പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ശില്‍പശാല നടത്തി. പൊതു വിദ്യാലയങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനായുള്ള 'തിരികെ തിരുമുറ്റത്തേക്ക'് ക്യാമ്പയിന്റെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ്…
കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷനും അതിന്റെ ഭാഗമായുള്ള അസസ്മെന്റും ഏപ്രില്‍ 30 ന് മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും മെയ് രണ്ടിന് പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന…
ആരോഗ്യരംഗത്തെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലയിലെ രണ്ട് ആരോഗ്യസ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം. വളപട്ടണം കുടുംബാരോഗ്യകേന്ദ്രം, തേര്‍ത്തല്ലി കുടുംബാരോഗ്യകേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ക്കാണ് ഗുണനിലവാരത്തിനുള്ള ദേശീയ ബഹുമതിയായ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. വളപട്ടണം കുടുംബാരോഗ്യകേന്ദ്രം…
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മണ്ടൂര്‍, കോക്കാട്, ചുമടുതാങ്ങി, ബൈപാസ് റോഡ്, പീരക്കാംതടം, കക്കോണി, പുത്തൂര്‍ ഭാഗങ്ങളില്‍ ഏപ്രില്‍ 27 രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. മട്ടന്നൂര്‍ ഇലക്ട്രിക്കല്‍…
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി ചെലവഴിക്കുന്ന തുക ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍പലിച്ചതായിരിക്കണമെന്ന് എക്സ്പെന്റീച്ചര്‍ മോണിറ്ററിംഗ് നോഡല്‍ ഓഫീസര്‍ പി വി നാരായണന്‍ പറഞ്ഞു. ഇതിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് സ്ഥാനാര്‍ത്ഥിയുടെ…
കേരളത്തില്‍ ദൈനംദിന ആവശ്യത്തിനുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഉല്‍പാദിപ്പിക്കുന്നതെന്നും ബാക്കി ആവശ്യമുള്ള 70 ശതമാനം മറ്റ് പലയിടങ്ങളില്‍ നിന്നും അധികവില നല്‍കി വാങ്ങുകയാണ് ചെയ്യുന്നതെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി…
വസന്ത കുമാറിന്റെ കുടുംബത്തിന് അര്‍ഹമായ പരിഗണന നല്‍കും വീടുകളില്‍ പഠന സൗകര്യമില്ലാത്ത പട്ടികജാതി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി പഠനമുറിയൊരുക്കാന്‍ രണ്ട് ലക്ഷം രൂപ വീതം നല്‍കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.…
കുട്ടികൾ കുറവായതിന്റെ പേരിൽ അടച്ചുപൂട്ടാനൊരുങ്ങിയ പെരിങ്ങാനം ഗവ. എൽ പി സ്‌കൂളിന് ഇന്ന് പറയാനുള്ളത് ഒരുപിടി നേട്ടങ്ങളുടെയും കൂട്ടായ്മയിലൂടെ നേടിയ വിജയത്തിന്റെയും പെരുമയാണ്. എസ് സി ഇ ആർ ടി കഴിഞ്ഞ വർഷം കണ്ണൂർ…
കണ്ണൂർ ജില്ലാ പഞ്ചായത്ത് 2018-19 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വളപ്പ് മത്സ്യ കൃഷിക്ക് (പെൻകൾച്ചർ) ജില്ലയിൽ തുടക്കമായി. കുന്നരു പുഴയിൽ കാളാഞ്ചി മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി…
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് ഭവന പദ്ധതിയുടെ മൂന്നാം ഘട്ടം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പിണറായി കണ്‍വെന്‍ഷന്‍ സെന്ററിന് സമീപം നടന്ന പരിപാടിയില്‍ വച്ച് പിണറായി ഗ്രാമപഞ്ചായത്തില്‍…