വിജ്ഞാനത്തിന്റെ പുതുവെളിച്ചം വീശി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ തുടര്‍വിദ്യാഭ്യാസ പദ്ധതിയായ 'സമന്വയ'ക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാമചന്ദ്രന് കടന്നപ്പള്ളി എംഎല്‍എ നിര്‍വഹിച്ചു. ശാസ്ത്രീയമായ മാറ്റങ്ങളിലൂടെ ആധുനിക രീതിയിലുള്ള സജ്ജീകരണങ്ങളൊരുക്കി…
ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ടീഷര്‍ട്ട് പ്രകാശനം സിനിമാ താരം നിഖില വിമല്‍ നിര്‍വഹിച്ചു. ഹാപ്പിനെസ്സ് ഫെസ്റ്റിവല്‍ ലോഗോ അടങ്ങിയ ടീഷര്‍ട്ട് ആന്തൂര്‍ നഗരസഭാ അധ്യക്ഷന്‍ പി മുകുന്ദന് നല്‍കിയാണ് പ്രകാശനം ചെയ്തത്. ധര്‍മ്മശാല സംഘാടക സമിതി…
ഹരിതം ചെറുതാഴം പദ്ധതിയുടെ ഭാഗമായി പുഴയോരത്ത് മുളകള്‍ വെച്ചുപിടിപ്പിച്ച് ചെറുതാഴം ഗ്രാമ പഞ്ചായത്ത്. ചെറുതാഴം ബാംബു പ്ലാന്റേഷന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ഒരു പ്രദേശത്ത് ടൂറിസം സാധ്യതകള്‍…
അഴീക്കോട് മണ്ഡലം സമഗ്ര ടൂറിസം വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെയും ചാൽ ബീച്ച് ടൂറിസം പദ്ധതിയുടെയും വിശദമായ പ്രൊജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറായി. പുല്ലുപ്പിക്കടവ് ടൂറിസം പദ്ധതിയുടെ…
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന അര്‍ഹരായ അപേക്ഷകര്‍ക്ക് ബാങ്കുകള്‍ വായ്പ അനുവദിക്കണമെന്ന തീരുമാനം നടപ്പാകുന്നില്ലെന്നും സംഭവത്തില്‍ കര്‍ശനമായി ഇടപെടുമെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് അംഗം പി റോസ പറഞ്ഞു. അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കാന്‍…
കുട്ടികള്‍ നല്ല വായനക്കാരാകണമെന്നും അതിലൂടെ വളരണമെന്നും നിയമസഭ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ പറഞ്ഞു. കല്ല്യാശ്ശേരി ഗവ. എല്‍ പി സ്കൂള്‍ ശതാബ്ദി ആഘോഷം'ശത പൂര്‍ണ്ണിമ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ലാസ് മുറികള്‍ക്കൊപ്പം…
മത്സ്യകർഷകർക്ക് ഉന്നത നിലവാരത്തിലുള്ള ചെമ്മീൻ വിത്തുകളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി 1990ൽ മത്സ്യഫെഡ് കണ്ണൂരിൽ ആരംഭിച്ച മാപ്പിളബേ ചെമ്മീൻ വിത്തുല്പാദന കേന്ദ്രം നവീകരിച്ച് വനാമി ചെമ്മീൻ വിത്തുകളുടെ ഉത്പാദനം ആരംഭിച്ചു. കേരളത്തിലെ സർക്കാർ മേഖലയിലെ…
പയ്യന്നൂര്‍ മണ്ഡലം നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം കാണികളെ ആവേശത്തിലാഴ്ത്തി സൗഹൃദ വോളിബോള്‍ മത്സരം നടന്നു. ചുണ്ട ഷൈനിങ് സ്റ്റാര്‍ ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. സജിനി മോഹനന്…
തളിപ്പറമ്പ് മണ്ഡലം നവകേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം എം വി ഗോവിന്ദന് മാസ്റ്റര്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രഭാത നടത്തം ആവേശകരമായി. മൊറാഴ സി എച്ച് നഗര്‍ മുതല്‍ അഞ്ചാം പീടികവരെയാണ് നടന്നത്.…
നവകേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം കല്ല്യാശ്ശേരി മണ്ഡലത്തിലെ വിവിധ ക്യാമ്പസുകളില്‍ ഗോള്‍ വണ്ടി പ്രചാരണം നടത്തി. ചെറുകുന്ന് ഗവ. വെല്‍ഫയര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആരംഭിച്ച പരിപാടി ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി നിഷ ഉദ്ഘാടനം…