കണ്ണൂർ: പ്രളയ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമുള്ള സഹായം ഔദ്യോഗിക സംവിധാനങ്ങളിലൂടെ നല്കാന് എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടോ ജില്ലാഭരണകൂടം വഴിയോ സംഭാവനകള്‍ നല്‍കാം. നിങ്ങള്‍…
കണ്ണൂർ: ശക്തമായ മഴയെത്തുടര്‍ന്ന് വെള്ളം കയറിയും മറ്റും ഭാഗികമായി തകര്‍ന്ന വീടുകള്‍ വാസയോഗ്യമാക്കുന്നതിനും മാലിന്യങ്ങള്‍ അതിവേഗം സംസ്ക്കരിച്ച് പകര്‍ച്ച വ്യാധി സാധ്യത തടയുന്നതിനും അടിയന്തര പ്രാധാന്യം നല്‍കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി…
കണ്ണൂർ: വെള്ളം കയറിയ വീടുകള്‍ വാസയോഗ്യമാക്കുന്നതിനാവശ്യമായ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും എല്ലാ രാഷ്ട്രീയ, സാമൂഹ്യ, യുവജന പ്രസ്ഥാനങ്ങളും പൊതുജനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി ഇ…
കണ്ണൂർ: കാട്ടാമ്പള്ളി പാലത്തിനടുത്തായിരുന്നു ആയിഷയുടെ വീട്. കനത്തമഴയില്‍ ഞൊടിനേരം കൊണ്ട് വീട്ടില്‍ വെള്ളം കയറിയപ്പോള്‍ കയ്യില്‍ ഒന്നും കരുതാന്‍ പോലുമാകാതെയാണ് കാട്ടാമ്പള്ളി ജിഎംയുപിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് വന്നത്. വീട്ടുപകരണങ്ങളെല്ലാം വെള്ളംമുങ്ങി നശിച്ചു. വ്യവസായ മന്ത്രി…
-ശുചീകരണത്തിന് ഏകോപിത നടപടികള്‍ -വീട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കിറ്റ് നല്‍കും ജില്ലയില്‍ പ്രളയത്തിന് ശമനം ഉണ്ടായിതുടങ്ങിയതോടെ കാര്യക്ഷമമായ പുനരധിവാസ നടപടികള്‍ ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ പരിപാടികള്‍…
ജില്ലയില്‍ വിവിധ താലൂക്കുകളിലായി 104 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇരിട്ടി താലൂക്കില്‍ 20 ക്യാംപുകളിലായി 2525 പേരും തളിപ്പറമ്പ് താലൂക്കില്‍ 31 ക്യാംപുകളിലായി 2720 പേരും കണ്ണൂര്‍ താലൂക്കില്‍ 24 ക്യാമ്പുകളിലായി 2375 പേരും…
കണ്ണൂർ: ശക്തമായ മഴ തുടരുന്ന ജില്ലയില്‍ രണ്ടു വയസ്സുകാരന് ഉള്‍പ്പെടെ മൂന്നു പേര് കൂടി മരിച്ചു. ഇതോടെ കാലവര്‍ഷത്തെ തുടര്‍ന്നുള്ള മരണം ജില്ലയില്‍ ആറായി.പുന്നോല്‍ താഴെവയല്‍ പവിത്രം ഹൗസില്‍ നിധിന്റെ മകന് ആര്ബിന് ആണ്…
ജില്ലയില്‍ കനത്ത മഴയില്‍ ഒരു മരണം. ഇരിട്ടി താലൂക്കില്‍ പഴശ്ശി വില്ലേജില്‍ കയനി കുഴിക്കലില്‍ കുഞ്ഞിംവീട്ടില്‍ കാവളാന്‍ പത്മനാഭന്(55 വയസ്സ്) ആണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. രാവിലെ 10.30 ഓടെ ആയിരുന്നു അപകടം. മൃതദേഹം…
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂർ ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച(ആഗസ്ത് 8) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. സി ബി എസ് ഇ / ഐ സി…
വ്യവസായ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ അദാലത്ത് നടത്തി വാണിജ്യ-വ്യവസായവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്. സംസ്ഥാനത്തെ വ്യവസായ- ഖനന മേഖലകളിലെ സംരംഭകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍…