സംഘാടക സമിതി രൂപീകരിച്ചു ഒളിമ്പിക്‌സ് മെഡല്‍ ജേതാവും ഹോക്കി താരവുമായിരുന്ന ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്കിനായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ദാനം ജൂണ്‍ 29 ന് വൈകിട്ട് അഞ്ച് മണിക്ക് കായിക വകുപ്പ് മന്ത്രി…
കണ്ണൂര്‍ ജില്ലാ കലക്ടറായി ടി വി സുഭാഷ് ചുമതലയേറ്റു. എഡിഎം ഇ മുഹമ്മദ് യൂസുഫ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ കെ രമേന്ദ്രന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി വി അശോകന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ 9.45…
തരിശ് രഹിത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി പടിയൂര്‍-കല്യാട് ഗ്രാമ പഞ്ചായത്തില്‍ ഒരുങ്ങുന്നത് ആറേക്കര്‍ കരനെല്‍കൃഷി. മൂന്ന് കേന്ദ്രങ്ങളിലായാണ് പദ്ധതിയുടെ ഭാഗമായി കരനെല്‍കൃഷി ചെയ്യുന്നത്. സ്വകാര്യ വ്യക്തികളുടെ തരിശ് നിലങ്ങള്‍ കര്‍ഷകര്‍ പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്.…
ലോക രക്തദാത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വ്വഹിച്ചു. രക്തദാനത്തിനെതിരെ നേരത്തെ നിരവധി അന്ധവിശ്വാസങ്ങള്‍ സമൂഹത്തില്‍ നിലനിന്നിരുന്നതായും എന്നാല്‍ അപരിഷ്‌കൃതമായ ഇത്തരം ചിന്തകള്‍ക്ക് ഇന്ന്് മാറ്റം വന്നുവെന്നും…
പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി ആര്‍ ടി ഒ യുടെ നേതൃത്വത്തില്‍ സ്‌കൂള്‍ വാഹനങ്ങളില്‍ പരിശോധന നടത്തി. സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ പരിശോധനയില്‍ ഹാജരാക്കിയ 70 വാഹനങ്ങളില്‍ 50 എണ്ണം…
മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചൂട്ടാട്, കിലാര്‍പള്ളി, പുതിയവളപ്പ്, ജല്ലിക്കമ്പനി, മാവ, മഞ്ചറോഡ് ഭാഗങ്ങളില്‍ ജൂണ്‍ 02 രാവിലെ ഏഴ് മുതല്‍ 11 മണി വരെ വൈദ്യുതി മുടങ്ങും. നാളെ വൈദ്യുതി മുടങ്ങും മാടായി…
കുട്ടികള്‍ ഇരകളാകുംവിധം വളരെ അപകടകരമായ രീതി സാമൂഹ്യ ജീവിതത്തില്‍ ഇന്ന് വന്നുചേര്‍ന്നിട്ടുണ്ടെന്നും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളെ ജാഗ്രതയോടെ കാണണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും രക്ഷിതാക്കളെ ബോധവല്‍ക്കരിക്കുന്നതിനുമായി ജില്ലാ…
സഹായ ഉപകരണം വിതരണം ചെയ്തു സമൂഹത്തില്‍ ഒറ്റപ്പെടേണ്ടവരല്ല ഭിന്നശേഷിക്കാരെന്നും സമൂഹം അവരുടെ കൂടെയുണ്ടെന്നും തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹ്യ…
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആനപ്പാലം, കിഴക്കുംഭാഗം, പാട്യം വായനശാല, മഠത്തില്‍ വായനശാല, കടമ്പൂര്‍ സ്‌കൂള്‍, കച്ചേരി മെട്ട, തിലാത്തില്‍ ഭാഗങ്ങളില്‍ മെയ് 15 രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി…
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോളാരി, പാങ്കുളം ഭാഗങ്ങളില്‍ മെയ് നാല് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തന്നട, മായാബസാര്‍, ഇല്ലത്ത് വളപ്പ്,…