മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനുമായി ബന്ധപ്പെട്ടുള്ള എസ്പിസി ടോക്‌സ് വിത്ത് കോപ്‌സ്' വെര്‍ചല്‍ അദാലത്തിന്റെ  അഞ്ചാമത് എഡിഷന്‍ ഏപ്രില്‍ 30ന് രാവിലെ 11 മണിക്ക് നടത്തും. പോലീസ് ഉദ്യോഗസ്ഥര്‍ക്കും വിരമിച്ച പോലീസ്…

ഏഴോം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഏഴോം ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം. പഴയങ്ങാടിയിൽ പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട്…

കണ്ണൂരുകാര്‍ക്ക് രാമശ്ശേരി ഇഡ്ഡലിയുടെ രുചി ആസ്വദിക്കാനുള്ള അവസരം വീണ്ടുമൊരുക്കി കെ ടി ഡി സി ലൂംലാന്‍ഡ് ഹോട്ടല്‍. ഇഡ്ഡലി മേളയുടെ രണ്ടാം സീസണ്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ…

'നീരുറവ്' നീര്‍ത്തടധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മാലൂരില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിക്കുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡണ്ട് വി ഹൈമാവതി…

പയ്യന്നൂർ - തലശ്ശേരി ദേശീയ പാതയിലെ കണ്ണപുരം -കണ്ണൂർ ഭാഗം, കണ്ണൂർ മുഴപ്പിലങ്ങാട് ഭാഗം ,തലശ്ശേരി കൂത്തുപറമ്പ് റോഡ്, കണ്ണൂർ - മട്ടന്നൂർ എയർപോർട്ട് റോഡ് എന്നിവിടങ്ങളിൽ വ്യാപകമായി റോഡപകടങ്ങളും മരണങ്ങളും ഉണ്ടാവുന്ന സാഹചര്യത്തിൽ…

ലഹരിമരുന്നുകള്‍ക്കും വ്യാജ മദ്യത്തിനെതിരെയുമുള്ള പരിശോധനകള്‍ കര്‍ശനമാക്കാന്‍ വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനവും വിതരണവും അനധികൃത മദ്യ കടത്തും തടയുന്നതിന് രൂപീകരിച്ച ജില്ലാ തല ജനകീയ കമ്മറ്റി എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൗമാരക്കാരെയും യുവജനങ്ങളേയും മയക്കുമരുന്നിന്റെ കെണിയില്‍പെടുത്താന്‍…

ജില്ലയിലെ മാലിന്യ സംസ്‌കരണം സര്‍ക്കാര്‍ നല്‍കിയ കലണ്ടര്‍ പ്രകാരം ഏകീകരിക്കാന്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സികളുടെ യോഗം തീരുമാനിച്ചു. അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി പുറത്തിറക്കിയ കലണ്ടര്‍ പ്രകാരം മാലിന്യശേഖരണം നടക്കുന്നില്ലെന്ന് പരാതി…

കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ച വാട്ടര്‍ഫ്യൂരിഫെയറിന്റെ ഉദ്ഘാടനം എം വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ ടി കെ പ്രേമലത അധ്യക്ഷത വഹിച്ചു. എം എല്‍ എയുടെ പ്രത്യേക വികസന…

വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ക്ക് കളിയുപകരണങ്ങള്‍ വാങ്ങുന്നതിന് 2.1 ലക്ഷം രൂപയുടെ ചെക്ക് എസ് ബി ഐ ജനറല്‍ മാനേജര്‍ ടി ശിവദാസ് അസിസ്റ്റന്റ് കലക്ടര്‍ അനൂപ്…

നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി വേഗത്തിലാക്കാന്‍ അടിയന്തര ഇടപെടല്‍. ഇതുമായി ബന്ധപ്പെട്ട് എ ഡി എം, ജനപ്രതിനിധികള്‍, ഹൈക്കോടതി പ്ലീഡര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. കഴിഞ്ഞ…