ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി സംഘടിപ്പിച്ച സര്‍വ്വീസ് സ്റ്റോറി-അനുഭവക്കുറിപ്പ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ജീവനക്കാരുടെ വിഭാഗത്തില്‍ ജിഎസ്ടി പ്രിവന്റീവ് ഓഫീസര്‍ പി വി സുകുമാരനും അധ്യാപകരുടെ…

മലയോര ഹൈവേ വള്ളിത്തോട്-അമ്പായത്തോട് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹനഗതാഗതം ജനുവരി ആറ് മുതല്‍ നിരോധിച്ചതായി കെ ആര്‍ എഫ് ബി കണ്ണൂര്‍ ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മണത്തണ നിന്നും…

മത്സ്യബന്ധന സമയത്ത് യാനങ്ങളിലെ എല്ലാ മത്സ്യത്തൊഴിലാളികളും ക്യൂ ആര്‍ കോഡുള്ള ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായും കരുതണമെന്നും യാന പരിശോധന സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ കാര്‍ഡ് ഹാജരാക്കണമെന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. കാര്‍ഡ് കൈവശമില്ലെങ്കില്‍…

തലശ്ശേരി അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലെ വേങ്ങാട് പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് 2012, 2020, 2022 വര്‍ഷങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള അഭിമുഖം ജനുവരി അഞ്ച്, ആറ്, എട്ട്, ഒമ്പത്,…

അഞ്ചരക്കണ്ടി ചേരിക്കല്‍ കോട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ചേരിക്കല്‍ - മാണിയത്ത് ഭഗവതി ക്ഷേത്രം റോഡ് വഴിയുള്ള വാഹനഗതാഗതം ഫെബ്രുവരി ഒന്ന് വരെ നിരോധിച്ചു. വാഹനങ്ങള്‍ കമ്പനി മെട്ട - ബോട്ട് ജെട്ടി റോഡ്…

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ പ്രയര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി/ ആശുപത്രികളിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 1970…

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗക്കാരുടെ തനത് കലകള്‍ക്ക് പരിശീലനവും അവതരണവും പദ്ധതി നടപ്പാക്കുന്നതിന് പാരമ്പര്യകലകളിലൊന്നായ തുടി  പരിശീലനം ആവശ്യമുള്ള പട്ടികവര്‍ഗ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ…

കോട്ടയം ജില്ലയില്‍ പട്ടികജാതി സംവരണത്തിലുള്ള ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം-ബാലരോഗ) ഒഴിവുകളില്‍ യോഗ്യരായ ബിഎഎംഎസ്, എംഡി ബിരുദധാരികള്‍ ഡിസംബര്‍ 30നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍  ചെയ്യണം.  പ്രായപരിധി…

സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ആറളം വന്യജീവി സങ്കേതത്തില്‍ നടത്തിയ ത്രിദിന പരിസ്ഥിതി പഠന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളന ഉദ്‌ഘാടനവും ക്യാമ്പ് അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും   സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ…

നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍(അനസ്‌തേഷ്യ), മെഡിക്കല്‍ ഓഫീസര്‍ എന്നീ തസ്തികയിലേക്ക് കണ്ണൂര്‍ എന്‍എച്ച്എം ഓഫീസില്‍ ഡിസംബര്‍ 23ന് നടത്താനിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ 27ലേക്ക് മാറ്റിയതായി ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.…