ഒരുമയുടെയും സുരക്ഷയുടെയും സന്ദേശമുയര്‍ത്തി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന മിഡ്നൈറ്റ് മാരത്തോണ്‍ ജനുവരി 26ന് കണ്ണൂരില്‍ നടക്കും. കണ്ണൂര്‍ കലക്ട്രേറ്റില്‍ നിന്ന് തുടങ്ങി താവക്കര, ഫോര്‍ട്ട് റോഡ്, സെന്റ്മൈക്കിള്‍സ്…

വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഓരോ ക്ലാസ് മുറിയും കുട്ടികളുടെ വിശ്രമ-വിനോദ കേന്ദ്രങ്ങളാകണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും ചട്ടുകപ്പാറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച…

 *ആറളം ഫാം മാതൃകാ പുനരധിവാസ പദ്ധതിക്ക് തുടക്കമായി *വന്യമൃഗശല്യം തടയാന്‍ ഫെന്‍സിങിന് 8 കോടി കൂടി ഒരു വര്‍ഷത്തിനുള്ളില്‍ ആദിവാസി ഭൂപ്രശ്‌നവം പരിഹരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി…

ജില്ലയില്‍ 41 പിഎച്ച്‌സികള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും: മന്ത്രി ജില്ലയിലെ 11 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇതിനകം കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞതായും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 41 പിഎച്ച്‌സികളെ കൂടി എഫ്എച്ച്‌സികളാക്കി ഉയര്‍ത്തുമെന്നും ആരോഗ്യ-വനിതാ ശിശുക്ഷേമ…

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് നടന്ന സർഗോത്സവത്തിൽ മികച്ച വിജയം നേടിയ തിരുനെല്ലി ഗവ. ആശ്രമം സ്‌കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു. പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിലേയും മോഡൽ റെസിഡൻഷ്യൽ…

ഹരിത കേരള മിഷൻ രണ്ടാം വാർഷികത്തിന്റെ ഭാഗമായി പഞ്ചായത്തിലെ തോടുകളിൽ ജനകീയ തടയണകൾ നിർമിച്ച് തില്ലങ്കേരി ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ വഞ്ഞേരി തോട്ടിൽ നടന്ന തടയണ നിർമ്മാണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുഭാഷ്…

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടന പരിപാടിക്ക് മാറ്റ് കൂട്ടി കണ്ണൂരിന്റെ തനത് കലാരൂപങ്ങളും. രാവിലെ 8 മണിയോടെ ആരംഭിച്ച കലാപരിപാടികൾ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ, വൈസ് പ്രസിഡന്റ്…

എക്‌സൈസിൽ ക്രൈംബ്രാഞ്ച് ഉണ്ടാക്കും കർശനമായ എൻഫോഴ്‌സ്‌മെൻറിലൂടെ ലഹരിമാഫിയയെ തുടച്ചുനീക്കാൻ സർക്കാർ നടപടിയെടുത്തുവരികയാണെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. കൂത്തുപറമ്പ് എക്‌സൈസ് കോംപ്ലക്‌സ് ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേസുകളുടെ കാര്യക്ഷമമായ…

ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി കണ്ണൂര്‍ എക്‌സൈസ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ക്ലബ്ബിലെ വിദ്യാര്‍ത്ഥികള്‍ക്കും കണ്‍വീനര്‍മാര്‍ക്കുമായി ഏകദിന ലഹരി വിരുദ്ധ ബോധവല്‍ക്കരണ ശില്പശാല നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്…

മയ്യിൽ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി, ആത്മ കണ്ണൂർ എന്നിവയുടെ ആഭിമുഖ്യത്തിൽ ചെറുകിട കാർഷിക യന്ത്രങ്ങളുടെ വിതരണവും നെന്മകം സിഡി പ്രകാശനവും സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം…