ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സ്പോര്‍ട്സ് സമ്മിറ്റിന് മുന്നോടിയായുള്ള ജില്ലാ സ്പോര്‍ട്സ് സമ്മിറ്റുകള്‍ക്ക് കണ്ണൂരില്‍ തുടക്കമായി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ സമ്മിറ്റ് വി ശിവദാസ് എം പി…
ജനങ്ങളെ കേള്‍ക്കാനും അവരോട് സര്‍ക്കാരിന്റെ പ്രവര്‍ത്തനം പറയാനുമായി ജില്ലയില്‍ നടന്നത് 7057 വീട്ടുമുറ്റസദസുകള്‍. നവകേരള സദസിന്റെ ഭാഗമായാണ് സംവാദവേദി ഒരുക്കുന്നത്. തദ്ദേശ സ്ഥാപനതലത്തിലും വാര്‍ഡ്, ബൂത്ത് തലത്തിലുമുള്ള സംഘാടക സമിതികളാണ് ഇതിന് നേതൃത്വം നല്‍കുന്നത്.…
മത്സ്യത്തൊഴിലാളികള്‍ ഏറെയുള്ള അഴീക്കോട് മണ്ഡലത്തില്‍ മാരിടൈം ബോര്‍ഡിന്റെ പഠന കേന്ദ്രം ആരംഭിച്ചാല്‍ വികസന സാധ്യത വര്‍ധിക്കുമെന്ന് വിലയിരുത്തല്‍. മണ്ഡലം നവകേരള സദസിന്റെ ഭാഗമായി നടന്ന 'മീറ്റ് ദ ഫ്യൂച്ചര്‍' സംരംഭക-നിക്ഷേപക സംഗമത്തിലാണ് ഈ ആശയം…
നവകേരള നിര്‍മ്മിതി ലക്ഷ്യമിട്ടുള്ള നവകേരള സദസ്സിന്റെ സംഘാടനത്തില്‍ ഒരു മനസോടെ അണിചേരാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവകേരള…
തലശ്ശേരി ഗവ. കോളേജിന്റെ പേര് കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ് എന്നാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കോളേജിന്റെ ഉന്നമനത്തിന് പൊതുപ്രവർത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി…
ഹജ്ജ് എംബാർക്കേഷൻ പോയിന്റായി ഉൾപ്പെടുത്തിയ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ സ്ഥിരം ഹജ്ജ് ക്യാമ്പിന് നടപടിക്ക് നിർദേശം. ഇതിന് സ്ഥലം ലഭ്യമാക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ കിയാലിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കാസർഗോഡ് , കണ്ണൂർ ,വയനാട്, കോഴിക്കോട്…
പുതിയ ഭരണ സംസ്കാരം ഉണ്ടാക്കലാണ് മേഖല അവലോകന യോഗങ്ങളിലൂടെ ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കോഴിക്കോട് മേഖലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതൊരു തുടക്കമാണെന്നും എന്നാൽ അവസാനത്തേതല്ലെന്നും…
സാങ്കേതിക കുരുക്ക് അഴിച്ചു വികസനപദ്ധതികൾക്ക് വേഗവും ദിശബോധവും പകർന്ന് മുഖ്യമന്ത്രിപിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള മേഖല അവലോകന യോഗം. കൂടുതൽ വേഗത്തിലും കൂടുതൽ മികവോടെയും വികസന, ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ഇടപെടലും നിർദേശങ്ങളുമാണ് യോഗം…
കണ്ണൂർ ജില്ലയിൽ അതി ദരിദ്രരായവരിൽ 93 ശതമാനം പേരെയും 2024 നവംബറോടെ ദാരിദ്ര്യ മുക്തരാക്കാനുള്ള പ്രവർത്തനങ്ങൾ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയിൽ സർവേയിലൂടെ 4208 അതിദരിദ്ര കുടുംബങ്ങളെയാണ്…
ലൈഫ് മിഷന്റെ വിവിധ പദ്ധതിയിൽ വീട് നിർമാണം പൂർത്തീകരിക്കാൻ ജില്ലാ തലത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ നിർദേശിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം മേഖല അവലോകന യോഗത്തിൽ നിർദേശിച്ചു.…