പുഴയോര ഭൂമി ഒഴിപ്പിക്കല്‍: തല്‍സ്ഥിതി തുടരാന്‍ തീരുമാനം ജില്ലയിലെ പ്ലൈവൈഡ് വ്യവസായത്തെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. വളപട്ടണം പുഴയോരത്തെ പ്ലൈവുഡ് വ്യവസായ സ്ഥാപനങ്ങള്‍…
രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജെയിംസ് മാത്യു എംഎല്‍എ മഴയെ തുടര്‍ന്ന് ശക്തമായ കരയിടിച്ചിലുണ്ടായ മയ്യില്‍ പഞ്ചായത്തിന്റെയും ആന്തൂര്‍ മുനിസിപ്പാലിറ്റിയുടെയും തീരപ്രദേശങ്ങള്‍ ജെയിംസ് മാത്യു എംഎല്‍എയുടെയും എഡിഎം ഇ പി മേഴ്‌സിയുടെയും നേതൃത്വത്തിലുള്ള സംയുക്ത സംഘം സന്ദര്‍ശിച്ചു.…
കണ്ണൂർ: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടിവരികയാണെന്ന് വനിത കമ്മീഷന്‍ അംഗം ഇ എം രാധ പറഞ്ഞു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തൊഴില്‍ സ്ഥാപനങ്ങളിലെ ഐ സി സി…
കോര്‍പറേഷനില്‍ കെട്ടിടനിര്‍മാണ അദാലത്ത് നടത്തി സാധാരണക്കാരെ ബുദ്ധിമുട്ടിക്കാനല്ല നിയമങ്ങളെന്നും ജനങ്ങള്‍ക്ക് അനുകൂലമാവുന്ന രീതിയില്‍ അതിനെ വ്യാഖ്യാനിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. കണ്ണൂര്‍ കോര്‍പറേഷനില്‍ നടന്ന കെട്ടിടനിര്‍മാണ…
സംസ്ഥാനത്തിന്റെ അതിഥിയായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ സ്വിറ്റ്‌സര്‍ലാന്റ് പാര്‍ലമെന്റംഗം നിക്കൊളാസ് സാമുവല്‍ ഗൂഗറിന് ഊഷ്മള വരവേല്‍പ്പ്. അഡ്വ. എ എന്‍ ഷംസീര്‍ എംഎല്‍എ, സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, ഡിടിപിസി സെക്രട്ടറി…
വിവിധ ആവശ്യങ്ങളുമായെത്തുന്ന ജനങ്ങളെ അനാവശ്യമായി സര്‍ക്കാര്‍ ഓഫീസുകളിലേക്ക് നടത്തിക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. കലക്ടറുടെ നേതൃത്വത്തില്‍ ഇരിട്ടി താലൂക്ക് തലത്തില്‍ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് ബുധനാഴ്ച അവധിയാണെന്ന നിലയില്‍ ജില്ലാ കലക്ടറുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദേശിച്ചു. ഇങ്ങനെ സമൂഹമാധ്യങ്ങളില്‍ വന്ന വാര്‍ത്തയുടെ കോപ്പികള്‍…
റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത പ്രശ്‌നമെന്ന് ടി പത്മനാഭന്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ചുള്ള സുരക്ഷിത ഡ്രൈവിംഗ് സ്വഭാവത്തിന്റെ ഭാഗമായി മാറ്റണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ്. കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ മോട്ടോര്‍ വാഹന വകുപ്പും…
മന്ത്രിയുടെ നേതൃത്വത്തില്‍ വ്യവസായ അദാലത്ത് ആഗസ്ത് മൂന്നിന് വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനായുള്ള വിവിധ അപേക്ഷകളില്‍ കാലവിളംബമില്ലാതെ തീരുമാനമെടുക്കണമെന്ന് വകുപ്പ് മേധാവികള്‍ക്ക് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദേശം നല്‍കി. ആഗസ്ത് മൂന്നിന് വ്യവസായ…
പ്രശ്‌ന സ്ഥലങ്ങളില്‍ സംയുക്ത പരിശോധന നടത്തി കണ്ണൂര്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തര നടപടി കൈക്കൊള്ളാന്‍ ഇതുസംബന്ധിച്ച് കലക്ടറുടെ ചേംബറില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ…