യം…