തലശ്ശേരി നഗരസഭ പുതിയ ഓഫീസ് കെട്ടിട നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേരളത്തില്‍ ചിറകു വരിക്കുന്നതിന് മുമ്പ് കാലത്തിന് മുന്‍പേ പറന്ന പക്ഷിയാണ് തലശ്ശേരി നഗരസഭയെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍…
അന്തവിശ്വാസവും സ്ത്രീവിരുദ്ധതയും രാജ്യത്ത് വര്‍ധിച്ച് വരികയാണെന്നും ഇത് പ്രതിരോധിക്കാന്‍ സ്ത്രീകളില്‍ ശാസ്ത്രീയ ചിന്ത ഉയര്‍ന്ന് വരണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പെരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ജന്റര്‍ സൗഹൃത കരട്…
കണ്ണൂർ ജില്ലയിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലും ഇനി ഡെബിറ്റ്്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താം. റവന്യൂ ഇ-പെയ്‌മെന്റ്, ഓണ്‍ലൈന്‍ ടാക്‌സ് പെയ്‌മെന്റ് പദ്ധതികളുടെ ഭാഗമായി ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ ഇ-പോസ് മെഷീന്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം…
ജില്ലയിലെ തരിശ് നിലങ്ങളില്‍ നെല്‍കൃഷി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന കതിരണിപ്പാടം പദ്ധതിക്ക് പട്ടുവം അരിയിലില്‍ തുടക്കമായി. കൃഷി വകുപ്പ്, പട്ടുവം കൃഷി ഭവന്‍ എന്നിവയുമായി സഹകരിച്ച് അരിയില്‍ പാടശേഖരം സമിതിയുടെ അഞ്ച്…
കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന അടുക്കളയുടെയും ഡൈനിംഗ് ഹാള്‍ കെട്ടിടത്തിന്റെയും ശിലാസ്ഥാപനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 60 ലക്ഷം രൂപ…
തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു തളിപ്പറമ്പ് കരിമ്പം ജില്ലാ കൃഷിത്തോട്ടം കേന്ദ്രീകരിച്ച് അഞ്ചു കോടിയുടെ ഫാം ടൂറിസം പദ്ധതി വരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഫാം ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് കൃഷിമന്ത്രി വി…
ഹോക്കിയുടെ പുരോഗതിക്ക് ഫ്രെഡറിക്കിന്റെ സേവനം തേടും: മന്ത്രി കേരളത്തില്‍ ഹോക്കിയുടെ പുരോഗതിക്കായി ഒളിമ്പ്യന്‍ മാന്വല്‍ ഫ്രെഡറിക്കിന്റെ സേവനം തേടുമെന്ന് വ്യവസായ-സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. കേരളത്തിലെ ഏക ഒളിമ്പിക്‌സ് മെഡല്‍ ജേതാവും…
110 കെ വി സബ്സ്റ്റേഷൻ പാനൂരിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ജൂൺ 28 രാവിലെ എട്ട് മണി മുതൽ 11 വരെ 110 കെ വി പാനൂർ, 110 കെ വി മാഹി, 33 കെ…
പരീക്ഷകളില്‍ മാര്‍ക്ക് കുറയുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന മാനസിക പ്രയാസങ്ങള്‍ പരിഹരിക്കാനും തുടര്‍ പരിശ്രമങ്ങള്‍ക്ക് പര്യാപ്തമാക്കാനും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ക്യാമ്പയിന്‍ ആരംഭിക്കുന്നു. മാര്‍ക്ക് കുറയുന്നതും മുഴുവന്‍ മാര്‍ക്ക് ലഭിക്കാത്തതും തങ്ങളുടെ കഴിവുകേടായി കണ്ട് വിദ്യാര്‍ഥികളില്‍…
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സബ്ബ് ജഡ്ജ് സി സുരേഷ് കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. എക്‌സൈസ്…