കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളായ പിജി / പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, വെയര്‍ഹൌസ് ആന്റ് ഇന്‍വെന്ററി മാനേജ്‌മെന്റ് കോഴ്‌സുകള്‍ പഠിക്കാന്‍ അവസരം. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് ഇളവ് ലഭിക്കും.…

ക്ഷീരവികസന വകുപ്പ് ഇടുക്കി ജില്ലയില്‍ നടപ്പിലാക്കുന്ന തീറ്റപ്പുല്‍ കൃഷിയുടെ ഗുണഭോക്താക്കളാകുവാന്‍ താത്പര്യമുളള ക്ഷീരകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസുമായോ ക്ഷീരസഹകരണ സംഘവുമായോ അക്ഷയ സെന്ററുമായോ ബന്ധപ്പെട്ട് അപേക്ഷ ഓണ്‍ലൈനായി…

അടിമാലി അഡീഷണല്‍ ശിശുവികസനപദ്ധതി ആഫീസിന് പരിധിയിലുള്ള 95 അങ്കണവാടികളില്‍ പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യം ഉള്ള വ്യക്തികള്‍ , സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വച്ച കവറില്‍ മത്സര സ്വഭാവമുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചു.…

പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ലൈബ്രേറിയന്‍ ഗ്രേഡ്-4 എന്നീ തസ്തികകളിലേയ്ക്ക് താത്ക്കാലിക നിയമന അപേക്ഷ ക്ഷണിച്ചു . ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ എം.സി.എ ഫസ്റ്റ് ക്ലാസും ലൈബ്രേറിയന്‍…

കഴിഞ്ഞ 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ രാജ്യത്തിന് മാതൃകയാകുന്ന നേട്ടങ്ങളാണ് കുടുംബശ്രീ കൈവരിച്ചിരിക്കുന്നതെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കാമാക്ഷി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസ് രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു…

2023 വര്‍ഷം എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി, പി ജി തലങ്ങളില്‍ ഉന്നത വിജയം നേടിയ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക പ്രോത്സാഹന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഇടുക്കി ഐ ടി…

ജില്ലകളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുമായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മേഖലതല യോഗങ്ങളില്‍ ഇടുക്കി ജില്ലയുടെ യോഗം സെപ്റ്റംബര്‍ 11 ന് എറണാകുളത്ത് ചേരും. ജില്ലയില്‍ നടപ്പാക്കിയ പദ്ധതികളുടെ നിലവിലെ സ്ഥിതി,…

നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ നേതൃത്വത്തില്‍ പീരുമേട്ടിലെ വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പൊതുവിതരണ വകുപ്പ്, ലീഗല്‍ മെട്രോളജി, റവന്യൂ, പോലീസ് എന്നീ വകുപ്പുകളെ ഉള്‍പ്പെടുത്തിയാണ് ജില്ലയിലെങ്ങും…

വഴിതെറ്റുന്ന യുവതലമുറയെ രക്ഷിക്കാന്‍ ജനങ്ങള്‍ ഒരുമിക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കുട്ടിക്കാനം മരിയന്‍ കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു കളക്ടര്‍. ജീവിതമാകണം ലഹരി. യുവതലമുറയുടെ ഊര്‍ജം ഗുണകരമായ രീതിയില്‍ ഉപയോഗിച്ചാല്‍…

വിവിധ സാഹസിക വിനോദകേന്ദ്രങ്ങളില്‍ എത്തുന്ന ആളുകളുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഇടുക്കി ജില്ലയിലെ എല്ലാ സാഹസിക വിനോദ സ്ഥാപനങ്ങള്‍ക്കും നിര്‍ബന്ധമായി ലൈസന്‍സ് ഉണ്ടായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു. കേരള അഡ്വഞ്ചര്‍ പ്രൊമോഷന്‍…